ന്യൂ​​​ഡ​​​ൽ​​​ഹി: ന്യൂ​​​ന​​​പ​​​ക്ഷ​​​ങ്ങ​​​ൾ​​​ക്കെ​​​തി​​​രേ വി​​​ദ്വേ​​​ഷ പ്ര​​​സം​​​ഗം ന​​​ട​​​ത്തി​​​യ അ​​​ല​​​ഹാ​​​ബാ​​​ദ് ഹൈ​​​ക്കോ​​​ട​​​തി ജ​​​ഡ്ജി ശേ​​​ഖ​​​ർ​​​കു​​​മാ​​​ർ യാ​​​ദ​​​വി​​​നോ​​​ട് നേ​​​രി​​​ട്ടു ഹാ​​​ജ​​​രാ​​​കാ​​​ൻ നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി സു​​​പ്രീം​​​കോ​​​ട​​​തി കൊ​​​ളീ​​​ജി​​​യം.

വി​​​ശ്വ​​​ഹി​​​ന്ദു പ​​​രി​​​ഷ​​​ത്തി​​​ന്‍റെ ച​​​ട​​​ങ്ങി​​​ൽ ന​​​ട​​​ത്തി​​​യ വി​​​വാ​​​ദ പ​​​രാ​​​മ​​​ർ​​​ശ​​​ങ്ങ​​​ളി​​​ൽ നി​​​ല​​​പാ​​​ട് വ്യ​​​ക്ത​​​മാ​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ടാ​​​ണു ജ​​​സ്റ്റീ​​​സ് യാ​​​ദ​​​വി​​​നോ​​​ട് കൊ​​​ളീ​​​ജി​​​യം മു​​​ന്പാ​​​കെ ഹാ​​​ജ​​​രാ​​​കാ​​​ൻ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​രി​​​ക്കു​​​ന്ന​​​ത്. ചീ​​​ഫ് ജ​​​സ്റ്റീ​​​സ് സ​​​ഞ്ജീ​​​വ് ഖ​​​ന്ന അ​​​ധ്യ​​​ക്ഷ​​​നാ​​​യ കൊ​​​ളീ​​​ജി​​​യ​​​ത്തി​​​നു മു​​​ന്നി​​​ൽ ജ​​​സ്റ്റീ​​​സ് യാ​​​ദ​​​വ് നാ​​​ളെ ഹാ​​​ജ​​​രാ​​​കു​​​മെ​​​ന്നാ​​​ണ് സൂ​​​ച​​​ന.

ജ​​​സ്റ്റീ​​​സ് യാ​​​ദ​​​വി​​​നെ​​​തി​​​രേ​​​യു​​​ള്ള സു​​​പ്രീം​​​കോ​​​ട​​​തി​​​യു​​​ടെ ആ​​​ഭ്യ​​​ന്ത​​​ര ന​​​ട​​​പ​​​ടി​​​ക​​​ളു​​​ടെ ഭാ​​​ഗ​​​മാ​​​യാ​​​ണു കൊ​​​ളീ​​​ജി​​​യ​​​ത്തി​​​നു​​​മു​​​ന്നി​​​ൽ ഹാ​​​ജ​​​രാ​​​കാ​​​ൻ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​രി​​​ക്കു​​​ന്ന​​​ത്. ജ​​​സ്റ്റീ​​​സി​​​നെ​​​തി​​​രേ​​​യു​​​ള്ള തു​​​ട​​​ർ​​​ന​​​ട​​​പ​​​ടി​​​ക​​​ൾ കൊ​​​ളീ​​​ജി​​​യ​​​വു​​​മാ​​​യു​​​ള്ള കൂ​​​ടി​​​ക്കാ​​​ഴ്ച​​​യ്ക്കു​​​ശേ​​​ഷം ഉ​​​ണ്ടാ​​​കു​​​മെ​​​ന്ന് അ​​​ധി​​​കൃ​​​ത​​​ർ സൂ​​​ചി​​​പ്പി​​​ച്ചു.

വി​​​എ​​​ച്ച്പി ക​​​ഴി​​​ഞ്ഞ എ​​​ട്ടി​​​ന് സം​​​ഘ​​​ടി​​​പ്പി​​​ച്ച പൊ​​​തു​​​പ​​​രി​​​പാ​​​ടി​​​യി​​​ലാ​​​യി​​​രു​​​ന്നു ജ​​​സ്റ്റീ​​​സി​​​ന്‍റെ വി​​​വാ​​​ദ​​​പ​​​ര​​​മാ​​​യ പ​​​രാ​​​മ​​​ർ​​​ശ​​​ങ്ങ​​​ൾ. "ഏ​​​കീ​​​കൃ​​​ത സി​​​വി​​​ൽ കോ​​​ഡ്-​​​ഭ​​​ര​​​ണ​​​ഘ​​​ട​​​നാ​​​പ​​​ര​​​മാ​​​യ അ​​​നി​​​വാ​​​ര്യ​​​ത’ എ​​​ന്ന വി​​​ഷ​​​യ​​​ത്തി​​​ൽ പ്ര​​​സം​​​ഗി​​​ക്ക​​​വെ ഭൂ​​​രി​​​പ​​​ക്ഷ​​​ത്തി​​​ന്‍റെ താ​​​ത്പ​​​ര്യ​​​മ​​​നു​​​സ​​​രി​​​ച്ചാ​​​ണ് ഇ​​​ന്ത്യ പ്ര​​​വ​​​ർ​​​ത്തി​​​ക്കേ​​​ണ്ട​​​തെ​​​ന്നാ​​​യി​​​രു​​​ന്നു ജ​​​സ്റ്റീ​​​സി​​​ന്‍റെ പ്ര​​​സ്താ​​​വ​​​ന. ന്യൂ​​​ന​​​പ​​​ക്ഷ​​​ങ്ങ​​​ൾ​​​ക്ക​​​തി​​​രാ​​​യ വി​​​ദ്വേ​​​ഷ പ​​​രാ​​​മ​​​ർ​​​ശ​​​ങ്ങ​​​ളും ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള പ്ര​​​സം​​​ഗം പി​​​ന്നീ​​​ട് സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ലും പ്ര​​​ച​​​രി​​​ച്ച​​​തോ​​​ടെ ജ​​​സ്റ്റീ​​​സി​​​നെ​​​തി​​​രേ ന​​​ട​​​പ​​​ടി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് പ്ര​​​തി​​​പ​​​ക്ഷ പാ​​​ർ​​​ട്ടി​​​ക​​​ളും മു​​​തി​​​ർ​​​ന്ന അ​​​ഭി​​​ഭാ​​​ഷ​​​ക​​​രും രം​​​ഗ​​​ത്തെ​​​ത്തി.


