വിവേക് ത​ൻഖ ഹാ​ജ​രായത് അനുചിതം: ഉ​മ്മ​ൻ ​ചാ​ണ്ടി
വിവേക് ത​ൻഖ  ഹാ​ജ​രായത് അനുചിതം: ഉ​മ്മ​ൻ ​ചാ​ണ്ടി
Tuesday, November 14, 2017 2:13 PM IST
ചെ​​​റു​​​വ​​​ത്തൂ​​​ർ(​​കാ​​സ​​ർ​​ഗോ​​ഡ്): മ​​​ന്ത്രി തോ​​​മ​​​സ് ചാ​​​ണ്ടി​​​ക്കാ​​​യി വി​​​വേ​​​ക് ത​​ൻ​​ഖ ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ൽ ഹാ​​​ജ​​​രാ​​​കു​​​ന്ന​​​ത് ഒ​​​ഴി​​​വാ​​​ക്കേ​​​ണ്ട​​​താ​​​യി​​​രു​​​ന്നു​​​വെ​​​ന്നു മു​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി ഉ​​​മ്മ​​​ൻ​​​ചാ​​​ണ്ടി.

തോ​​​മ​​​സ് ചാ​​​ണ്ടിയുടെ കാര്യ ത്തിൽ മു​​​ഖ്യ​​​മ​​​ന്ത്രി നേ​​​ര​​​ത്തേ തീ​​​രു​​​മാ​​​നം എ​​​ടു​​​ക്കേ​​​ണ്ട​​​താ​​​യി​​​രു​​​ന്നു. ഇ​​​ടു​​​ക്കി​​​യി​​​ലെ ജോ​​​യ്സ് ജോ​​​ർ​​​ജ് എം​​​പി​​​യെ ആ​​​രു​​​ടെ റി​​​പ്പോ​​​ർ​​​ട്ടി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് മു​​​ഖ്യ​​​മ​​​ന്ത്രി ന്യാ​​​യീ​​​ക​​​രി​​​ക്കു​​​ന്ന​​​തെ​​​ന്ന് അ​​​ദ്ദേ​​​ഹം ചോ​​​ദി​​​ച്ചു. ഡി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് ഹ​​​ക്കീം കു​​​ന്നി​​​ൽ, ഭാ​​​ര​​​വാ​​​ഹി​​​ക​​​ളാ​​​യ കെ.​​​കെ. രാ​​​ജേ​​​ന്ദ്ര​​​ൻ, കെ.​​​വി. സു​​​ധാ​​​ക​​​ര​​​ൻ എ​​​ന്നി​​​വ​​​രും ഒ​​​പ്പ​​​മു​​​ണ്ടാ​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.