വാ​ർ​ഷി​ക പൊ​തു​യോ​ഗം നടത്തി
Friday, September 27, 2024 5:25 AM IST
കാ​​ഞ്ഞി​​ര​​പ്പ​​ള്ളി: സ​​ഹ്യാ​​ദ്രി കോ-​​ഓ​​പ്പ​​റേ​​റ്റീ​​വ് ക്രെ​​ഡി​​റ്റ് സൊ​​സൈ​​റ്റി​​യു​​ടെ ഇ​​രു​​പ​​താ​​മ​​ത് വാ​​ർ​​ഷി​​ക പൊ​​തു​​യോ​​ഗം സൊ​​സൈ​​റ്റി ചെ​​യ​​ർ​​മാ​​നും കാ​​ഞ്ഞി​​ര​​പ്പ​​ള്ളി ബി​​ഷ​​പ്പു​മാ​​യ മാ​​ർ ജോ​​സ് പു​​ളി​​ക്ക​​ൽ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. മാ​​നേ​​ജിം​​ഗ് ഡ​​യ​​റ​​ക്ട​​ർ കെ.​​സി. ജോ​​ർ​​ജ് വാ​​ർ​​ഷി​​ക റി​​പ്പോ​​ർ​​ട്ട് അ​​വ​​ത​​രി​​പ്പി​​ച്ചു.
ഈ ​​വ​​ർ​​ഷ​​വും 15 ശ​​ത​​മാ​​നം ലാ​​ഭ​​വി​​ഹി​​തം പ്ര​​ഖ്യാ​​പി​​ച്ചു.


ഡ​​യ​​റ​​ക്ട​​ർ​​മാ​​രാ​​യ റ​​വ.​ ഡോ. ​മാ​​ത്യു പാ​​യി​​ക്കാ​​ട്ട്, ഫാ. ​​സ​​ഖ​​റി​​യാ​​സ് ഇ​​ല്ലി​​ക്ക​​മു​​റി, ടി.​​ടി. ജോ​​സ്, ജോ​​സ​​ഫ് മൈ​​ക്കി​​ൾ ക​​ള്ളി​​വ​​യ​​ലി​​ൽ, ഏ​​ബ്രാ​​ഹം ജോ​​ർ​​ജ്, സ​​ണ്ണി മാ​​ത്യു, പ്ര​​ഫ. ഫി​​ലോ​​മി​​ൻ ജോ​​സ​​ഫ്, ജ​​ന​​റ​​ൽ മാ​​നേ​​ജ​​ർ ജോ​​സ് ജോ​​സ​​ഫ് എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു. അ​​ടു​​ത്ത അ​​ഞ്ച് വ​​ർ​​ഷ​​ത്തെ ഭ​​ര​​ണ​സ​​മി​​തി​​യും നി​​ല​​വി​​ൽ വ​​ന്നു.