ജ​​​സ്റ്റീ​​​സ് യാ​​​ദ​​​വി​​​ന്‍റെ പ​​​രാ​​​മ​​​ർ​​​ശ​​​ങ്ങ​​​ളി​​​ൽ അ​​​ല​​​ഹാ​​​ബാ​​​ദ് ഹൈ​​​ക്കോ​​​ട​​​തി​​​യോ​​​ട് വി​​​ശ​​​ദീ​​​ക​​​ര​​​ണം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​ണ് കൊ​​​ളീ​​​ജി​​​യ​​​ത്തി​​​നു​​​മു​​​ന്നി​​​ൽ ഹാ​​​ജ​​​രാ​​​ക്കി വി​​​ശ​​​ദീ​​​ക​​​ര​​​ണം ചോ​​​ദി​​​ക്കാ​​​ൻ സു​​​പ്രീം​​​കോ​​​ട​​​തി തീ​​​രു​​​മാ​​​നി​​​ച്ച​​​ത്. യാ​​​ദ​​​വി​​​ന്‍റെ പ്ര​​​സം​​​ഗ​​​ത്തി​​​ന്‍റെ വി​​​ശ​​​ദാം​​​ശ​​​ങ്ങ​​​ളും പൂ​​​ർ​​​ണ​​​രൂ​​​പ​​​വും ഹാ​​​ജ​​​രാ​​​ക്കാ​​​ൻ സു​​​പ്രീം​​​കോ​​​ട​​​തി അ​​​ല​​​ഹാ​​​ബാ​​​ദ് ഹൈ​​​ക്കോ​​​ട​​​തി​​​യോ​​​ട് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​രു​​​ന്നു. ജ​​​സ്റ്റീ​​​സ് യാ​​​ദ​​​വി​​​നെ​​​തി​​​രേ രാ​​​ജ്യ​​​സ​​​ഭ​​​യി​​​ൽ പ്ര​​​തി​​​പ​​​ക്ഷ എം​​​പി​​​മാ​​​ർ ഇം​​​പീ​​​ച്ച്മെ​​​ന്‍റ് നോ​​​ട്ടീ​​​സും ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ട്.

ജ​​​സ്റ്റീ​​​സ് യാ​​​ദ​​​വി​​​നെ​​​തി​​​രേ അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്ത​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് മു​​​തി​​​ർ​​​ന്ന അ​​​ഭി​​​ഭാ​​​ഷ​​​ക​​​നാ​​​യ പ്ര​​​ശാ​​​ന്ത് ഭൂ​​​ഷ​​​ണ്‍ ചീ​​​ഫ് ജ​​​സ്റ്റീ​​​സ് സ​​​ഞ്ജീ​​​വ് ഖ​​​ന്ന​​​യ്ക്ക് ക​​​ത്തെ​​​ഴു​​​തി​​​യി​​​രു​​​ന്നു. ജു​​​ഡീ​​​ഷ​​​റി​​​യി​​​ലു​​​ള്ള ജ​​​ന​​​ങ്ങ​​​ളു​​​ടെ വി​​​ശ്വാ​​​സം വീ​​​ണ്ടെ​​​ടു​​​ക്കാ​​​ൻ ജ​​​സ്റ്റീ​​​സ് യാ​​​ദ​​​വി​​​നെ​​​തി​​​രേ അ​​​ന്വേ​​​ഷ​​​ണം പ്ര​​​ഖ്യാ​​​പി​​​ച്ച് ജു​​​ഡീ​​​ഷ​​​ൽ ചു​​​മ​​​ത​​​ല​​​യി​​​ൽ​​​നി​​​ന്ന് ഒ​​​ഴി​​​വാ​​​ക്ക​​​ണ​​​മെ​​​ന്നാ​​​ണ് ക​​​ത്തി​​​ലെ ആ​​​വ​​​ശ്യം. 2026 ഏ​​​പ്രി​​​ൽ വ​​​രെ പ​​​ദ​​​വി​​​യി​​​ൽ തു​​​ട​​​രാ​​​ൻ ക​​​ഴി​​​യു​​​ന്ന ജ​​​സ്റ്റീ​​​സ് യാ​​​ദ​​​വി​​​ന്‍റെ മു​​​ൻവി​​​ധി​​​ക​​​ളും പ​​​രി​​​ശോ​​​ധി​​​ക്ക​​​ണ​​​മെ​​​ന്ന് അ​​​ഭി​​​ഭാ​​​ഷ​​​ക​​​രും പ്ര​​​തി​​​പ​​​ക്ഷ​​​വും ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​ട്ടു​​​ണ്ട്.