രാ​ജ്യ​ത്തി​ന​പ്പു​റം പ​റ​ക്കാ​ൻ വി​സ്താ​ര
Thursday, July 11, 2019 11:11 PM IST
മും​​​​ബൈ: ടാ​​​​റ്റ സ​​​​ണ്‍​സി​​​​ന്‍റെ​​​​യും സിം​​​​ഗ​​​​പ്പൂ​​​​ർ എ​​​​യ​​​​ർ​​​​ലൈ​​​​ൻ​​​​സി​​​​ന്‍റെ​​​​യും സം​​​​യു​​​​ക്ത സം​​​​രം​​​​ഭ​​​​മാ​​​​യ വി​​​​സ്താ​​​​ര എ​​​​യ​​​​ർ​​​​ലൈ​​​​ൻ​​​​സ് അ​​​​ന്താ​​​​രാ​​​​ഷ്‌​​​ട്ര​ സ​​​​ർ​​​​വീ​​​​സ് തു​​ട​​ങ്ങു​​ന്നു. ഡ​​​​ൽ​​​​ഹി​​​​യി​​​​ൽ​​​​നി​​ന്നു സിം​​​​ഗ​​​​പ്പൂ​​​​രി​​​​ലേ​​​​ക്കു​​​​ള​​​​ള ക​​​​ന്പ​​​​നി​​​​യു​​​​ടെ ആ​​​​ദ്യ അ​​​​ന്താ​​​​രാ​​ഷ്‌​​ട്ര യാ​​​​ത്ര അ​​​​ടു​​​​ത്ത​​ മാ​​​​സം ആ​​​​റി​​​​നാ​​​​ണ് ആ​​​രം​​​​ഭി​​​​ക്കു​​​​ന്ന​​​​ത്. തൊ​​​​ട്ട​​​​ടു​​​​ത്ത ദി​​​​വ​​​​സം​​​​ത​​​​ന്നെ മും​​​​ബൈ​​​​യി​​​​ൽ​​​​നി​​​​ന്നു സിം​​​ഗ​​​​പ്പൂ​​​​രി​​​​ലേ​​​​ക്കു​​​​ള്ള മ​​​​റ്റൊ​​​​രു സ​​​​ർ​​​​വീ​​​​സും ക​​​​ന്പ​​​​നി ആ​​​​രം​​​​ഭി​​​​ക്കു​​​​ന്നു​​​​ണ്ട്.

ക​​​​ന്പ​​​​നി ഓ​​​​ർ​​​​ഡ​​​​ർ ചെ​​​​യ്തി​​​​രി​​​​ക്കു​​​​ന്ന ആ​​​​റു ബോ​​​​യിം​​​​ഗ് 787 വി​​​​മാ​​​​ന​​​​ങ്ങ​​​​ൾ അ​​​​ടു​​​​ത്ത ജ​​​​നു​​​​വ​​​​രി​ മു​​​​ത​​​​ൽ ല​​​​ഭി​​​​ച്ചു​​​​തു​​​​ട​​​​ങ്ങും. കൂ​​​​ടു​​​​ത​​​​ൽ സ്ഥ​​​​ല​​സൗ​​​​ക​​​​ര്യ​​​​മു​​​​ള്ള​ ഈ ​​​വി​​​​മാ​​​​ന​​​​ങ്ങ​​​​ൾ യൂ​​​​റോ​​​​പ്യ​​ൻ രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ലേ​​​​ക്കു​​​​ള്ള സ​​​​ർ​​​​വീ​​​​സു​​​​ക​​​​ൾ​​​​ക്കാ​​​​യി​​​​രി​​​​ക്കും ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ക. “അ​​​​ന്താ​​​​രാ​​​​ഷ്‌​​​ട്ര വ്യോ​​​​മ ഗ​​​​താ​​​​ഗ​​​​ത​​രം​​​​ഗ​​​​ത്ത് ഇ​​​ന്ത്യ​​​യു​​​​ടെ ആ​​​​തി​​​​ഥേ​​​​യ സം​​​​സ്കാ​​​​ര​​​​ത്തി​​​​ന്‍റെ അ​​​​ട​​​​യാ​​​​ള​​​​മാ​​​​യി വി​​​​സ്താ​​​​ര മാ​​​​റും. വ്യാ​​​​വ​​​​സാ​​​​യിക പ്രാ​​​​ധാ​​​​ന്യ​​​​മു​​​​ള്ള സിം​​​​ഗ​​​​പ്പൂ​​​​രി​​​​ലേ​​​​ക്കാ​​​​ണ് ആ​​​​ദ്യ അ​​​​ന്ത​​​​രാ​​ഷ്‌​​ട്ര യാ​​​​ത്ര. വൈ​​​​കാ​​​​തെ മ​​​​റ്റു രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ലേ​​​​ക്കും വി​​​​സ്താ​​​​ര യാ​​​​ത്ര തു​​​​ട​​​​ങ്ങും’’ - വി​​​​സ്താ​​​​ര സി​​​​ഇ​​​​ഒ ലെ​​​​സ്‌​​ലി ​​പ​​​​റ​​​​ഞ്ഞു.


അ​​​​ന്താ​​​​രാ​​​​ഷ്‌​​​ട്ര​ സ​​​​ർ​​​​വീ​​​​സി​​​​ന് അ​​​​ഞ്ചു വ​​​​ർ​​​​ഷ​​​​ത്തെ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​വും 20 വി​​​​മാ​​​​ന​​​​ങ്ങ​​​​ളും വേ​​​​ണ​​​​മെ​​​​ന്ന നി​​​ബ​​​​ന്ധ​​​​ന​​​​യി​​​​ൽ ഇ​​​​ള​​​​വ് വ​​​​രു​​​​ത്തി​​​​യ​​ ​​ശേ​​​​ഷം ആ​​​​ദ്യ​​​​മാ​​​​യി അ​​​​ന്താ​​​​രാ​​​​ഷ്‌​​​ട്ര സ​​​​ർ​​​​വീ​​​​സ് ആ​​​​രം​​​​ഭി​​​​ക്കു​​​​ന്ന ക​​​​ന്പ​​​​നി​​​​യാ​​​​ണ് വി​​​​സ്താ​​​​ര.

അ​​​​ഞ്ചു വ​​​​ർ​​​​ഷ​​​​ത്തെ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​പ​​രി​​ച​​യം വേ​​​​ണ​​​​മെ​​​​ന്ന നി​​​​ബ​​​​ന്ധ​​​​ന 2016ലാ​​​​ണ് കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​ർ പി​​​​ൻ​​​​വ​​​​ലി​​​​ച്ച​​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.