കാ​ർ​ത്തി​ക​പു​രം ശാ​ഖ​യു​ടെ ന​വീ​ക​രി​ച്ച ഓ​ഫീ​സി​ന്‍റെ ഉ​ദ്ഘാ​ട​നം
Friday, September 27, 2024 8:15 AM IST
കാ​ർ​ത്തി​ക​പു​രം: ആ​ല​ക്കോ​ട് സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് കാ​ർ​ത്തി​ക​പു​രം ശാ​ഖ​യു​ടെ ന​വീ​ക​രി​ച്ച ഓ​ഫീ​സി​ന്‍റെ ഉ​ദ്ഘാ​ട​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പി. ദി​വ്യ നി​ർ​വ​ഹി​ച്ചു. ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് വി.​ടി. ചെ​റി​യാ​ൻ അ​ധ്യ​ക്ഷ വ​ഹി​ച്ചു. നി​ക്ഷേ​പ സ്വീ​ക​ര​ണം ഉ​ദ​യ​ഗി​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എ​സ്. ച​ന്ദ്ര​ശേ​ഖ​ര​ൻ നി​ർ​വ​ഹി​ച്ചു.


ഷൈ​മ പാ​വൂ​ർ, എം.​സി. ജ​നാ​ർ​ദ​ന​ൻ, സാ​ജ​ൻ കെ. ​ജോ​സ​ഫ്, ജോ​യി​ച്ച​ൻ പ​ള്ളി​യാ​ലി​ൽ, കെ.​ആ​ർ. ര​തീ​ഷ്, കെ.​ടി. സു​രേ​ഷ് കു​മാ​ർ, ഇ.​എം. നാ​സ​ർ, പി.​കെ. സു​രേ​ന്ദ്ര​ൻ, കെ.​എ​സ്. സ​ന്തോ​ഷ് കു​മാ​ർ, ആ​ൻ​റ​ണി നി​ര​പ്പി​ൽ, കെ.​പി. ല​ത, ഷീ​ന ബാ​ബു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.