കെ​ട്ടി​ട​മു​റ്റ​ത്തെ ത​റ​യോ​ടു​ക​ൾ വ​ഴി​യി​ൽ ചി​ത​റി അ​പ​ക​ടം
Friday, September 27, 2024 5:25 AM IST
പൊ​ൻ​കു​ന്നം: കെ​കെ റോ​ഡി​ൽ​നി​ന്ന് ടൗ​ൺ​ഹാ​ൾ റോ​ഡി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന റോ​ഡി​ൽ സ​മീ​പ​ത്തെ ഷോ​പ്പിം​ഗ് കോം​പ്ല​ക്‌​സി​ന്‍റെ ത​റ​യോ​ടു​ക​ൾ ചി​ത​റി​ക്കി​ട​ക്കു​ന്ന​ത് ഇ​രു​ച​ക്ര​വാ​ഹ​ന​യാ​ത്ര​ക്കാ​ർ​ക്ക് ഭീ​ഷ​ണി​യാ​യി.

കെ​ട്ടി​ട​ത്തി​ന്‍റെ പാ​ർ​ക്കിം​ഗ് മേ​ഖ​ല​യി​ലെ ത​റ​യോ​ടു​ക​ൾ ഇ​ള​കി​യ​ത് റോ​ഡി​ലേ​ക്ക് വീ​ണു​കി​ട​ക്കു​ക​യാ​ണ്. അ​രി​കു ചേ​ർ​ക്കേ​ണ്ടി​വ​രു​ന്ന ബൈ​ക്കു​ക​ൾ ഇ​തി​ൽ ക​യ​റു​ന്പോ​ൾ അ​പ​ക​ട​സാ​ധ്യ​ത​യേ​റെ​യാ​ണ്. ഇ​വ നീ​ക്കി അ​പ​ക​ട​സാ​ധ്യ​ത ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ബി​ജെ​പി കാ​ഞ്ഞി​ര​പ്പ​ള്ളി മ​ണ്ഡ​ലം ജ​ന​റ​ൽ​സെ​ക്ര​ട്ട​റി വൈ​ശാ​ഖ് എ​സ്. നാ​യ​ർ ആ​വ​ശ്യ​പ്പെ​ട്ടു.