ത​ണ​ൽ വ​യോ​ജ​ന ക്ല​ബ് കു​ടും​ബ​സം​ഗ​മം
Wednesday, September 25, 2024 7:05 AM IST
അ​ന്ന​മ​ന​ട: വെ​സ്റ്റ് കൊ​ര​ട്ടി ത​ണ​ൽ വ​യോ​ജ​ന ക്ല​ബ്ബി​ന്‍റെ ഓ​ണാ​ഘോ​ഷ​വും കു​ടും​ബ സം​ഗ​മ​വും ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം ഒ.​സി. ര​വി ഉ​ദ്ഘാ​ട​നം ചെ​യ്തു. ക്ല​ബ് പ്ര​സി​ഡ​ന്‍റ് എ​ൻ.​ബി. ച​ന്ദ്ര​ശേ​ഖ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ക​നി​വ് ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് സെ​ക്ര​ട്ട​റി കെ.​എം.​സ​ലീം, ര​മ നാ​രാ​യ​ണ​ൻ, പി.​ഒ. വ​ർ​ഗീ​സ്, സ​തി വി​ജ​യ​ൻ, പ​ങ്ക​ജം, ദേ​വ​സി മ​ട​യ​ത്ത്, ജോ​സ് ചി​രോ​ത്തി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.