തൃ​​​ശൂ​​​ർ: പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നോ​​​ടും ഇ​​​ട​​​തു​​​മു​​​ന്ന​​​ണി​​​യോ​​​ടും കൊ​​​ന്പു​​​കോ​​​ർ​​​ത്ത് പി.​​​വി. അ​​​ൻ​​​വ​​​ർ ചേ​​​ല​​​ക്ക​​​ര​​​യി​​​ൽ സ്ഥാ​​​നാ​​​ർ​​​ഥി​​​യാ​​​ക്കി​​​യ എ​​​ൻ.​​​കെ. സു​​​ധീ​​​റി​​​നു ല​​​ഭി​​​ച്ച​​​ത് 3920 വോ​​​ട്ടു​​​ക​​​ൾ മാ​​​ത്രം. എ​​​ൽ​​​ഡി​​​എ​​​ഫി​​​ന്‍റെ​​​യും യു​​​ഡി​​​എ​​​ഫി​​​ന്‍റെ​​​യും വോ​​​ട്ടു​​​ക​​​ൾ പി​​​ടി​​​ക്കു​​​മെ​​​ന്നാ​​​യി​​​രു​​​ന്നു അ​​​ൻ​​​വ​​​റി​​​ന്‍റെ അ​​​വ​​​കാ​​​ശ​​​വാ​​​ദം.

അ​​​തെ​​​ല്ലാം ചേ​​​ല​​​ക്ക​​​ര​​​യി​​​ൽ ആ​​​വി​​​യാ​​​യി. നാ​​​ലാം റൗ​​​ണ്ടി​​​ലാ​​​ണ് സു​​​ധീ​​​ർ നാ​​​ല​​​ക്കം ക​​​ട​​​ന്ന​​​ത്. ചേ​​​ല​​​ക്ക​​​ര​​​യി​​​ൽ യു​​​ഡി​​​എ​​​ഫ് സ്ഥാ​​​നാ​​​ർ​​​ഥി​​​യാ​​​യി സു​​​ധീ​​​ർ വ​​​രു​​​മെ​​​ന്ന് ആ​​​ദ്യം പ​​​റ​​​ഞ്ഞെ​​​ങ്കി​​​ലും ര​​​മ്യ​​​യെ ഇ​​​റ​​​ക്കി​​​യ​​​തോ​​​ടെ ഇ​​​ട​​​ഞ്ഞു.


ഇ​​​ട​​​തു​​​മാ​​​യി ഇ​​​ട​​​ഞ്ഞ് അ​​​ൻ​​​വ​​​റും എ​​​ത്തി​​​യ​​​തോ​​​ടെ ഇ​​​രു​​​വ​​​രും ഒ​​​ന്നി​​​ച്ചു. പാ​​​ല​​​ക്കാ​​​ട്ടെ സ്ഥാ​​​നാ​​​ർ​​​ഥി​​​യെ പി​​​ൻ​​​വ​​​ലി​​​ക്കു​​​ക​​​യും ചെ​​​യ്ത​​​തോ​​​ടെ സു​​​ധീ​​​ർ കേ​​​ര​​​ള​​​മാ​​​കെ ശ്ര​​​ദ്ധാ​​​കേ​​​ന്ദ്ര​​​മാ​​​യി.

എ​​​ന്നാ​​​ൽ, ര​​​മ്യ​​​യെ പി​​​ൻ​​​വ​​​ലി​​​ച്ച് സു​​​ധീ​​​റി​​​നെ സ്ഥാ​​​നാ​​​ർ​​​ഥി​​​യാ​​​ക്ക​​​ണ​​​മെ​​​ന്ന അ​​​ൻ​​​വ​​​റി​​​ന്‍റെ ആ​​​വ​​​ശ്യം കോ​​​ണ്‍​ഗ്ര​​​സ് ത​​​ള്ളു​​​ക​​​യാ​​​യി​​​രു​​​ന്നു.