പ്ര​തീ​ഷ് ചു​ണ്ട അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ച്ചു
Friday, September 27, 2024 8:15 AM IST
ചെ​റു​പു​ഴ: ഇ​മ നാ​ട​ക വേ​ദി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ചെ​റു​പു​ഴ​യി​ൽ സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​നും ഫോ​ട്ടോ​ഗ്രാ​ഫ​റും നാ​ട​ക ന​ട​നു​മാ​യി​രു​ന്ന പ്ര​തീ​ഷ് ചു​ണ്ട​യെ അ​നു​സ്മ​രി​ച്ച് യോ​ഗം സം​ഘ​ടി​പ്പി​ച്ചു.

ഗ്രാ​മീ​ണ വാ​യ​ന​ശാ​ലാ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ ഇ​മ നാ​ട​ക വേ​ദി പ്ര​സി​ഡ​ന്‍റ് എ.​എ​ൻ. സു​ഗ​ത​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ചെ​റു​പു​ഴ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എ​ഫ്. അ​ല​ക്സാ​ണ്ട​ർ, ക​രു​ണാ​ക​ര​ൻ പ​ന​ങ്ങാ​ട​ൻ, രാ​ജേ​ഷ് ക​രേ​ള, ജീ​കു​ട്ട​ൻ പെ​ര​ളം, ആ​ർ. പ​ലേ​രി, സ​ന്തോ​ഷ് കു​മാ​ർ ചെ​റു​പു​ഴ, രാ​ജു ചു​ണ്ട, എം.​ആ​ർ. ര​തീ​ഷ്, ജ​യിം​സ് ഇ​ട​പ്പ​ള്ളി, മ​ധു ക​രേ​ള, കെ.​ടി.​എ​ൻ. രാ​ഘ​വ​ൻ, വി​ജേ​ഷ് കാ​രി, സു​രേ​ഷ് ന​മ്പ്യാ​ർ, സ​ജി ചു​ണ്ട, ദാ​മോ​ദ​ര​ൻ പെ​ര​ളം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.