ഗ്രീ​ന്‍ ബി​ന്നു​ക​ള്‍ സ്ഥാ​പി​ച്ചു
Friday, September 27, 2024 5:53 AM IST
ചേ​ര്‍​ത്ത​ല: നൈ​പു​ണ്യ കോ​ള​ജ് ടൂ​റി​സം ക്ല​ബി​ന്‍റെ​യും പോ​സ്റ്റ് ഗ്രാ​ജു​വേ​റ്റ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഓ​ഫ് കൊ​മേ​ഴ്സ് ആ​ൻഡ് മാ​നേ​ജ്മെ​ന്‍റി​ലെ ടൂ​റി​സം ബി​രു​ദ-​ബി​രു​ദാ​ന​ന്ത​ര വി​ദ്യാ​ർ​ഥിക​ളു​ടെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ അ​ന്താ​രാ​ഷ്ട്ര വി​നോ​ദ സ​ഞ്ചാ​ര​ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഗ്രീ​ന്‍ ബി​ന്നു​ക​ള്‍ സ്ഥാ​പി​ച്ചു.


ത​ണ്ണീ​ർ​മു​ക്കം ബ​സ് ടെ​ർ​മി​ന​ലി​ൽ ന​ട​ന്ന ച​ട​ങ്ങി​ല്‍ വാ​ർ​ഡ് മെ​ംബർ വി.​പി. ബി​നു, കോ​ള​ജി​ലെ ടൂ​റി​സം അ​ധ്യാ​പ​ക​രാ​യ ബി​ക്കു കു​ര്യാ​ക്കോ​സ്, അ​ര​വി​ന്ദ് ജി. ​നാ​യ​ർ, പ​ഞ്ചാ​യ​ത്തി​ലെ ഹ​രി​ത​ക​ർ​മ​സേ​ന അം​ഗ​ങ്ങ​ൾ, വി​ദ്യാ​ർ​ഥിക​ൾ തുടങ്ങി യവർ പ​ങ്കെ​ടു​ത്തു.