ക്വി​സ് മ​ത്സ​രം
Wednesday, September 25, 2024 5:49 AM IST
മാ​ന്നാ​ർ: പ​രു​മ​ല സെ​ന്‍റ് ഗ്രി​ഗോ​റി​യോ​സ് യു​വ​ജ​ന പ്ര​സ്ഥാ​ന​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​രി​ശു​ദ്ധ ബ​സേ​ലി​യോ​സ് മാ​ർ​ത്തോ​മ്മാ പൗ​ലോ​സ് ദ്വി​തീ​യ​ൻ കാ​തോ​ലി​ക്കാ ബാ​വാ​യു​ടെ സ്മ​ര​ണാ​ർ​ഥം അ​ഖി​ല മ​ല​ങ്ക​ര ക്വി​സ് മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു.

ഡോ.​ യൂ​ഹാ​നോ​ൻ മാ​ർ ക്രി​സോ​സ്റ്റ​മോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ.​വി പോ​ൾ റ​മ്പാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ലി​ജി​ൻ ജോ​ർ​ജ്, ജി​ജോ പി.ടി, ജോ​ജി ജോ​ർ​ജ് എ​ന്നി​വ​ർ പ്രസംഗി​ച്ചു.