കൊച്ചി: ലൈഫ് ഇൻഷ്വറൻസ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ സൗത്ത് ഇന്ത്യാ സോണൽ അഡ്വൈസറി ബോർഡിലേക്ക് പ്രമുഖ ബ്രാൻഡ് കണ്‍സൾട്ടന്റും ഓർഗാനിക് ബിപിഎസ് മാനേജിംഗ് ഡയറക്ടറുമായ ദിലീപ് നാരായണൻ നിയമിതനായി. 2019 ജൂണ്‍ വരെയാണ് കാലാവധി. അസറ്റ് ഹോംസിന്റെ അഡ്വൈസറി ബോർഡ് അംഗമായ ദിലീപ് നാരായണൻ ഗ്രീൻസ്റ്റോം എന്ന പരിസ്ഥിതി സംരംഭത്തിന്റെ സ്ഥാപകൻ കൂടിയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.