കെ​സി​ബി​സി സ്പെ​ഷ​ൽ സ്കൂ​ൾ​സ് സ​മ്മേ​ള​നം തൃ​ശൂ​രി​ൽ ഇ​ന്ന്
കെ​സി​ബി​സി സ്പെ​ഷ​ൽ സ്കൂ​ൾ​സ്  സ​മ്മേ​ള​നം തൃ​ശൂ​രി​ൽ ഇ​ന്ന്
Saturday, September 28, 2024 12:33 AM IST
തൃ​​​ശൂ​​​ർ: കേ​​​ര​​​ള ക​​​ത്തോ​​​ലി​​​ക്ക മെ​​​ത്രാ​​​ൻ സ​​​മി​​​തി​​​യു​​​ടെ (​​​കെ​​​സി​​​ബി​​​സി) നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ക​​​ത്തോ​​​ലി​​​ക്ക സ്പെ​​​ഷ​​​ൽ സ്കൂ​​​ൾ മാ​​​നേ​​​ജ​​​ർ​​​മാ​​​രു​​​ടെ​​​യും പ്രി​​​ൻ​​​സി​​​പ്പ​​​ൽ​​​മാ​​​രു​​​ടെ​​​യും പ്ര​​​ത്യേ​​​ക സ​​​മ്മേ​​​ള​​​നം ഇ​​​ന്നു തൃ​​​ശൂ​​​രി​​​ൽ ന​​​ട​​​ക്കും.

സെ​​​ന്‍റ് തോ​​​മ​​​സ് കോ​​​ള​​​ജി​​​ൽ രാ​​​വി​​​ലെ പ​​​ത്തി​​​ന് സി​​​ബി​​​സി​​​ഐ അ​​​ധ്യ​​​ക്ഷ​​​ൻ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​ർ ആ​​​ൻ​​​ഡ്രൂ​​​സ് താ​​​ഴ​​​ത്ത് സ​​​മ്മേ​​​ള​​​നം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. റ​​​വ​​​ന്യൂ മ​​​ന്ത്രി കെ. ​​​രാ​​​ജ​​​ൻ മു​​​ഖ്യാ​​​തി​​​ഥി​​​യാ​​​യി​​​രി​​​ക്കും. കെ​​​സി​​​ബി​​​സി ജ​​​സ്റ്റീ​​​സ്, പീ​​​സ് ആ​​​ൻ​​​ഡ് ഡെ​​​വ​​​ല​​​പ്മെ​​​ന്‍റ് ക​​​മ്മീ​​​ഷ​​​ൻ ചെ​​​യ​​​ർ​​​മാ​​​ൻ മാ​​​ർ ജോ​​​സ് പു​​​ളി​​​ക്ക​​​ൽ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും.

