മി​നി​ലോ​റി​യി​ടി​ച്ച് മ​രി​ച്ചു
Wednesday, September 25, 2024 5:49 AM IST
ചേ​ർ​ത്ത​ല: സൈ​ക്കി​ൾ യാ​ത്ര​ക്കാ​ര​ൻ മി​നി ലോ​റി​യി​ടി​ച്ച് മ​രി​ച്ചു. ക​ഞ്ഞി​ക്കു​ഴി പ​ഞ്ചാ​യ​ത്ത് ഏ​ഴാം വാ​ർ​ഡ് കൂ​റ്റു​വേ​ലി രേ​വ​തി​യി​ൽ ഭു​വ​ന​ച​ന്ദ്ര​ൻ​നാ​യ​ർ (72) ആ​ണ് മ​രി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടോ​ടെ ദേ​ശീ​യ​പാ​ത​യി​ൽ ന്യൂ​രാ​ജ​സ്ഥാ​ൻ മാ​ർ​ബി​ൾ​സി​നു സ​മീ​പ​മാ​ണ് അ​പ​ക​ടം.

ക​ണി​ച്ചു​കു​ള​ങ്ങ​ര​യി​ൽനി​ന്ന് ഭ​ക്ഷ​ണം വാ​ങ്ങി​യശേ​ഷം വീ​ട്ടി​ലേക്ക് മ​ട​ങ്ങു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഭു​വ​ന​ച​ന്ദ്ര​ൻ​നാ​യ​രെ ചേ​ർ​ത്ത​ല​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. ഓ​ട്ടോ കാ​സ്റ്റി​ലെ മു​ൻ ജീ​വ​ന​ക്കാ​ര​നാ​ണ്. മാ​രാ​രി​ക്കു​ളം പോ​ലീ​സ് കേ​സെ​ടു​ത്തു. ഭാ​ര്യ: ​ശോ​ഭ. മ​ക​ൻ: വി​പി​ൻ (ഡ​ൽ​ഹി), വി​നീ​ത (ബ​ംഗളൂരു). മ​രു​മ​ക​ൾ: ആ​ര്യ (ന​ഴ്സ്, ക​ട​പ്പു​റം ആ​ശു​പ​ത്രി, ആ​ല​പ്പു​ഴ), ജ​യ​പ്ര​കാ​ശ് (ബ​ംഗളൂരു).