ക​ഞ്ചാ​വ്‌​കേ​സ് പ്ര​തി പി​ടി​യി​ൽ
Thursday, September 26, 2024 6:06 AM IST
ക​ട്ട​പ്പ​ന: കോ​ട്ട​യം റെ​യി​ൽ​വേ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത ക​ഞ്ചാ​വ് കേ​സി​ലെ പ്ര​തി നാ​ര​ങ്ങാ​വി​ള​യി​ൽ അ​ഭി​ലാ​ഷ് രാ​ഘ​വ​നെ ക​ട്ട​പ്പ​ന പോ​ലീ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ കോ​ട്ട​യം റെ​യി​ൽ​വേ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

​ ക​ഴി​ഞ്ഞ 11ന് ​കോ​ട്ട​യം റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ഒ​രു കി​ലോ ക​ഞ്ചാ​വു​മാ​യി കോ​ഴി​മ​ല സ്വ​ദേ​ശി ആ​ന​ക്ക​ല്ലു​ങ്ക​ൽ ലി​ൻ​സ് ജോ​സി​നെ റെ​യി​ൽ​വേ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.​ഒ​ളി​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന മു​ള​ക​ര​മേ​ടു​ള്ള വീ​ട്ടി​ൽനി​ന്നു​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.