എം.വി ശ്രേയാംസ് കുമാറിനെ ഐഎൻഎസ് പ്രസിഡന്‍റായി തെരഞ്ഞെടുത്തു
എം.വി ശ്രേയാംസ് കുമാറിനെ ഐഎൻഎസ് പ്രസിഡന്‍റായി തെരഞ്ഞെടുത്തു
Saturday, September 28, 2024 12:33 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: ഇ​​​ന്ത്യ​​​യി​​​ലെ പ​​​ത്രം ഉ​​​ട​​​മ​​​ക​​​ളു​​​ടെ സം​​​ഘ​​​ട​​​ന​​​യാ​​​യ ഇ​​​ന്ത്യ​​​ൻ ന്യൂ​​​സ്പേ​​​പ്പ​​​ർ സൊ​​​സൈ​​​റ്റി (ഐ​​​എ​​​ൻ​​​എ​​​സ്) പ്ര​​​സി​​​ഡ​​​ന്‍റാ​​​യി മാ​​​തൃ​​​ഭൂ​​​മി മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്‌​​​ട​​​ർ എം.​​​വി. ശ്രേ​​​യാം​​​സ് കു​​​മാ​​​റി​​​നെ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു.

മ​​​ല​​​യാ​​​ള മ​​​നോ​​​ര​​​മ എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് എ​​​ഡി​​​റ്റ​​​ർ ജ​​​യ​​​ന്ത് മാ​​​മ്മ​​​ൻ മാ​​​ത്യു, മാ​​​തൃ​​​ഭൂ​​​മി ജോ​​​യി​​​ന്‍റ് മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്‌​​​ട​​​ർ പി.​​​വി. നി​​​ധീ​​​ഷ്, മം​​​ഗ​​​ളം മാ​​​നേ​​​ജിം​​​ഗ് എ​​​ഡി​​​റ്റ​​​ർ ബി​​​ജു വ​​​ർ​​​ഗീ​​​സ്, മ​​​നോ​​​ര​​​മ ചീ​​​ഫ് റ​​​സി​​​ഡ​​​ന്‍റ് എ​​​ഡി​​​റ്റ​​​ർ ഹ​​​ർ​​​ഷ മാ​​​ത്യു എ​​​ന്നി​​​വ​​​ർ കേ​​​ര​​​ള​​​ത്തി​​​ൽ​​​നി​​​ന്ന് എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ക​​​മ്മി​​​റ്റി​​​യി​​​ലേ​​​ക്കും തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ടു.

വി​​​വേ​​​ക് ഗു​​​പ്ത (സ​​​ന്മാ​​​ർ​​​ഗ്)- ഡെ​​​പ്യൂ​​​ട്ടി പ്ര​​​സി​​​ഡ​​​ന്‍റ്, ക​​​ര​​​ണ്‍ രാ​​​ജേ​​​ന്ദ്ര ദ​​​ർ​​​ദ (ലോ​​​ക്മ​​​ത്)- വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ്, ത​​​ൻ​​​മെ​​​യ് മ​​​ഹേ​​​ശ്വ​​​രി (അ​​​മ​​​ർ ഉ​​​ജാ​​​ല)- ട്ര​​​ഷ​​​റ​​​ർ എ​​​ന്നി​​​വ​​​രാ​​​ണ് മ​​​റ്റു ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ.

ഡെ​​​പ്യൂ​​​ട്ടി പ്ര​​​സി​​​ഡ​​​ന്‍റാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ച്ചു​​​വ​​​രി​​​ക​​​യാ​​​യി​​​രു​​​ന്നു ശ്രേ​​​യാം​​​സ് കു​​​മാ​​​ർ. രാ​​​കേ​​​ഷ് ശ​​​ർ​​​മ​​​യു​​​ടെ (ആ​​​ജ് സ​​​മാ​​​ജ്) ഒ​​​ഴി​​​വി​​​ലാ​​​ണു പ്ര​​​സി​​​ഡ​​​ന്‍റാ​​​യ​​​ത്. മാ​​​തൃ​​​ഭൂ​​​മി​​​യി​​​ൽ​​​നി​​​ന്ന് ഐ​​​എ​​​ൻ​​​എ​​​സ് ത​​​ല​​​വ​​​നാ​​​കു​​​ന്ന നാ​​​ലാ​​​മ​​​ത്തെ​​​യാ​​​ളാ​​​ണ്. വി​​​വേ​​​ക് ഗോ​​​യ​​​ങ്ക, മോ​​​ഹി​​​ത് ജെ​​​യി​​​ൻ, പ്ര​​​വീ​​​ണ്‍ സോ​​​മ​​​ശേ​​​ഖ​​​ർ, സ​​​മു​​​ദ്ര ഭ​​​ട്ടാ​​​ചാ​​​ര്യ, ഹോ​​​ർ​​​മു​​​സ്ജി എ​​​ൻ. കാ​​​മ, ര​​​വീ​​​ന്ദ്ര കു​​​മാ​​​ർ, അ​​​തി​​​ദേ​​​ബ് സ​​​ർ​​​ക്കാ​​​ർ, ഐ. ​​​വെ​​​ങ്കി​​​ട്ട്, ഡോ. ​​​ആ​​​ർ. ല​​​ക്ഷ്മി​​​പ​​​തി, പാ​​​ർ​​​ഥ പി. ​​​സി​​​ൻ​​​ഹ, പ്ര​​​താ​​​പ് ജി. ​​​പ​​​വാ​​​ർ, കെ.​​​ആ​​​ർ.​​​പി. റെ​​​ഡ്ഢി, കെ.​​​എ​​​ൻ. തി​​​ല​​​ക് കു​​​മാ​​​ർ, എ​​​സ്. ബാ​​​ല​​​സു​​​ബ്ര​​​ഹ്മ​​​ണ്യ​​​ൻ ആ​​​ദി​​​ത്യ​​​ൻ, ആ​​​ർ.​​​എം.​​​ആ​​​ർ. ര​​​മേ​​​ശ്, വി​​​ജ​​​യ് കു​​​മാ​​​ർ ചോ​​​പ്ര, വി​​​ജ​​​യ് ജ​​​വ​​​ഹ​​​ർ​​​ലാ​​​ൽ ദ​​​ർ​​​ദ, ജ​​​ഗ്ജീ​​​ത് സിം​​​ഗ് ദ​​​ർ​​​ദി, കു​​​ന്ദ​​​ർ ആ​​​ർ. വ്യാ​​​സ്, ശി​​​വേ​​​ന്ദ്ര ഗു​​​പ്ത, മ​​​ഹേ​​​ന്ദ്ര മോ​​​ഹ​​​ൻ ഗു​​​പ്ത, ഗി​​​രീ​​​ഷ് അ​​​ഗ​​​ർ​​​വാ​​​ൾ ശി​​​വേ​​​ന്ദ്ര ഗു​​​പ്ത, സ​​​ഞ്ജ​​​യ് ഗു​​​പ്ത, ഷൈ​​​ലേ​​​ഷ് ഗു​​​പ്ത, രാ​​​ഹു​​​ൽ രാ​​​ജ്ഖേ​​​വ തു​​​ട​​​ങ്ങി 41 അം​​​ഗ നി​​​ർ​​​വാ​​​ഹ​​​ക സ​​​മി​​​തി​​​യെ​​​യും ഇ​​​ന്ന​​​ലെ ഓ​​​ണ്‍ലൈ​​​നാ​​​യി ന​​​ട​​​ന്ന 85-ാം വാ​​​ർ​​​ഷി​​​ക പൊ​​​തു​​​യോ​​​ഗം തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.