ദുരിതബാധിത മേഖലകൾ സ​ന്ദ​ർ​ശി​ച്ചു
Saturday, December 9, 2017 2:21 PM IST
തി​​​രു​​​വ​​​നന്ത​​​പു​​​രം: ഓ​​​ഖി ദു​​​രി​​​ത ബാ​​​ധി​​​ത മേ​​​ഖ​​​ല​​​ക​​​ൾ ച​​​ങ്ങ​​​നാ​​​ശേ​​​രി അ​​​തി​​​രൂ​​​പ​​​ത സ​​​ഹാ​​​യ​​​മെ​​​ത്രാ​​​ൻ മാ​​​ർ തോ​​​മ​​​സ് ത​​​റ​​​യി​​​ൽ സ​​​ന്ദ​​​ർ​​​ശി​​​ച്ചു. വി​​​ഴി​​​ഞ്ഞം, പൂ​​​ന്തു​​​റ മേ​​​ഖ​​​ല​​​ക​​​ളി​​​ലാ​​​ണ് ബി​​​ഷ​​​പ് സ​​​ന്ദ​​​ർ​​​ശ​​​നം ന​​​ട​​​ത്തി​​​യ​​​ത്.

ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ എ​​​ട്ടി​​​ന് ആ​​​രം​​​ഭി​​​ച്ച സ​​​ന്ദ​​​ർ​​​ശ​​​നം പ​​​തി​​​നൊ​​​ന്നോ​​​ടെ​ അ​​​വ​​​സാ​​​നി​​​ച്ചു. പ​​​ത്തോ​​​ടെ പൂ​​​ന്തു​​​റ​​​യി​​​ൽ എ​​​ത്തി​​​യ ബി​​​ഷ​​​പ് ക​​​ട​​​ലി​​​ൽ ദു​​​ര​​​ന്ത​​​ത്തി​​​ൽ​​​പ്പെ​​​ട്ട് മ​​​ര​​​ണ​​​മ​​​ട​​​ഞ്ഞ ആ​​​രോ​​​ഗ്യ​​​ദാ​​​സി​​​ന്‍റെ വീ​​​ട്ടി​​​ലെ​​​ത്തി ഭാ​​​ര്യ സെ​​​ലി​​​നേ​​​യും മ​​​ക്ക​​​ളേും ആ​​​ശ്വ​​​സി​​​പ്പി​​​ച്ചു. മ​​​ത്സ്യ​​​ബ​​​ന്ധ​​​ന​​​ത്തി​​​നു പോ​​​യി തി​​​രി​​​കെ​​​യെ​​​ത്താ​​​ത്ത ഡെ​​​ൻ​​​സ​​​ന്‍റെ വീ​​​ട്ടി​​​ലും ബി​​​ഷ​​​പ്പെ​​​ത്തി. ഡെ​​​ൻ​​​സ​​​ന്‍റെ മ​​​ക്ക​​​ളാ​​​യ സെ​​​ഫി​​​യ, സ്റ്റെ​​​ഫീ​​​ന, സ്റ്റെ​​​ഫി​​​ൻ എ​​​ന്നി​​​വ​​​രെ ആ​​​ശ്വ​​​സി​​​പ്പി​​​ച്ചു.


തു​​​ട​​​ർ​​​ന്നു പൂ​​​ന്തു​​​റ സെ​​​ന്‍റ് തോ​​​മ​​​സ് പ​​​ള്ളി​​​യി​​​ലെ​​​ത്തി​​​യ ബി​​​ഷ​​​പ് പ​​​ള്ളി വി​​​കാ​​​രി ഫാ. ​​​ജ​​​സ്റ്റി​​​ൻ ജൂ​​​ഡി​​​നു​​​മാ​​​യി കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തി. ലൂ​​​ർ​​​ദ് മാ​​​താ കെ​​​യ​​​റി​​​ന്‍റെ സ​​​ഹാ​​​യം കൈ​​​മാ​​​റി.
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ലൂ​​​ർ​​​ദ് ഫൊ​​​റോ​​​നാ വി​​​കാ​​​രി ഫാ. ​​​ജോ​​​സ് വി​​​രു​​​പ്പേ​​​ൽ, ലൂ​​​ർ​​​ദ് മാ​​​താ കെ​​​യ​​​ർ ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​റോ​​​ണി മാ​​​ളി​​​യേ​​​ക്ക​​​ൽ, ഫാ. ​​​ടോം പു​​​തു​​​പ്പ​​​റ​​മ്പി​​​ൽ തു​​​ട​​​ങ്ങി​​​യ​​​വ​​​രും ബി​​​ഷ​​​പ്പി​​​നൊ​​​പ്പ​​​മു​​​ണ്ടാ​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.

Loading...