ഫോ​ണ്‍ ചോ​ര്‍​ത്തി​യെ​ന്ന പ​രാ​തി; പി.​വി.​അ​ന്‍​വ​റി​നെ​തി​രേ കേ​സ്
Sunday, September 29, 2024 10:22 AM IST
കോ​ട്ട​യം: ഫോ​ണ്‍ ചോ​ര്‍​ത്തി​യെ​ന്ന പ​രാ​തി​യി​ല്‍ പി.​വി.​അ​ന്‍​വ​ർ എം​എ​ൽ​എ​യ്ക്കെ​തി​രേ കേ​സെ​ടു​ത്തു. കോ​ട്ട​യം ക​റു​ക​ച്ചാ​ല്‍ പോ​ലീ​സാ​ണ് കേ​സെ​ടു​ത്ത​ത്.

പൊ​തു​സു​ര​ക്ഷ​യെ ബാ​ധി​ക്കു​ന്ന ത​ര​ത്തി​ല്‍ ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഫോ​ണ്‍ ചോ​ര്‍​ത്തി​യ​തി​നും ഇ​ത് ദൃ​ശ്യ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​ച​രി​പ്പി​ച്ച് ക​ലാ​പ​ത്തി​ന് ശ്ര​മം ന​ട​ത്തി​യ​തി​നു​മാ​ണ് കേ​സ്.

കോ​ട്ട​യം നെ​ടു​ങ്കു​ന്നം സ്വ​ദേ​ശി തോ​മ​സ് പീ​ലി​യാ​നി​ക്ക​ല്‍ ഡി​ജി​പി​ക്ക് ന​ല്‍​കി​യ പ​രാ​തി​യി​ലാ​ണ് കേ​സെ​ടു​ത്ത​ത്. ഇ​യാ​ള്‍ ക​റു​ക​ച്ചാ​ല്‍ പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലെ​ത്തി മൊ​ഴി ന​ല്‍​കി. അ​ൻ​വ​റി​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ലു​ക​ൾ മ​റ്റു​ള്ള​വ​രു​ടെ സ്വ​കാ​ര്യ​താ ലം​ഘ​ന​മാ​ണെ​ന്ന് പ​രാ​തി​യി​ൽ പ​റ​യു​ന്നു.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക