നീ​തി​ഞാ​യ​ര്‍ ആ​ച​ര​ണ സ​മാ​പ​ന സ​മ്മേ​ള​ന​വും വി​ദ്യാ​ഭ്യാ​സ സ്‌​കോ​ള​ര്‍​ഷി​പ്പ് വി​ത​ര​ണ​വും
Friday, September 27, 2024 5:25 AM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: വി​ജ​യ​പു​രം രൂ​പ​ത ഡി​സി​എം​എ​സ് മു​ണ്ട​ക്ക​യം മേ​ഖ​ല​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ നീ​തി​ഞാ​യ​ര്‍ ആ​ച​ര​ണ സ​മാ​പ​ന സ​മ്മേ​ള​ന​വും വി​ദ്യാ​ഭ്യാ​സ സ്‌​കോ​ള​ര്‍​ഷി​പ്പ് വി​ത​ര​ണ​വും 29ന് ​പൊ​ടി​മ​റ്റം സെ​ന്‍റ് ജോ​സ​ഫ്സ് പ​ള്ളി ഹാ​ളി​ല്‍ ന​ട​ക്കും.

രാ​വി​ലെ 10.45ന് ​പ​താ​ക ഉ​യ​ര്‍​ത്ത​ല്‍. സ​മ്മേ​ള​നം മോ​ന്‍​സ് ജോ​സ​ഫ് എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. മേ​ഖ​ല പ്ര​സി​ഡ​ന്‍റ് സ​ണ്ണി ജോ​ണ്‍ പാ​മ്പാ​ടി​യി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ച​രി​ത്ര​കാ​ര​നും ഗ​വേ​ഷ​ക​നു​മാ​യ ഡോ. ​വി​നി​ല്‍ പോ​ള്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ഫെ​റോ​ന വി​കാ​രി ഫാ. ​ടോം ജോ​സ് നീ​തി​ഞാ​യ​ര്‍ സ​ന്ദേ​ശം ന​ല്‍​കും. ഡി​സി​എം​എ​സ് വി​ജ​യ​പു​രം രൂ​പ​ത ഡ​യ​റ​ക്ട​ര്‍ ഫാ. ​ജോ​സ​ഫ് ത​റ​യി​ല്‍ കെസി​ബി​സി വി​ദ്യാ​ഭ്യാ​സ സ്‌​കോ​ള​ര്‍​ഷി​പ്പ് വി​ത​ര​ണം ന​ട​ത്തും.


മേ​ഖ​ല ഡ​യ​റ​ക്ട​ര്‍ ഫാ. ​തോ​മ​സ് തൈ​പ്പ​റ​മ്പി​ല്‍, യൂ​ണി​റ്റ് ഡ​യ​റ​ക്ട​ര്‍ ഫാ. ​സ​ജി പൂ​വ​ത്തു​കാ​ട്, സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി​ജി സാ​ല​സ്, സം​സ്ഥാ​ന ഓ​ര്‍​ഗ​നൈ​സ​ര്‍ ത്രേ​സ്യാ​മ്മ മ​ത്താ​യി, രൂ​പ​ത പ്ര​സി​ഡ​ന്‍റ് ജോ​യി ജോ​ര്‍​ജ്, സെ​ക്ര​ട്ട​റി ടോ​മി പൂ​വ​ത്തോ​ലി​ല്‍, പ​ഞ്ചാ​യ​ത്തം​ഗം ജോ​ണി​ക്കു​ട്ടി മ​ഠ​ത്തി​ന​കം, മേ​ഖ​ല സെ​ക്ര​ട്ട​റി കെ.​ആ​ര്‍. സാ​ബു, പ്രോ​ഗ്രാം കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ഷി​ബു ജോ​സ​ഫ്, ഇ​ട​വ​ക സെ​ക്ര​ട്ട​റി ബെ​ന്നി പാ​മ്പാ​ടി​യി​ല്‍, കെ​സി​വൈ​എം യൂ​ണി​റ്റ് സെ​ക്ര​ട്ട​റി അ​മ​ല അ​ന്ന ജോ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും.