തു​ട​ർ സ​മ​ര​പ​രി​പാ​ടി നാ​ളെ തീ​രു​മാ​നി​ക്കും, സു​ധാ​ക​ര​ൻ നി​രാ​ഹാ​രം തു​ട​രും
Wednesday, February 21, 2018 2:06 AM IST
ക​​​ണ്ണൂ​​​ർ: യൂ​​​ത്ത് കോ​​​ൺ​​​ഗ്ര​​​സ് നേ​​​താ​​​വ് ശു​​​ഹൈ​​​ബി​​​ന്‍റെ കൊ​​​ല​​​പാ​​​ത​​​ക​​​ത്തി​​​ൽ പ്ര​​​തി​​​ഷേ​​​ധി​​​ച്ച് കോ​​​ൺ​​​ഗ്ര​​​സ് രാ​​​ഷ്‌​​​ട്രീ​​​യ​​​കാ​​​ര്യ സ​​​മി​​​തി​​യം​​​ഗം കെ. ​​​സു​​​ധാ​​​ക​​​ര​​​ൻ ക​​​ണ്ണൂ​​​ർ ക​​​ള​​​ക്ട​​​റേ​​​റ്റി​​​നു മു​​​ന്നി​​​ൽ ന​​​ട​​​ത്തു​​​ന്ന നി​​​രാ​​​ഹാ​​​ര സ​​​മ​​​രം തു​​​ട​​​രും. 48 മ​​​ണി​​​ക്കൂ​​​ർ നി​​​രാ​​​ഹാ​​​ര​​​സ​​​മ​​​രം ന​​​ട​​​ത്താ​​​നാ​​​ണു ഡി​​​സി​​​സി നേ​​​തൃ​​​ത്വം തീ​​​രു​​​മാ​​​നി​​​ച്ചി​​​രു​​​ന്ന​​തെ​​​ങ്കി​​​ലും സ​​​മ​​​രം നി​​​ർ​​​ത്തേ​​​ണ്ട​​​തി​​​ല്ലെ​​​ന്നാ​​​ണു കോ​​​ൺ​​​ഗ്ര​​​സ് നേ​​​തൃ​​​ത്വ​​​ത്തി​​​ന്‍റെ തീ​​​രു​​​മാ​​​ന​​​മെ​​ന്നു പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല മാ​​​ധ്യ​​​മ​​​ങ്ങ​​​ളെ അ​​​റി​​​യി​​​ച്ചു.


നാ​​​ളെ രാ​​​വി​​​ലെ ഒ​​​ൻ​​​പ​​​തി​​നു ക​​​ള​​​ക്ട​​​റേ​​​റ്റി​​​ലെ സ​​​മ​​​ര​​​പ്പ​​​ന്ത​​​ലി​​​ൽ കോ​​​ൺ​​​ഗ്ര​​​സി​​​ന്‍റെ ഉ​​​ന്ന​​​ത നേ​​​താ​​​ക്ക​​​ൾ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന യോ​​​ഗം ചേ​​​രും. കോ​​​ൺ​​​ഗ്ര​​​സി​​​ലെ മു​​​ഴു​​​വ​​​ൻ എം​​​എ​​​ൽ​​​എ​​​മാ​​​രും എം​​​പി​​​മാ​​​രും പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന യോ​​​ഗ​​​ത്തി​​​ൽ തു​​​ട​​​ർ സ​​​മ​​​ര​​​പ​​​രി​​​പാ​​​ടി​​​ക​​​ൾ​​​ക്ക് രൂ​​​പം ന​​​ൽ​​​കും. സ​​​മ​​​രം പാ​​​തി​​​വ​​​ഴി​​​യി​​​ൽ ഉ​​​പേ​​​ക്ഷി​​​ച്ചു​​​പോ​​​കു​​​മെ​​​ന്ന് ആ​​​രും ക​​​രു​​​തേ​​​ണ്ട​​​തി​​​ല്ലെ​​​ന്നും ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.