ബ്രിട്ടീഷ് നടി മാഗി സ്മിത്ത് അന്തരിച്ചു
ബ്രിട്ടീഷ് നടി മാഗി സ്മിത്ത് അന്തരിച്ചു
Saturday, September 28, 2024 2:20 AM IST
ല​​​ണ്ട​​​ന്‍: പ്ര​​​മു​​​ഖ ബ്രി​​​ട്ടീ​​​ഷ് ന​​​ടി മാ​​​ഗി സ്മി​​​ത്ത് (89) അ​​​ന്ത​​​രി​​​ച്ചു. ല​​​ണ്ട​​​നി​​​ലെ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ഇ​​​ന്ന​​​ലെ പു​​​ല​​​ർ​​​ച്ചെ​​​യാ​​​യി​​​രു​​​ന്നു അ​​​ന്ത്യ​​​മെ​​​ന്ന് മ​​​ക്ക​​​ളാ​​​യ ക്രി​​​സ് ലാ​​​ർ​​​ക്കി​​​നും ടൊ​​​ബി സ്റ്റെ​​​ഫ​​​ൻ​​​സും അ​​​റി​​​യി​​​ച്ചു.

1969ൽ ‘​​​ദ പ്രൈം ​​​ഓ​​​ഫ് മി​​​സ് ജീ​​​ൻ ബ്രോ​​​ഡി’ എ​​​ന്ന ചി​​​ത്ര​​​ത്തി​​​ലെ അ​​​ഭി​​​ന​​​യ​​​ത്തി​​​നും 1979ൽ ‘ക​​ലി​​ഫോ​​ർ​​ണി​​യ സ്യൂ​​ട്ടി’​​ലെ അ​​ഭി​​ന​​യ​​ത്തി​​നും മി​​​ക​​​ച്ച ന​​​ടി​​​ക്കു​​​ള്ള ഓ​​​സ്ക​​​ർ പു​​​ര​​​സ്കാ​​​രം ല​​​ഭി​​​ച്ചി​​​രു​​​ന്നു.


എ​​​ന്നാ​​​ല്‍ ഹാ​​​രി​​​പോ​​​ര്‍ട്ട​​​ര്‍ ചി​​​ത്ര​​​ങ്ങ​​​ളി​​​ലെ പ്രി​​​യ​​​പ്പെ​​​ട്ട ‘പ്ര​​​ഫ​​​സ​​​ർ മി​​​ന​​​ർ​​​വ മ​​​ക്ഗൊ​​​നാ​​​ഗ​​​ൽ’ എ​​​ന്ന റോ​​​ളി​​​ലൂ​​​ടെ​​​യാ​​​ണ് ന​​​ടി ലോ​​​ക​​​മെ​​​ങ്ങും സു​​​പ​​​രി​​​ചി​​​ത​​​യാ​​​യ​​​ത്. വ​​​നേ​​​സ റെ​​​ഡ്ഗ്രേ​​​വും ജൂ​​​ഡി ഡെ​​​ഞ്ചും ഉ​​​ൾ​​​പ്പെ​​​ടു​​​ന്ന ഒ​​​രു ത​​​ല​​​മു​​​റ​​​യി​​​ലെ പ്ര​​​മു​​​ഖ ബ്രി​​​ട്ടീ​​​ഷ് ന​​​ടി​​​യാ​​​യാ​​​ണ് മാ​​​ഗി സ്മി​​​ത്ത് വി​​​ല​​​യി​​​രു​​​ത്ത​​​പ്പെ​​​ടു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.