മാ​ർ​ത്താ​ണ്ഡം കാ​യ​ൽ: ഹ​ർ​ജി 20ന് പ​രി​ഗ​ണി​ക്കാൻ മാ​റ്റി
Wednesday, December 13, 2017 2:04 PM IST
കൊ​​​ച്ചി : മാ​​​ർ​​​ത്താ​​​ണ്ഡം കാ​​​യ​​​ൽ കൈ​​​യേ​​​റ്റ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു മു​​​ൻ ​മ​​​ന്ത്രി തോ​​​മ​​​സ്ചാ​​​ണ്ടി​​​ക്കെ​​​തി​​​രെ കൈ​​​ന​​​ക​​​രി പ​​​ഞ്ചാ​​​യ​​​ത്തം​​​ഗം ബി.​​​കെ. വി​​​നോ​​​ദ്, തൃ​​​ശൂ​​​ർ വേ​​​ലൂ​​​പ്പാ​​​ടം സ്വ​​​ദേ​​​ശി ടി.​​​എ​​​ൻ. മു​​​കു​​​ന്ദ​​​ൻ എ​​​ന്നി​​​വ​​​ർ ന​​​ൽ​​​കി​​​യ പൊ​​​തു​​​താ​​ത്​​​പ​​​ര്യ ഹ​​​ർ​​​ജി ഹൈ​​​ക്കോ​​​ട​​​തി അ​​​ടു​​​ത്ത ബു​​​ധ​​​നാ​​​ഴ്ച പ​​​രി​​​ഗ​​​ണി​​​ക്കാ​​ൻ മാ​​​റ്റി.


മു​​​മ്പു പ​​​രി​​​ഗ​​​ണി​​​ച്ചി​​​രു​​​ന്ന ഡി​​​വി​​​ഷ​​​ൻ ബെ​​​ഞ്ചി​​​ൽ​​നി​​​ന്നു മാ​​​റി പു​​​തി​​​യ ഡി​​​വി​​​ഷ​​​നു ബെ​​​ഞ്ചാ​​​ണ് ഇ​​​പ്പോ​​​ൾ ഹ​​​ർ​​​ജി പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.