കെഎ​സ്ഇ​ബി ക്വാ​ർ​ട്ടേ​ഴ്സി​നു സ​മീ​പം മാ​ലി​ന്യം
Wednesday, September 25, 2024 5:24 AM IST
മൂ​ല​മ​റ്റം: വൈ​ദ്യു​തി ബോ​ർ​ഡി​ന്‍റെ ക്വാ​ർ​ട്ടേ​ഴ്സു​ക​ൾ സ്ഥി​തി ചെ​യ്യു​ന്ന സ്ഥ​ല​ത്ത് മാ​ലി​ന്യക്കൂ​ന്പാ​രം. ചീ​ഫ് എ​ൻ​ജ​നി​യ​ർ മു​ത​ൽ ഡ്രൈ​വ​ർ​മാ​ർ വ​രെ താ​മ​സി​ക്കു​ന്ന കോ​ള​നി​യി​ലാ​ണ് മാ​ലി​ന്യം കു​മി​ഞ്ഞു കൂ​ടി കി​ട​ക്കു​ന്ന​ത്. അ​ധി​കൃ​തർ ഇ​ത്ത​രം സംഭവ ങ്ങൾ അവഗണിക്കു​ക​യാ​ണെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ ആ​രോ​പി​ച്ചു.