ബൈ​ക്ക​പ​ക​ടം: യു​വാ​വ് മ​രി​ച്ചു
Wednesday, September 25, 2024 5:24 AM IST
അ​ടി​മാ​ലി: ബൈ​ക്ക് അ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു.​കൊ​ന്ന​ത്ത​ടി കാ​ക്കാ​സി​റ്റി ഉ​ല​ക്ക​ശേ​രി​യി​ൽ രാ​ജ​ന്‍റെ മ​ക​ൻ അ​ജേ​ഷ് (28) ആ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം നാ​ലോ​ടെ​യാ​ണ് മു​തു​വാ​ൻ​കു​ടി​ക്ക് സ​മീ​പം എ​ൽ​ക്കു​ന്ന് ക​വ​ല​യി​ൽ അ​പ​ക​ടം ഉ​ണ്ടാ​യ​ത്.

അ​ജേ​ഷി​ന്‍റെ ബൈ​ക്ക് ഓ​ട്ടോ​റി​ക്ഷ​യു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. പ​രി​ക്കേ​റ്റ അ​ജേ​ഷ് കോ​ത​മം​ഗ​ല​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. മാ​താ​വ്: ഉ​ഷ . സ​ഹോ​ദ​ര​ൻ: അ​മ​ൽ​രാ​ജ.് സം​സ്കാ​രം ഇ​ന്ന് ന​ട​ക്കും.