എ​ൻ​ഡോ​സ​ൾ​ഫാ​ൻ: പ​കു​തി ബാ​ധ്യ​ത കേ​ന്ദ്രം ഏറ്റെ​ടു​ക്ക​ണ​മെ​ന്നു മു​ഖ്യ​മ​ന്ത്രി
Wednesday, February 21, 2018 1:35 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ദേ​​​ശീ​​​യ മ​​​നു​​​ഷ്യാ​​​വ​​​കാ​​​ശ ക​​​മ്മീ​​​ഷ​​​ന്‍റെ ശി​​​പാ​​​ർ​​​ശ​​​ക​​​ളും സു​​​പ്രീം കോ​​​ട​​​തി​​​യു​​​ടെ നി​​​രീ​​​ക്ഷ​​​ണ​​​ങ്ങ​​​ളും ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്ത് കാ​​​സ​​​ർ​​​ഗോ​​​ഡു​​​ള്ള എ​​​ൻ​​​ഡോ​​​സ​​​ൾ​​​ഫാ​​​ൻ ദു​​​ര​​​ന്ത​​​ബാ​​​ധി​​​ത​​​ർ​​​ക്കു ന​​​ഷ്ട​​​പ​​​രി​​​ഹാ​​​ര​​​വും പ്ര​​​തി​​​മാ​​​സ പെ​​​ൻ​​​ഷ​​​നും ന​​​ൽ​​​കാ​​​ൻ ആ​​​വ​​​ശ്യ​​​മാ​​​യ തു​​​ക​​​യു​​​ടെ 50 ശ​​​ത​​​മാ​​​ന​​​മെ​​​ങ്കി​​​ലും കേ​​​ന്ദ്രം അ​​​നു​​​വ​​​ദി​​​ക്ക​​​ണ​​​മെ​​​ന്നു പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി​​​ക്ക് അ​​​യ​​​ച്ച ക​​​ത്തി​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.


മ​​​നു​​​ഷ്യാ​​​വ​​​കാ​​​ശ ക​​​മ്മീ​​​ഷ​​​ൻ ശി​​​പാ​​​ർ​​​ശ​​​യും സു​​​പ്രീം​​​കോ​​​ട​​​തി നി​​​ർ​​​ദേ​​​ശ​​​വും അ​​​നു​​​സ​​​രി​​​ച്ച് ആ​​​ശ്വാ​​​സധ​​​നം ന​​​ൽ​​​കാ​​​ൻ സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രി​​​നു വ​​​രു​​​ന്ന ബാ​​​ധ്യ​​​ത 349 കോ​​​ടി രൂ​​​പ​​​യാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.