ആന്തരിക സൗഖ്യധ്യാനം
Tuesday, November 14, 2017 1:07 PM IST
കു​​​​ന്ന​​​​ന്താ​​​​നം: പ്രൊ​​​​വി​​​​ഡ​​​​ന്‍റ്സ് റി​​​​ന്യൂ​​​​വ​​​​ൽ സെ​​​​ന്‍റ​​​​റി​​​​ൽ 19 മു​​​​ത​​​​ൽ 25 വ​​​​രെ ന​​​​ട​​​​ത്താ​​​​നി​​​​രു​​​​ന്ന ആ​​​ന്ത​​​​രി​​​​ക സൗ​​​​ഖ്യ​​​​ധ്യാ​​​​ന​​​​വും ല​​​​ഹ​​​​രി വി​​​​മോ​​​​ച​​​​ന ധ്യാ​​​​ന​​​​വും 26 മു​​​​ത​​​​ൽ ഡി​​​​സം​​​​ബ​​​​ർ മൂ​​​​ന്നു വ​​​​രെ തീ​​​​യ​​​​തി​​​​ക​​​​ളി​​​​ലേ​​​​ക്കു മാ​​​​റ്റി​​​​യ​​​​താ​​​​യി അ​​​​റി​​​​യി​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.