അ​രീ​പ്പ​റ​മ്പ് സം​ഘ​ര്‍​ഷം: ര​ണ്ടു​പേ​ര്‍ പി​ടി​യി​ല്‍
Friday, September 27, 2024 5:53 AM IST
ചേ​ര്‍​ത്ത​ല: ചേ​ർ​ത്ത​ല തെ​ക്ക് അ​രീ​പ്പ​റ​മ്പി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ണ്ടു​പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ചേ​ർ​ത്ത​ല തെ​ക്ക് പ​ഞ്ചാ​യ​ത്ത് പ​ത്താം വാ​ർ​ഡ് പ​ന​ങ്ങാ​ട്ട് വെ​ളി ബി​നു​മോ​ൻ (പു​ത്താ​ണി-40), ചേ​ർ​ത്ത​ല തെ​ക്ക് പ​ഞ്ചാ​യ​ത്ത് 15-ാം വാ​ർ​ഡ് ഇ​ല്ല​ത്ത് വെ​ളി അ​ഖി​ല്‍ (ത​ത്തി-28) എ​ന്നി​വ​രെ​യാ​ണ് അ​ർ​ത്തു​ങ്ക​ൽ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

24ന് ​വൈ​കു​ന്നേ​രം അ​രീ​പ്പ​റ​മ്പ് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന് തെ​ക്കു​വ​ശ​ത്തു​ള്ള ഷാ​പ്പി​നു സ​മീ​പ​വും അ​രീ​പ്പ​റ​മ്പ് കൈ​ത​ക്കു​ഴി ഷാ​പ്പി​നു സ​മീ​പ​വും ഇ​രു​വ​രും ത​മ്മി​ൽ അ​ടി​പി​ടി ഉ​ണ്ടാ​വു​ക​യും ര​ണ്ടു​പേ​ർ​ക്കും പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തി​രു​ന്നു. അ​ർ​ത്തു​ങ്ക​ൽ പോ​ലീ​സ് ഇ​രു​വ​ർ​ക്കും എ​തി​രെ വ​ധ​ശ്ര​മ​ത്തി​നു കേ​സ് എ​ടു​ത്തു. നി​ര​വ​ധി കേ​സു​ക​ളി​ലെ പ്ര​തി​ക​ളാ​ണ് ഇ​രു​വ​രും. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു.