യു​എ​സ് പ്ര​സി​ഡ​ന്‍റി​ന്‍റെ ഔ​ദ്യോ​ഗി​ക അ​ക്കൗ​ണ്ട് ഇ​നി ബൈ​ഡ​ന്; ന​ട​പ​ടി​ക​ളാ​രം​ഭി​ച്ച് ട്വി​റ്റ​ർ
വാ​ഷിം​ഗ്ട​ൺ ഡി​സി: അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റി​ന്‍റെ ഔ​ദ്യോ​ഗി​ക ട്വി​റ്റ​ർ അ​ക്കൗ​ണ്ട് സ്ഥാ​ന​മേ​ൽ​ക്കു​ന്ന ദി​വ​സം മു​ത​ൽ ജോ ​ബൈ​ഡ​ന് ന​ൽ​കു​മെ​ന്ന് ട്വി​റ്റ​ർ അ​റി​യി​ച്ചു. @POTUS എ​ന്ന അ​ക്കൗ​ണ്ടാ​ണ് ബൈ​ഡ​ന് കൈ​മാ​റു​ക. ഇ​തി​ന്‍റെ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ച​താ​യും ട്വി​റ്റ​ർ വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.

2021 ജ​നു​വ​രി 20ന് ​പു​തി​യ ഭ​ര​ണ​കൂ​ടം സ്ഥാ​ന​മേ​ൽ​ക്കു​ന്ന​തി​നൊ​പ്പ​മാ​ണ് അ​ക്കൗ​ണ്ടു​ക​ൾ കൈ​മാ​റു​ക. സ​ത്യ​പ്ര​തി​ജ്ഞാ സ​മ​യ​ത്തും ഡോ​ണ​ൾ​ഡ് ട്രം​പ് തോ​ൽ​വി അം​ഗീ​ക​രി​ക്കാ​ൻ ത​യാ​റാ​യി​ല്ലെ​ങ്കി​ലും @POTUS എ​ന്ന അ​ക്കൗ​ണ്ട് ബൈ​ഡ​ന് കൈ​മാ​റു​മെ​ന്നാ​ണ് ട്വി​റ്റ​ർ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.