വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ലെ ഡോ​ക്ട​ർ​മാ​ർ​ക്ക് പ​രി​ശീ​ല​നം; സ​ൺ​റൈ​സ് ആ​ശു​പ​ത്രി ക​രാ​ർ ഒ​പ്പി​ട്ടു
വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ലെ ഡോ​ക്ട​ർ​മാ​ർ​ക്ക് പ​രി​ശീ​ല​നം; സ​ൺ​റൈ​സ് ആ​ശു​പ​ത്രി ക​രാ​ർ ഒ​പ്പി​ട്ടു
Sunday, September 29, 2024 5:36 PM IST
കൊ​ച്ചി : എ​ത്യോ​പ്യ, ശ്രീ​ല​ങ്ക, ഉ​സ്ബെ​ക്കി​സ്ഥാ​ൻ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ലെ ഡോ​ക്ട​ർ​മാ​രു​ടെ പ​രി​ശീ​ല​ന​ത്തി​നാ​യി സ​ൺ​റൈ​സ് ആ​ശു​പ​ത്രി ക​രാ​ർ ഒ​പ്പി​ട്ടു. ക​രാ​റി​ന്‍റെ ഭാ​ഗ​മാ​യി സ​ൺ​റൈ​സി​ലെ വി​ദ​ഗ്ധ ഡോ​ക്ട​ർ​മാ​ർ വി​ദേ​ശ രാ​ജ്യ​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കു​ക​യും ഡോ​ക്ട​ർ​മാ​ർ​ക്ക് പ​രി​ശീ​ല​നം ന​ൽ​കു​ക​യും ചെ​യ്യും.

ഈ ​രാ​ജ്യ​ങ്ങ​ളി​ലെ ഡോ​ക്ട​ർ​മാ​ർ​ക്കും സ​ൺ​റൈ​സ് ആ​ശു​പ​ത്രി സ​ന്ദ​ർ​ശി​ക്കാ​നും സ​ർ​ജ​റി​ക​ൾ നി​രീ​ക്ഷി​ക്കാ​നും സൗ​ക​ര്യം ഉ​ണ്ടാ​കും. ആ​രോ​ഗ്യ പ​രി​പാ​ല​ന രം​ഗ​ത്തും പ​രി​ശീ​ല​ന രം​ഗ​ത്തും ക​ഴി​ഞ്ഞ 20 വ​ർ​ഷ​ങ്ങ​ളാ​യി സ​ൺ​റൈ​സ് ആ​ശു​പ​ത്രി പു​ല​ർ​ത്തി​യി​രു​ന്ന മി​ക​വി​നു​ള്ള നേ​ട്ട​മാ​ണ് ഈ ​അം​ഗീ​കാ​ര​മെ​ന്ന് സ​ൺ​റൈ​സ് ആ​ശു​പ​ത്രി സി​ഇ​ഒ സു​രേ​ഷ് കു​മാ​ർ ത​മ്പി പ​റ​ഞ്ഞു.


ച​ട​ങ്ങി​ന്‍റെ ഭാ​ഗ​മാ​യി സ​ൺ​റൈ​സ് ആ​ശു​പ​ത്രി ചെ​യ​ർ​മാ​നും ലാ​പ്രോ​സ്കോ​പ്പി​ക് സ​ർ​ജ​നു​മാ​യ ഡോ. ​ഹാ​ഫി​സ് റ​ഹ്മാ​നെ ലൈ​ഫ് ടൈം ​അ​ച്ചീ​വ്മെ​ന്‍റ് അ​വാ​ർ​ഡ് ന​ൽ​കി​ആ​ദ​രി​ച്ചു. ഐ​എം​എ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഡോ. ​ജോ​സ​ഫ് ബെ​നെ​വ​നാ​ണു ച​ട​ങ്ങി​ൽ ഡോ. ​ഹ​ഫീ​സ് റ​ഹ്മാ​ന് ആ​ദ​ര​വ് ന​ൽ​കി​യ​ത്.

സ​ൺ​റൈ​സ് ആ​ശു​പ​ത്രി മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ പ​റ​വീ​ൻ ഹ​ഫീ​സ് പ​ങ്കെ​ടു​ത്ത ച​ട​ങ്ങി​ൽ മ​റ്റു ഹോ​സ്പി​റ്റ​ൽ അ​ധി​കൃ​ത​രും സം​ബ​ന്ധി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.