ആ​ല​പ്പു​ഴ മെ​ഡി. ​കോ​ള​ജ്: വ്യാ​ജ പ്ര​ചാ​ര​ണ​ങ്ങ​ള്‍​ക്കെ​തി​രേ കാ​മ്പ​യി​ന്‍ സം​ഘ​ടി​പ്പി​ക്കും- മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്
Friday, September 27, 2024 5:53 AM IST
ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ മെ​ഡി​ക്ക​ല്‍ കോ​ള​ജി​നെ​തി​രാ​യു​ള്ള ആ​ക്ഷേ​പ​ങ്ങ​ള്‍​ക്കെ​തി​രേ കാ​മ്പ​യി​ന്‍ സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് മ​ന്ത്രി വീ​ണാ ജോ​ര്‍​ജ് പ​റ​ഞ്ഞു. ആ​ശു​പ​ത്രി​യു​ടെ പൊ​തു​പ്ര​വ​ര്‍​ത്ത​നം സം​ബ​ന്ധി​ച്ചു​ള്ള അ​വ​ലോ​ക​ന യോ​ഗ​ത്തി​നു ശേ​ഷം സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

ആ​ല​പ്പു​ഴ മെ​ഡി​ക്ക​ല്‍ കോ​ള​ജ് സാ​ധാ​ര​ണ ജ​ന​ങ്ങ​ള്‍​ക്കു വേ​ണ്ടി​യു​ള്ള​താ​ണ്. ഇ​വി​ടെ ഒ​പി​യു​ടെ കാ​ര്യ​ത്തി​ല്‍ ഗ​ണ്യ​മാ​യ വ​ര്‍​ധ​ന​യു​ണ്ടാ​യി​ട്ടു​ണ്ട്. അ​നാ​വ​ശ്യ​മാ​യി ഉ​ണ്ടാ​കു​ന്ന ചി​ല ആ​ക്ഷേ​പ​ങ്ങ​ള്‍ ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടി​ട്ടു​ണ്ട്. ആ​ശു​പ​ത്രി​യെ സം​ര​ക്ഷി​ക്കാ​നും പ്ര​വ​ര്‍​ത്ത​നം സം​ബ​ന്ധി​ച്ചും ഒ​രു കാ​മ്പ​യി​ന്‍ എ​ന്ന നി​ല​യി​ല്‍ മു​ന്നോ​ട്ടു കൊ​ണ്ടു​പോ​കു​ന്ന​തി​ന് അ​വ​ലോ​ക​ന യോ​ഗം തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. ഇ​വി​ടെ​യെ​ത്തു​ന്ന ഓ​രോ രോ​ഗി​ക്കും കൃ​ത്യ​മാ​യ ചി​കി​ത്സ ന​ല്‍​കും. അ​നു​ഭ​വ പ​രി​ച​യ​മു​ള്ള ഡോ​ക്ട​ര്‍​മാ​ര്‍​ത്ത​ന്നെ രോ​ഗി​ക​ളെ കാ​ണു​ന്നു​വെ​ന്ന് ഉ​റ​പ്പാ​ക്കും. അ​തി​നാ​യി വി​ട്ടു​വീ​ഴ്ച​യി​ല്ലാ​ത്ത സ​മീ​പ​നം സ​ര്‍​ക്കാ​രി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​കു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.


എ​ച്ച്. സ​ലാം എം​എ​ല്‍​എ., മെ​ഡി​ക്ക​ല്‍ കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​മി​റി​യം വ​ര്‍​ക്കി, ഡ​യ​റ​ക്ട​ര്‍ ഓ​ഫ് മെ​ഡി​ക്ക​ല്‍ എ​ജ്യൂ​ക്കേ​ഷ​ന്‍ ഡോ. ​തോ​മ​സ് മാ​ത്യു, സൂ​പ്ര​ണ്ട് ഡോ.​എ. അ​ബ്ദു​ള്‍ സ​ലാം, വി​വി​ധ വ​കു​പ്പ് മേ​ധാ​വി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.