ഗ്ര​ഫ് എ​ൻജിനിയ​ർ ജ​മ്മു​വി​ൽ ഹൃ​ദ​യാ​ഘാ​തം മൂലം മരിച്ചു
Tuesday, November 14, 2017 1:07 PM IST
ഇ​ട​ക​ട​ത്തി : കാ​വു​ങ്ക​ൽ പ​രേ​ത​നാ​യ കെ.​എ​ൻ. നാ​ണു​വി​ന്‍റെ മ​ക​ൻ കെ.​എ​ൻ. മോ​ഹ​ൻ​ദാ​സ് (52,ജ​ന​റ​ൽ റി​സേ​ർ​വ്വ് എ​ൻജിനി​യ​ർ ഫോ​ഴ്സ്, ജ​മ്മു-​കാ​ഷ്മീ​ർ, ) ഡ്യൂ​ട്ടി​ക്കി​ടെ ഹൃ​ദ​യാ​ഘാ​തം മൂ​ലം മരിച്ചു.

സം​സ്കാ​രം നാ​ളെ 10ന് ​വീ​ട്ടു​വ​ള​പ്പി​ൽ.ഭാ​ര്യ കു​ന്ന​ന്താ​നം വേ​ളൂ​ർ​കാ​വ് വീ​ട്ടി​ൽ ശോ​ഭ​ന.
മ​ക്ക​ൾ : മി​ഥു​ൻ, നി​ഥി​ൻ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.