ഫി​ഞ്ചി​ന്‍റെ പ​ഞ്ചി​ൽ ല​ങ്ക വീ​ണു; ഓ​സീ​സി​ന് 87 റ​ൺ​സി​ന്‍റെ കി​ടി​ല​ൻ ​ജ​യം
ല​ണ്ട​ൻ: ശ്രീ​ല​ങ്ക​യ്ക്കെ​തി​രെ ഓ​സ്ട്രേ​ലി​യ​ക്കു 87 റ​ൺ​സ് വി​ജ​യം. ആ​രോ​ൺ ഫി​ഞ്ചി​ന്‍റെ (153) സെ​ഞ്ചു​റി​ക്ക​രു​ത്തി​ൽ ഓ​സീ​സ് ഉ​യ​ർ​ത്തി​യ 335 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം മ​റി​ക​ട​ക്കാ​ൻ ല​ങ്ക​യ്ക്കാ​യി​ല്ല. 45.5 ഓ​വ​റി​ൽ ല​ങ്ക 247 റ​ൺ​സി​ന് ഓ​ൾ​ഔ​ട്ടാ​യി.

കൂ​റ്റ​ൻ വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന ല​ങ്ക​യ്ക്കു മി​ക​ച്ച തു​ട​ക്കം ല​ഭി​ച്ചി​ട്ടും മു​ത​ലാ​ക്കാ​നാ​യി​ല്ല. അ​ർ​ധ സെ​ഞ്ചു​റി നേ​ടി​യ ഓ​പ്പ​ണ​ർ​മാ​രാ​യ ദി​മു​ത്ത് ക​രു​ണ​ര​ത്ന​യും (97) കു​ശാ​ൽ പെ​രേ​ര​യും (52) തു​ട​ക്കം ല​ങ്ക​യ്ക്കു അ​നു​കൂ​ല​മാ​ക്കി. ഇ​രു​വ​രും ചേ​ർ​ന്ന് 115 റ​ൺ​സ് സ്കോ​ർ ബോ​ർ​ഡി​ൽ എ​ഴു​തി​ച്ചേ​ർ​ത്ത ശേ​ഷ​മാ​ണ് പി​രി​ഞ്ഞ​ത്. എ​ന്നാ​ൽ കു​ശാ​ൽ പെ​രേ​ര​യും ക​രു​ണ​ര​ത്ന​യും പു​റ​ത്താ​യ​തോ​ടെ ല​ങ്ക ത​ക​ർ​ന്നു വീ​ണു. ഓ​പ്പ​ണിം​ഗ് സ​ഖ്യ​മ​ല്ലാ​തെ കു​ശാ​ൽ മെ​ൻ​ഡി​സി​നു (30) മാ​ത്ര​മാ​ണ് ഭേ​ദ​പ്പെ​ട്ട പ്ര​ക​ട​നം ന​ട​ത്തി​യ​ത്.

നേ​ര​ത്തെ ക്യാ​പ്റ്റ​ൻ ആ​രോ​ൺ ഫി​ഞ്ചി​ന്‍റെ സെ​ഞ്ചു​റി​യു​ടെ ബ​ല​ത്തി​ലാ​ണ് ഓ​സ്ട്രേ​ലി​യ വ​മ്പ​ൻ സ്കോ​ർ സ്വ​ന്ത​മാ​ക്കി​യ​ത്. ഫി​ഞ്ച് (153) ഒ​ന്നൊ​ന്ന​ര സെ​ഞ്ചു​റി​യു​മാ​യി മു​ന്നി​ൽ​നി​ന്നു ന​യി​ച്ച​പ്പോ​ൾ അ​ർ​ധ​സെ​ഞ്ചു​റി​യു​മാ​യി മു​ൻ നാ​യ​ക​ൻ സ്റ്റീ​വ് സ്മി​ത്ത് (73) ശ​ക്ത​മാ​യ പി​ന്തു​ണ ന​ൽ​കി. തു​ട​ക്കം ഗം​ഭീ​ര​മാ​യി​ട്ടും അ​വ​സാ​ന ഓ​വ​റു​ക​ളി​ൽ വി​ക്ക​റ്റു​ക​ൾ വ​ലി​ച്ചെ​റി​ഞ്ഞ​ത് വ​ൻ സ്കോ​റി​ലേ​ക്കു​ള്ള ഓ​സീ​സി​ന്‍റെ വ​ഴി​യ​ട​ച്ചു. തു​ട​ക്കം ഡേ​വി​ഡ് വാ​ർ​ണ​റെ (26) കൂ​ട്ടു​പി​ടി​ച്ചാ​യി​രു​ന്നു ഫി​ഞ്ചി​ന്‍റെ വെ​ടി​ക്കെ​ട്ട്. ഓ​പ്പ​ണിം​ഗ് സ​ഖ്യം 80 റ​ൺ​സ് അ​ടി​ച്ചെ​ടു​ത്ത​പ്പോ​ൾ ഫി​ഞ്ചി​ന്‍റെ സം​ഭാ​വ​ന 49 റ​ൺ​സാ​യി​രു​ന്നു.

വാ​ർ​ണ​റും ക​വാ​ജ​യും (10) അ​ടു​ത്ത​ടു​ത്ത് മ​ട​ങ്ങി​യെ​ങ്കി​ലും ക്യാ​പ്റ്റ​ന് മു​ൻ ക്യാ​പ്റ്റ​ൻ തു​ണ​യെ​ത്തി​യ​പ്പോ​ൾ ക​ളി ല​ങ്ക​യു​ടെ കൈ​വി​ട്ടു. മൂ​ന്നാം വി​ക്ക​റ്റി​ൽ ഫി​ഞ്ചും സ്മി​ത്തും ചേ​ർ​ന്ന് 173 റ​ൺ​സാ​ണ് കൂ​ട്ടി​ച്ചേ​ർ​ത്ത​ത്. എ​ന്നാ​ൽ 42.3 ഓ​വ​റി​ൽ ര​ണ്ടി​ന് 273 റ​ൺ​സ് എ​ന്ന ശ​ക്ത​മാ​യ നി​ല​യി​ൽ​നി​ന്ന് ഓ​സീ​സി​നെ അ​വ​സാ​ന ഓ​വ​റു​ക​ളി​ൽ മ​ലിം​ഗ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വ​രി​ഞ്ഞു​കെ​ട്ടാ​ൻ ല​ങ്ക​യ്ക്കാ​യി. ഫി​ഞ്ചി​നേ​യും സ്മി​ത്തി​നേ​യും അ​ടു​ത്ത​ടു​ത്ത് ല​ങ്ക പി​ഴു​തു. പി​ന്നീ​ട് എ​ത്തി​യ​വ​രി​ൽ മാ​ക്സ്‌​വെ​ല്ലി​നു (46) മാ​ത്ര​മാ​ണ് കാ​ര്യ​മാ​യ പ്ര​ക​ട​നം ന​ട​ത്താ​ൻ സാ​ധി​ച്ച​ത്.