ഐക്യു 13 വില്പന തുടങ്ങി
Saturday, December 14, 2024 1:17 AM IST
കൊച്ചി: വേഗതയേറിയ സ്മാര്‍ട്ട് ഫോണ്‍ ഐക്യു 13ന്റെ വില്പന ആരംഭിച്ചു. ക്യുവല്‍കോം സ്നാപ്ഡ്രാഗന്‍ 8 എലൈറ്റ് ചിപ്സെറ്റും വേഗതയേറിയ പ്രോസസറുമായാണ് പുതിയ മോഡല്‍ എത്തിയിട്ടുള്ളത്.
ആദ്യ ക്യു 10 2കെ 144 ഹെര്‍ട്സ് അള്‍ട്രാ ഐ കെയര്‍ ഡിസ്പ്ലെ എന്ന സവിശേഷതയുമുണ്ട്. 12/256 ജിബി വേരിയന്റിന് 54,999 രൂപയാണു വില.