തീ​ര​ദേ​ശ മി​ഷ​ൻ: ക്ലെ​സി​സ് സം​ഗീ​ത​വി​രു​ന്ന് ഉ​ദ്ഘാ​ട​നം
Thursday, September 26, 2024 4:45 AM IST
ചേ​ര്‍​ത്ത​ല: കെ​സി​ബി​സി ക​രി​സ്മാ​റ്റി​ക് ക​മ്മീ​ഷ​ൻ വെ​സ്റ്റേ​ൺ സ​ബ് റീ​ജൺ തീ​ര​ദേ​ശ​മി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ വ​ച​ന​സ​ന്ദേ​ശം ജ​ന​ഹൃ​ദ​യ​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​തി​നാ​യി ക്ലെ​സി​സ് സം​ഗീ​ത​വി​രു​ന്ന് ആ​രം​ഭി​ച്ചു.

അ​ർ​ത്തു​ങ്ക​ൽ വേ​ളാ​ങ്ക​ണ്ണി മാ​താ ചാ​പ്പ​ലി​ലെ മാ​താ​വി​ന്‍റെ തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന ച​ട​ങ്ങി​ല്‍ വി​കാ​രി ഫാ. ​സാ​വി​യോ ആ​ന്‍റണി ഉ​ദ്ഘാ​ട​നം ചെ​യ്തു. മി​ഷ​ൻ ക​ൺ​വീ​ന​ർ സാ​ബു കാ​ക്ക​രി​യി​ൽ, പി​ആ​ര്‍​ഒ കെ.​ഡി. ജോ​ർ​ജ്, ഷി​ബു കു​ന്ന​ത്ത് എ​ന്നി​വ​ർ പ്രസംഗിച്ചു.