യു​എ​ൻ​എ​ക്കു ദേ​ശീ​യ അ​ഡ്ഹോ​ക് ക​മ്മി​റ്റി
Tuesday, November 14, 2017 1:53 PM IST
കൊ​​​ച്ചി:​ പ​​​തി​​​മൂ​​​ന്ന് സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ നി​​​ന്നു​​​ള്ള പ്ര​​​തി​​​നി​​​ധി​​​ക​​​ളെ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി യു​​​ണൈ​​​റ്റ​​​ഡ് ന​​​ഴ്സ​​​സ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ (യു​​​എ​​​ൻ​​​എ) അ​​​ഖി​​​ലേ​​​ന്ത്യ അ​​​ഡ്ഹോ​​​ക് ക​​​മ്മി​​​റ്റി​​​ക്ക് രൂ​​​പം ന​​​ൽ​​​കി.

ഡ​​​ൽ​​​ഹി, മ​​​ഹാ​​​രാ​​​ഷ്‌ട്ര, ക​​​ർ​​​ണാ​​​ട​​​ക, ത​​​മി​​​ഴ്നാ​​​ട്, ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശ്, ഹ​​​രി​​​യാ​​​ന, പ​​​ഞ്ചാ​​​ബ്, രാ​​​ജ​​​സ്ഥാ​​​ൻ, ഹി​​​മാ​​​ച​​​ൽ​​​പ്ര​​​ദേ​​​ശ്, ബിഹാ​​​ർ, മ​​​ണി​​​പ്പൂ​​​ർ, പ​​​ശ്ചി​​​മ​​​ബം​​​ഗാ​​​ൾ, കേ​​​ര​​​ളം എ​​​ന്നീ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ നി​​​ന്നു​​​ള്ള 102 അം​​​ഗ അ​​​ഡ്ഹോ​​​ക് ക​​​മ്മി​​​റ്റി​​​യും 26 അം​​​ഗ സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റു​​​മാ​​​ണ് കൊ​​​ച്ചി മ​​​റൈ​​​ൻ​​​ഡ്രൈ​​​വി​​​ൽ ന​​​ട​​​ന്ന യു​​​എ​​​ൻ​​​എ അ​​​ഖി​​​ലേ​​​ന്ത്യാ പ്ര​​​വ​​​ർ​​​ത്ത​​​ക സം​​​ഗ​​​മം തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.