വിദ്യാർഥികൾക്കു മാ​നേ​ജ്മെ​ന്‍റ് ഫെ​സ്റ്റ്
Tuesday, November 14, 2017 1:43 PM IST
തൃ​​​ശൂ​​​ർ: മാ​​​നേ​​​ജ്മെ​​​ന്‍റ് വി​​​ദ്യാ​​​ർ​​​ത്ഥി​​​ക​​​ൾക്കായുള്ള ലെ​​​ഗാ​​​ഡോ 2കെ17 ​​​മാ​​​ള ഹോ​​​ളി ഗ്രേ​​​സ് അ​​​ക്കാ​​​ഡ​​​മി ഓ​​​ഫ് മാ​​​നേ​​​ജ്മെ​​​ൻ​​​റ് സ്റ്റ​​​ഡീ​​​സി​​​ൽ 16, 17 തീ​​​യ​​​തി​​​ക​​​ളി​​​ൽ ന​​​ട​​​ത്തും.

ഈ ​​​വ​​​ർ​​​ഷ​​​ത്തെ ലെ​​​ഗാ​​​ഡോ സ​​​മു​​​ദ്ര​​​ത്തെ​​​യും സ​​​മു​​​ദ്ര ജീ​​​വി​​​ക​​​ളെ​​​യും ആ​​​സ്പ​​​ദ​​​മാ​​​ക്കി​​​യാ​​​ണ് ആ​​​വി​​​ഷ്ക​​​രി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​തെ​​​ന്നു ഹോ​​​ളി​​​ഗ്രേ​​​സ് അ​​​ക്കാ​​​ദ​​​മി ചീ​​​ഫ് എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ഓ​​​ഫി​​​സ​​​ർ പ്ര​​​ഫ. കെ. ​​​ര​​​വീ​​​ന്ദ്ര​​​നാ​​​ഥ് പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു.

പ​​​തി​​​ന​​​ഞ്ചു മ​​​ത്സ​​​ര​​​ങ്ങ​​​ളി​​​ലാ​​​യി ര​​​ണ്ടു​​​ല​​​ക്ഷം രൂ​​​പ​​​യു​​​ടെ സ​​​മ്മാ​​​ന​​​ങ്ങ​​​ളാ​​​ണ് വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളെ കാ​​​ത്തി​​​രി​​​ക്കു​​​ന്ന​​​ത്. ജി​​​ല്ലാ ക​​​ള​​​ക്ട​​​ർ ഡോ. ​​​എ. കൗ​​​ശി​​​ഗ​​​ൻ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. മു​​​ൻ കേ​​​ര​​​ള ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി ജി​​​ജി തോം​​​സ​​​ണ്‍ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും.


ര​​​ണ്ടു ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലാ​​​യി ന​​​ട​​​ക്കു​​​ന്ന മ​​​ത്സ​​​ര​​​ങ്ങ​​​ളി​​​ൽ ബെ​​​സ്റ്റ് മാ​​​നേ​​​ജ​​​ർ, മാ​​​നേ​​​ജ​​​ർ, ബെ​​​സ്റ്റ് മാ​​​നേ​​​ജ്മെ​​​ന്‍റ് ടീം, ​​​എ​​​ച്ച്ആ​​​ർ, ഫി​​​നാ​​​ൻ​​​സ്, മാ​​​ർ​​​ക്ക​​​റ്റിം​​​ഗ്, ബി​​​സി​​​ന​​​സ് ക്വി​​​സ്, ട്രെ​​​ഷ​​​ർ ഹ​​​ണ്ട് , ഫോ​​​ട്ടോ​​​ഗ്രാ​​​ഫി, സ്പോ​​​ട് ഡാ​​​ൻ​​​സ്, ഡാ​​​ൻ​​​സ് നൈ​​​റ്റ്, ക്ലോ​​​ത്ത് ഷോ ​​​തു​​​ട​​​ങ്ങി​​​യ വി​​​വി​​​ധ മ​​​ത്സ​​​ര​​​ങ്ങ​​​ളാ​​​ണു​​​ണ്ടാ​​​കു​​​ക. 400 രൂ​​​പ​​​യാ​​​ണ് ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ ഫീ​​​സ്.

പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ ചെ​​​യ​​​ർ​​​മാ​​​ൻ വ​​​ക്ക​​​ച്ച​​​ൻ താ​​​ക്കോ​​​ൽ​​​ക്കാ​​​ര​​​ൻ, ജോ​​​ജി ച​​​ന്ദ്ര​​​ൻ, പ്ര​​​ഫ. ജോ​​​ബി ജേ​​​ക്ക​​​ബ്, കെ.​​​വൈ. സ് നേ​​​ഹ എ​​​ന്നി​​​വ​​​ർ പ​​​ങ്കെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.