ക​​​ത്തോ​​​ലി​​​ക്കാ​​​സ​​​ഭ​​​യി​​​ലു​​​ള്ള വി​​​വി​​​ധ രൂ​​​പ​​​ത​​​ക​​​ളു​​​ടെ​​​യും സ​​​ന്യാ​​​സി, സ​​​ന്യാ​​​സി​​​നീ​​​സ​​​മൂ​​​ഹ​​​ങ്ങ​​​ളു​​​ടെ​​​യും നേ​​​തൃ​​​ത്വ​​​ത്തി​​​ൽ പ്ര​​​ത്യേ​​​ക ശ്ര​​​ദ്ധ​​​യും പ​​​രി​​​പാ​​​ല​​​ന​​​വും പ​​​രി​​​ച​​​ര​​​ണ​​​വും പ​​​രി​​​ശീ​​​ല​​​ന​​​വും ആ​​​വ​​​ശ്യ​​​മു​​​ള്ള ഭി​​​ന്ന​​​ശേ​​​ഷി​​​ക്കാ​​​രും മാ​​​ന​​​സി​​​ക, ബൗ​​​ദ്ധി​​​ക വെ​​​ല്ലു​​​വി​​​ളി​​​ക​​​ൾ നേ​​​രി​​​ടു​​​ന്ന​​​വ​​​രു​​​മാ​​​യ​​​വ​​​ർ​​​ക്കു​​​വേ​​​ണ്ടി 136 ഉം ​​​ശാ​​​രീ​​​രി​​​ക വെ​​​ല്ലു​​​വി​​​ളി​​​ക​​​ൾ നേ​​​രി​​​ടു​​​ന്ന​​​വ​​​ർ​​​ക്കു​​​വേ​​​ണ്ടി 33 ഉം ​​​സ്പെ​​​ഷ​​​ൽ സ്കൂ​​​ളു​​​ക​​​ളും ട്രെ​​​യി​​​നിം​​​ഗ് സെ​​​ന്‍റ​​​റു​​​ക​​​ളാ​​​യി 18 സ്ഥാ​​​പ​​​ന​​​ങ്ങ​​​ളും കെ​​​സി​​​ബി​​​സി​​​യു​​​ടെ കീ​​​ഴി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്നു​​​ണ്ട്.


ഈ ​​​മേ​​​ഖ​​​ല​​​യി​​​ലെ വി​​​ദ​​​ഗ്ധ​​​ർ സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ വ്യ​​​ത്യ​​​സ്ത​​​ങ്ങ​​​ളാ​​​യ വി​​​ഷ​​​യ​​​ങ്ങ​​​ളെ ആ​​​സ്പ​​​ദ​​​മാ​​​ക്കി പ്ര​​​ബ​​​ന്ധ​​​ങ്ങ​​​ൾ അ​​​വ​​​ത​​​രി​​​പ്പി​​​ക്കും.

വ്യ​​​ത്യ​​​സ്ത സ്പെ​​​ഷ​​​ൽ സ്കൂ​​​ളു​​​ക​​​ൾ അ​​​വ​​​ലം​​​ബി​​​ക്കു​​​ന്ന പ​​​ഠ​​​ന, പ​​​രി​​​ശീ​​​ല​​​ന​​​രീ​​​തി​​​ക​​​ൾ, ന​​​വീ​​​ന​​​സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ​​​ക​​​ൾ, സാ​​​ധ്യ​​​ത​​​ക​​​ൾ എ​​​ന്നി​​​വ​​​യെ​​​ല്ലാം സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ ഓ​​​രോ സ്പെ​​​ഷ​​​ൽ സ്കൂ​​​ൾ പ്ര​​​തി​​​നി​​​ധി​​​ക​​​ളും പ​​​ങ്കു​​​വ​​​യ്ക്കു​​​മെ​​​ന്നു സം​​​ഘാ​​​ട​​​ക​​​സ​​​മി​​​തി ക​​​ണ്‍​വീ​​​ന​​​റും കെ​​​സി​​​ബി​​​സി കെ​​​യ​​​ർ ഹോം​​​സ് ആ​​​ൻ​​​ഡ് സ്പെ​​​ഷ​​​ൽ സ്കൂ​​​ൾ​​​സ് ഡ​​​യ​​​റ​​​ക്ട​​​റു​​​മാ​​​യ ഫാ. ​​​ലി​​​ജോ ചി​​​റ്റി​​​ല​​​പ്പി​​​ള്ളി, അ​​​സോ​​​സി​​​യേ​​​ഷ​​​ൻ ഓ​​​ഫ് ഇ​​​ന്‍റ​​​ല​​​ക്ച്വ​​​ലി ഡി​​​സേ​​​ബി​​​ൾ​​​ഡ് ചെ​​​യ​​​ർ​​​മാ​​​ൻ ഫാ. ​​​റോ​​​യ് മാ​​​ത്യു വ​​​ട​​​ക്കേ​​​ൽ എ​​​ന്നി​​​വ​​​ർ അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.