വൈ​റ്റ് ഹാ​റ്റ് ജൂ​ണി​യ​റും ക​പി​ല്‍ ദേ​വും സ​ഹ​ക​രി​ക്കു​ന്നു
വൈ​റ്റ് ഹാ​റ്റ് ജൂ​ണി​യ​റും ക​പി​ല്‍ ദേ​വും സ​ഹ​ക​രി​ക്കു​ന്നു
Thursday, April 22, 2021 11:19 PM IST
കൊ​​​ച്ചി: കോ​​​ഡിം​​ഗ്, ഗ​​​ണി​​​തം എ​​​ന്നീ വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ല്‍ ഓ​​​ണ്‍​ലൈ​​​ന്‍ ലൈ​​​വ് ക്ലാ​​​സു​​​ക​​​ള്‍ ന​​​ല്‍​കി വ​​​രു​​​ന്ന മു​​​ന്‍​നി​​​ര വി​​​ദ്യാ​​​ഭ്യാ​​​സ സാ​​​ങ്കേ​​​തി​​​ക സ്ഥാ​​​പ​​​ന​​​മാ​​​യ വൈ​​​റ്റ് ഹാ​​​റ്റ് ജൂ​​​നി​​​യ​​​റും ഇ​​​ന്ത്യ​​​യു​​​ടെ ക്രി​​ക്ക​​റ്റ് ഇ​​തി​​ഹാ​​സം ക​​​പി​​​ല്‍ദേ​​​വും സ​​​ഹ​​​ക​​​രി​​​ക്കു​​​ന്നു. പ​​​ഠ​​​ന​​​ത്തെ ര​​​സ​​​ക​​​ര​​​മാ​​​ക്കി മാ​​​റ്റു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യാ​​​ണ് ഇ​​​ന്ത്യ​​​ക്ക് ആ​​​ദ്യ ക്രി​​​ക്ക​​​റ്റ് ലോ​​​ക​​​ക​​​പ്പ് നേ​​​ടി ന​​​ല്‍​കി​​​യ ക​​​പി​​​ലു​​​മാ​​​യു​​​ള്ള സ​​​ഹ​​​ക​​​ര​​​ണം. ക്രി​​​ക്ക​​​റ്റി​​​നെ കേ​​​ന്ദ്രീ​​​ക​​​രി​​​ച്ച് ഒ​​​രു പ്രൊ​​​ജ​​​ക്ട് വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ളെ പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ക്കാ​​​നാ​​​യി ത​​​യാ​​​റാ​​​ക്കു​​​ന്നു​​​ണ്ട്.

താ​​​ത്പ​​​ര്യ​​​ജ​​​ന​​​ക​​​മാ​​​യ ആ​​​പ്ലി​​​ക്കേ​​​ഷ​​​നു​​​ക​​​ള്‍ സൃ​​​ഷ്ടി​​​ക്കാ​​​ന്‍ വി​​​ദ്യാ​​​ര്‍​ഥി​​ക​​​ളെ പ്രേ​​​രി​​​പ്പി​​​ക്കു​​​ക എ​​​ന്നാ​​​ണ് ഇ​​​തി​​​ലൂ​​​ടെ ല​​​ക്ഷ്യം വ​​​യ്ക്കു​​​ന്ന​​​ത്. ക​​​പി​​​ലി​​​ന്‍റെ സ്വിം​​ഗ് ബൗ​​​ളിം​​ഗ് XI എ​​​ന്ന പേ​​​രി​​​ലു​​​ള്ള പ്രൊ​​​ജ​​​ക്ടി​​​ല്‍ വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ളോ​​​ട് ബൗ​​​ളിം​​​ഗി​​​നെ സ്റ്റി​​​മു​​​ലേ​​​റ്റ് ചെ​​​യ്യു​​​ന്ന മൊ​​​ബൈ​​​ല്‍ ആ​​​പ്ലി​​​ക്കേ​​​ഷ​​​ന്‍ രൂ​​​പീ​​​ക​​​രി​​​ക്കാ​​​നാ​​​ണ് ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ക. വൈ​​​റ്റ് ജൂ​​​നി​​​യ​​​ര്‍ പാ​​​ഠ്യ​​​പ​​​ദ്ധ​​​തി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി​​​രി​​​ക്കും ഈ ​​​പ്ര​​​വ​​​ര്‍​ത്തി. ക​​​പി​​​ലി​​​ല്‍നി​​​ന്ന് ല​​​ഭി​​​ക്കു​​​ന്ന ഉ​​​പ​​​ദേ​​​ശ​​​ങ്ങ​​​ളും ബൗ​​​ളിം​​​ഗ് ടി​​​പ്‌​​​സും ഉ​​​പ​​​യോ​​​ഗി​​​ച്ച് മി​​​ക​​​ച്ച ആ​​​പ്ലി​​​ക്കേ​​​ഷ​​​ന്‍ ത​​​യാ​​​റാ​​​ക്കു​​​ക​​​യാ​​​ണ് വെ​​​ല്ലു​​​വി​​​ളി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.