നൂറിൽ നൂറുമായി ജോസഫും റോസമ്മയും
നൂറിൽ നൂറുമായി ജോസഫും റോസമ്മയും
Monday, September 18, 2017 12:39 PM IST
തി​ട​നാ​ട്: മാ​ട​മ​ല മ​ണി​യാ​ക്കു​പാ​റ ജോ​സ​ഫി​നും (കു​ഞ്ഞേ​ട്ട​ൻ) ഭാ​ര്യ റോ​സ​മ്മ​യ്ക്കും നൂ​റാം പി​റ​ന്നാ​ൾ. ഇ​രു​വ​രും ഒ​രു​മി​ച്ചി​ട്ട് 81 വ​ർ​ഷം.

ആ​ഘോ​ഷ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ മ​ക്ക​ളും ചെ​റു​മ​ക്ക​ളും എ​ത്തി​യ​പ്പോ​ൾ അ​തു ത​ല​മു​റ​ക​ളു​ടെ സം​ഗ​മം. പി​റ​ന്നാ​ൾ ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി റോ​സ​മ്മ​യു​ടെ സ​ഹോ​ദ​ര പു​ത്ര​ൻ ഫാ.​ഡൊ​മി​നി​ക് കൊ​ഴി​കൊ​ത്തി​ക്ക​ൽ സി​എം​ഐ​യു​ടെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ വീ​ട്ടി​ൽ പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ അ​ൾ​ത്താ​ര​യി​ൽ കൃ​ത​ജ്ഞ​താ ബ​ലി അ​ർ​പ്പി​ച്ചു. ശാ​രീ​രി​കാ​സ്വാ​സ്ഥ്യ​മു​ള്ള​തി​നാ​ൽ റോ​സ​മ്മ​യ്ക്കു പ​ള്ളി​യി​ൽ പോ​കാ​നു​ള്ള ബു​ദ്ധി​മു​ട്ട് പ​രി​ഗ​ണി​ച്ചാ​ണ് വീ​ട്ടി​ൽ ത​ന്നെ ദി​വ്യ​ബ​ലി​ക്കു പാ​ലാ രൂ​പ​ത കേ​ന്ദ്രം പ്ര​ത്യേ​ക അ​നു​മ​തി ന​ൽ​കി​യ​ത്. ഫാ. ​ബേ​ബി​ച്ച​ൻ വ​യ​ലി​ൽ സി​എം​ഐ, ഫാ. ​കു​ര്യ​ൻ വേ​ങ്ങ​ത്താ​നം സി​എം​ഐ എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.


തി​ട​നാ​ട് പ​ള്ളി വി​കാ​രി ഫാ. ​ജേ​ക്ക​ബ് വ​ട​ക്കേ​ൽ, അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ. ​ജോ​ർ​ജ് കൊ​ട്ടാ​ര​ത്തി​ൽ, ആ​ന്‍റോ ആ​ന്‍റ​ണി എം​പി എ​ന്നി​വ​ർ ആം​ശ​സ​ക​ൾ അ​ർ​പ്പി​ക്കാ​നെ​ത്തി. തി​ട​നാ​ട് ഇ​ട​വ​ക​യു​ടെ ഉ​പ​ഹാ​ര​വും ദ​ന്പ​തി​ക​ൾ​ക്ക് സ​മ്മാ​നി​ച്ചു. പൈ​ക കോ​ഴി​ക്കൊ​ത്തി​ക്ക​ൽ കു​ടും​ബാം​ഗ​മാ​യ റോ​സ​മ്മ​യെ 81 വ​ർ​ഷം മു​ന്പു വി​വാ​ഹം ക​ഴി​ക്കു​ന്പോ​ൾ ജോ​സ​ഫി​നും റോ​സ​മ്മ​യ്ക്കും 19 വ​യ​സാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.