ഇടിവെട്ട് ഇടി
ഇടിവെട്ട് ഇടി
Tuesday, December 3, 2019 12:05 AM IST
ക​​​ണ്ണൂ​​​ര്‍: മു​​​ണ്ട​​​യാ​​​ട് ഇ​​​ൻ​​​ഡോ​​​ർ സ്റ്റേ​​​ഡി​​​യ​​​ത്തി​​​ൽ ന​​​ട​​​ക്കു​​​ന്ന ദേ​​​ശീ​​​യ സീ​​​നി​​​യ​​​ര്‍ വ​​​നി​​​താ ബോ​​​ക്‌​​​സിം​​​ഗ് ചാ​​​മ്പ്യ​​​ന്‍​ഷി​​​പ്പി​​​ന്‍റെ ആ​​​ദ്യ​​​ദി​​​ന​​​ത്തി​​​ൽ മ​​​ല​​​യാ​​​ളി​​​പ്പെ​​​രു​​​മ. 51, 48 കി​​​ലോ​​ഗ്രാം വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലാ​​​ണ് കേ​​​ര​​​ള​​​ത്തി​​​നന്‍റെ വി​​​ജ​​​യം. 51 കി​​​ലോ വി​​​ഭാ​​​ഗ​​​ത്തി​​​ൽ അ​​​ന​​​ന്യ എ​​​സ്.​ ദാ​​​സും 48 കി​​​ലോ വി​​​ഭാ​​​ഗ​​​ത്തി​​​ൽ അ​​​ഞ്ജു സാ​​​ബു​​​വും വി​​​ജ​​​യം നേ​​​ടി.

48 കി​​​ലോ വി​​​ഭാ​​​ഗ​​​ത്തി​​​ൽ ജ്യോ​​​തി​​​ക ബി​​​ഷ്ത് (ഹി​​​മാ​​​ച​​​ൽ​​​പ്ര​​​ദേ​​​ശ്), ഹി​​​മാ​​​നി ആ​​​ര്യ (ഉ​​​ത്ത​​​രാ​​​ഖ​​​ണ്ഡ്), ര​​​ജ​​​നി സിം​​​ഗ് (ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശ്), മി​​​നാ​​​ക്ഷി (പ​​​ഞ്ചാ​​​ബ്), സ്വ​​​സ്തി ആ​​​ര്യ (രാ​​​ജ​​​സ്ഥാ​​​ൻ), ആ​​​ർ​​​റ്റി (ഹ​​​രി​​​യാ​​​ന), പ്രി​​​യ ഗോ​​​ർ​​​ഖ് (ആ​​​സാം), റി​​​റ്റൂ​​​സ് (ഛത്തീ​​​സ്ഗ​​​ഡ്), ആ​​​ർ​​​ജു (ഡ​​​ൽ​​​ഹി), റ​​​ബി യാ​​​ദ​​​വ് (ഛത്തീ​​​സ്ഗ​​​ഡ്) എ​​​ന്നി​​​വ​​​ർ വി​​​ജ​​​യി​​​ക​​​ളാ​​​യി.

51 കി​​​ലോ വി​​​ഭാ​​​ഗ​​​ത്തി​​​ൽ മോ​​​ണി​​​ക്ക (ഛത്തീ​​​സ്ഗ​​​ണ്ഡ്), മ​​​ൻ​​​സി ശ​​​ർ​​​മ (ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശ്), സോ​​​യി​​​ബാം റെ​​​ബി​​​ക ദേ​​​വി (മ​​​ധ്യ​​​പ്ര​​​ദേ​​​ശ്), മാ​​​യാ കു​​​മാ​​​രി (ഹി​​​മാ​​​ച​​​ൽ​​​പ്ര​​​ദേ​​​ശ്), ജോ​​​യ് കു​​​മാ​​​രി (ആ​​​സാം), പൂ​​​നം (രാ​​​ജ​​​സ്ഥാ​​​ൻ), ദി​​​വ്യാ​​​നി ഷു​​​ക​​​ല (ക​​​ർ​​​ണാ​​​ട​​​ക), ര​​​മ്യ ഗു​​​ഡു​​​രു (ആ​​​ന്ധ്ര​​​പ്ര​​​ദേ​​​ശ്), സം​​​ഗീ​​​ത റു​​​മെ​​​യി​​​ൽ (മ​​​ഹാ​​​രാ​​ഷ്‌​​ട്ര), ദീ​​​പ കു​​​മാ​​​രി (മ​​​ധ്യ​​​പ്ര​​​ദേ​​​ശ്), ക​​​മ​​​ൽ ജി​​​ത്ത് കൗ​​​ർ (പ​​​ഞ്ചാ​​​ബ്) എ​​​ന്നി​​​വ​​​ർ വി​​​ജ​​​യി​​​ക​​​ളാ​​​യി.


ഏ​​​ഷ്യ​​​ന്‍ ചാ​​​മ്പ്യ​​​ന്‍​ഷി​​​പ്പി​​​നു​​ള്ള ഇ​​​ന്ത്യ​​​ന്‍ ടീ​​​മി​​​നെ​​​യും 2020-ല്‍ ​​​ടോ​​​ക്കി​​​യോ​​​യി​​​ല്‍ ന​​​ട​​​ക്കു​​​ന്ന ഒ​​​ളി​​​മ്പി​​​ക്‌​​​സി​​​നു​​​ള്ള ടീ​​​മി​​​നെ​​​യും തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കു​​​ക ഈ ​​​മ​​​ത്സ​​​ര​​​ത്തി​​​ല്‍​നി​​​ന്നാ​​​ണ്. ലോ​​​ക ചാ​​​മ്പ്യ​​​ന്‍ മേ​​​രി കോം ​​​ഉ​​​ള്‍​പ്പെ​​​ടെ​​​യു​​​ള്ള​​​വ​​​ര്‍ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന ചാ​​​മ്പ്യ​​​ൻ​​​ഷി​​​പ്പി​​​ൽ രാ​​​ജ്യ​​​ത്തി​​​ന്‍റെ വി​​​വി​​​ധ ഭാ​​​ഗ​​​ങ്ങ​​​ളി​​​ല്‍​നി​​​ന്നാ​​​യി 350ലേ​​​റെ കാ​​​യി​​​ക​​​പ്ര​​​തി​​​ഭ​​​ക​​​ളാ​​​ണ് മാ​​​റ്റു​​​ര​​​യ്ക്കു​​​ന്ന​​​ത്.


റെ​​​നീ​​​ഷ് മാ​​​ത്യു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.