തി​രു​നാ​ൾ പ​ന്ത​ൽ കാ​ൽനാ​ട്ടി
Wednesday, September 25, 2024 7:04 AM IST
ഒ​ല്ലൂ​ർ: സെ​ന്‍റ് ആ​ന്‍റ​ണീസ് ഫൊ​റോ​ന പ​ള്ളി​യി​ലെ വിശുദ്ധ ​റപ്പാ​യേ​ൽ മാലാ​ഖ​യു​ടെ തി​രു​നാ​ളി​നു​ള്ള പ​ന്ത​ൽ കാ​ൽനാ​ട്ട് ക​ർമം ന​ട​ന്നു. വി​കാ​രി ഫാ. ​ആ​ന്‍റ​ണി ചി​റ്റി​ല​പ്പി​ള്ളി കാ​ൽനാ​ട്ട് ക​ർ​മം നി​ർ​വ​ഹി​ച്ചു. അ​സി​സ്റ്റ​ന്‍റ്് വി​കാ​രി​മാ​രാ​യ ഫാ. ​ആ​ൽ​വി​ൻ ചൂ​ണ്ട​ൽ, ഫാ. ​ഷിന്‍റോ മാ​റോ​ക്കി, കൈ​ക്കാ​ര​ൻമാ​രാ​യ പോ​ൾ കു​ണ്ടു​കു​ളം, സെ​ബി വ​ല്ല​ച്ചി​റ​ക്കാ​ര​ൻ, എം.​ഡി. ആ​ന്‍റ​ണി, റാ​ഫി ചെ​മ്മ​ണം തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. ഒ​ക്ടോ​ബ​ർ 23, 24, 25 തീയതി​ക​ളി​ലാ​ണ് തി​രു​നാ​ൾ.