ക​ടു​വ പ​ശു​വി​നെ കൊ​ന്നു
Wednesday, September 25, 2024 5:24 AM IST
മൂ​ന്നാ​ർ: ക​ഴി​ഞ്ഞ ദി​വ​സം മൂ​ന്നാ​ർ ക​ട​ലാ​ർ എ​സ്റ്റേ​റ്റ് ഈ​സ്റ്റ് ഡി​വി​ഷ​നി​ലെ പ​ശു​വി​നെ​ ക​ടു​വ ആ​ക്ര​മി​ച്ച് കൊ​ന്നു. എ​സ്റ്റേ​റ്റ് സ്വ​ദേ​ശി​യാ​യ ബ​ൽ​റാ​മി​ന്‍റെ പ​ശു​വാ​ണ് ച​ത്ത​ത്.

മു​ന്പും സ​മാ​ന​മാ​യ രീ​തി​യി​ൽ ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ത​ന്നെ ഒ​രു പ​ശു​വി​നെ ക​ടു​വ ആ​ക്ര​മി​ച്ചു കൊ​ന്നി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം മേ​യാ​ൻ പോ​യ പ​ശു മ​ട​ങ്ങി വ​ന്നി​രു​ന്നി​ല്ല. തു​ട​ർ​ന്നു ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് വീ​ടി​നു സ​മീ​പ​ത്താ​യു​ള്ള തേ​യി​ല​ക്കാ​ടി​നു സ​മീ​പം പ​ശു​വി​ന്‍റെ ജ​ഡം ക​ണ്ടെ​ത്തി​യ​ത്.