മതിയാക്കി മടങ്ങി: അ​ലോ​ക് വ​ർ​മ രാ​ജി​വ​ച്ചു
ന്യൂ​ഡ​ൽ​ഹി: സി​ബി​ഐ മു​ൻ ഡ​യ​റ​ക്ട​ർ അ​ലോ​ക് വ​ർ​മ കേ​ന്ദ്ര സ​ർ​വീ​സി​ൽ നി​ന്ന് രാ​ജി​വ​ച്ചു. ഫ​യ​ർ സ​ർ​വീ​സ്, സി​വി​ൽ ഡി​ഫ​ൻ​സ് ആ​ന്‍​ഡ് ഹോം ​ഗാ​ർ​ഡ്സി​ന്‍റെ ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ സ്ഥാ​നം ഏ​റ്റെ​ടു​ക്കാ​ൻ ത​യാ​റ​ല്ലെ​ന്നു അ​റി​യി​ച്ച അ​ദ്ദേ​ഹം ത​ന്നെ രാ​ജി വ​യ്ക്കാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ക​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

സി​ബി​ഐ ത​ല​പ്പ​ത്തെ ആ​ഭ്യ​ന്ത​ര പ്ര​ശ്ന​ങ്ങ​ൾ പ​ര​സ്യ​മാ​യ ത​മ്മി​ല​ടി​യി​ലേ​ക്കു നീ​ങ്ങി​യ​തോ​ടെ​യാ​ണ് കേ​ന്ദ്രം സി​ബി​ഐ ഡ​യ​റ​ക്ട​റ​ർ സ്ഥാ​ന​ത്തു നി​ന്ന് വ​ർ​മ​യെ നീ​ക്കി​യ​ത്. സി​ബി​ഐ സ്പെ​ഷ​ൽ ഡ​യ​റ​ക്ട​റും മോ​ദി സ​ർ​ക്കാ​രി​ന്‍റെ അ​ടു​പ്പ​ക്കാ​ര​നു​മാ​യ രാ​കേ​ഷ് അ​സ്താ​ന​യോ​ടും നി​ർ​ബ​ന്ധി​ത അ​വ​ധി​യി​ൽ പ്ര​വേ​ശി​ക്കാ​ൻ നി​ർ​ദേ​ശി​ച്ചി​രു​ന്നു.