ശാ​ന്തിഭ​വ​ന്‍ സ​ന്ദ​ര്‍​ശി​ച്ചു
Thursday, September 26, 2024 4:45 AM IST
അ​മ്പ​ല​പ്പു​ഴ: പു​റ​ക്കാ​ട് എ​സ്എ​ന്‍​എം ഹ​യ​ര്‍ സെ​ക്ക​ൻഡറി സ്‌​കൂ​ളി​ലെ നാ​ഷ​ണ​ല്‍ സ​ര്‍​വീസ് സ്‌​കീം 54-ാം ന​മ്പ​ര്‍ യൂ​ണി​റ്റ് അം​ഗ​ങ്ങ​ൾ പു​ന്ന​പ്ര ശാ​ന്തി ഭ​വ​നി​ലെ അ​ന്തേ​വാ​സി​ക​ളെ സ​ന്ദ​ര്‍​ശി​ച്ചു.

പ്രി​ന്‍​സി​പ്പ​ല്‍ ഇ.​പി.​ സ​തീ​ശ​ന്‍, അ​ധ്യാ​പ​ക​രാ​യ വാ​സ​ന കെ. ​ഇ​ന്ദ്ര​ന്‍, എം. ​സ്മി​ത, പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍ എ​സ്. സി​ത്താ​ര, എ​ന്‍​എ​സ്എ​സ് വോളന്‍റിയ​ര്‍​മാ​രാ​യ ദേ​വാ​ന​ന്ദ്, പാ​ര്‍​വ​തി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ 25 പേരാ ണ് ശാ​ന്തിഭ​വ​നി​ലെത്തി വ​സ്ത്ര​ങ്ങ​ളും നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ളും മാ​നേ​ജിം​ഗ് ട്ര​സ്റ്റി ബ്ര​ദ​ര്‍ മാ​ത്യു ആ​ല്‍​ബി​ന് കൈ​മാ​റി യത്. തു​ട​ര്‍​ന്ന് വി​ദ്യാ​ര്‍​ഥി​ക​ള്‍ ക​ലാ​പ​രി​പാ​ടി​ക​ളും ന​ട​ത്തി.