HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2024
MGT-9
RDLERP
Local News
THIRUVANANTHAPURAM
THIRUVANANTHAPURAM
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
സെന്റ് ജോണ്‍സ് സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഉന്നത നിലവാരമുള്ള വിദ്യാഭ്യാസം പകര്‍ന്നു നല്കുന്ന കലാലയം: കര്‍ദിനാള്‍ മാര്‍ ക്ലീമിസ് കാതോലിക്ക ബാവ
Friday, September 27, 2024 6:20 AM IST
തിരുവനന്തപുരം: നാലാഞ്ചിറ സെന്റ് ജോണ്‍സ് മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഉന്നത നിലവാരമുള്ള വിദ്യാഭ്യാസം പകര്‍ന്നു നല്കുന്ന കലാലയമെന്നു മലങ്കര കത്തോലിക്ക സഭാ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ. സെന്റ് ജോണ്‍സ് മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിന്റെ രജത ജൂബിലി ആഘോഷം ഉദ് ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു കാതോലിക്ക ബാവ.
മാര്‍ ഈവാനിയോസ് വിദ്യാനഗറിലെ മറ്റ്ു വിദ്യാലയ കേന്ദ്രങ്ങള്‍ക്കൊപ്പം അതിവേഗം വളര്‍ന്നുവരുന്ന ഒരു വിദ്യാഭ്യാസ സ്ഥാപനമാണിത്. പാഠ്യ രംഗത്തെന്ന പോലെ കലാകായിക രംഗത്തും സ്കൂളിന്റെ സ്ഥാനം വിജയത്തിന്റെ പട്ടികയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. സിവില്‍ സര്‍വീസ് മേഖലയിലും മറ്റ് എണ്ണപ്പെട്ട രംഗത്തുമെല്ലാം സെന്റ് ജോണ്‍സിന്റെ പൂര്‍വവിദ്യാര്‍ഥികള്‍ വിവിധ നിലകളില്‍ ശോഭിക്കുന്നുണ്ട്.
നാടിന്റെ സംസ്കാര രൂപീകരണത്തില്‍ മാര്‍ ഈവാനിയ സ് വിദ്യാനഗര്‍ വലിയ പങ്ക് വഹിക്കുന്നുണ്ട്. നഗരത്തിലെ എല്ലാ വിഭാഗം കുട്ടികള്‍ക്കും ഈ കാമ്പസില്‍ പഠന അവസരം ഒരുക്കുന്നതില്‍ മാനേജ്മെന്റ് പ്രത്യേകം ശ്രദ്ധ ചെലുത്തുന്നതായും കര്‍ദിനാള്‍ പറഞ്ഞു.
സാധാരണ കുടുംബങ്ങളിലെ മകള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിനു സെന്റ് ജോണ്‍സിലൂടെ അവസരമൊരുക്കുന്നതായും കര്‍ദിനാള്‍ ചൂണ്ടിക്കാട്ടി. 2000-ല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗം ആരംഭിച്ചതിനുശേഷം സെന്റ് ജോണ്‍സ് സ്കൂളിനുണ്ടായ പുരോഗതി ചെറുതല്ല. സ്കൂളിന്റെ രൂപീകരണത്തിനു നേതൃത്വം നല്കിയ ബനഡിക്ട് മാര്‍ ഗ്രിഗോറിയസ്, സിറിള്‍ മാര്‍ ബസേലിയസ് എന്നിവരുടെ പങ്ക് പ്രത്യേകം സൂചിപ്പിച്ചു. കഠിനാധ്വാനത്തിലൂടെ യാണ് ഇന്നത്തെ നിലയില്‍ ഈ വിദ്യാലയം എത്തിയതെന്നും കര്‍ദിനാള്‍ പറഞ്ഞു.
ജൂബിലി ആഘോഷത്തിന്റെ ഭാഗമായി സ്കൂള്‍ ഓഡിറ്റോറിയത്തിന് തറക്കല്ലിട്ടു. സ്കൂള്‍ ഓഡിറ്റോറയത്തിന്റെ നിര്‍മാണത്തിനായി 25 ലക്ഷം രൂപ സംഭാവന ചെയ്യുന്നതായി ബാവ പറഞ്ഞു. നിര്‍മാണത്തിന്റെ ആദ്യഘട്ടമായി ഒരു ലക്ഷം രൂപ പ്രിന്‍സിപ്പലിന് കൈമാറി. ജൂബിലി ലോഗോ, ജൂബിലി തീം സോഗ് എന്നിവയുടെ പ്രകാശനവും ബാവ നിര്‍വഹിച്ചു. 25 ഇന കര്‍മ പരിപാടികള്‍ പ്രിന്‍സിപ്പല്‍ ഫാ.ജോസ് ചരുവില്‍ പ്രഖ്യാപിച്ചു. ജൂബിലിയുടെ ഭാഗമായി കെഎസ്ആര്‍ടിസി വിവിധ ഡിപ്പോകളില്‍ നിന്നായി അഞ്ച് ഷെഡ്യൂളുകള്‍ മാര്‍ ഈവാനിയസ് വിദ്യാനഗറിലേക്ക് കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു.
സ്കൂള്‍ കറസ്പോണ്ടന്റ് മോണ്‍. ഡോ. വര്‍ക്കി ആറ്റുപുറത്ത് കോര്‍എപ്പിസ്കോപ്പ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ ഫാ. ജോസ് ചരുവില്‍, വൈസ് പ്രിന്‍സിപ്പല്‍ ബിജോ ഗീവര്‍ഗീസ്, പ്രഥമ പ്രിന്‍സിപ്പല്‍ കെ.ഒ. തോമസ്, പിടിഎ പ്രസിഡന്റ് ഡോ. ജോജു ജോണ്‍, സ്കൂള്‍ ലീഡര്‍ കെ.വി. മഹാദേവന്, വൈസ് ചെയര്മാന് ആഷിഷ് സുജി എന്നിവര്‍ പ്രസംഗിച്ചു.
സിദ്ധ വയോജന മെഡിക്കൽ ക്യാമ്പ്
നെടുമങ്ങാട്: നഗരസഭയും നാഷണൽ ആയുഷ് മിഷന്റെ ഇന്റഗ്രേറ്റഡ് ആയുഷ് മെഡിക്കൽ യൂണിറ്റും സംയുക്തമായി നടത്തിയ സിദ്ധ വയോജ
നിരാഹാര സമരം സംഘടിപ്പിച്ചു
നേമം: സിപിഎം ഭരിക്കുന്ന നേമം സഹകരണ ബാങ്കിന് മുന്നിൽ നിക്ഷേപകരുടെ നേതൃത്വത്തിൽ നിരാഹാര സമരം നടത്തി ഇന്നലെ രാവിലെ 10ന
എടിഎം കൗണ്ടർ തകർത്തതായി പരാതി
വിഴിഞ്ഞം: എടിഎം കൗണ്ടർ അടിച്ചു തകർത്തതായി പരാതി. പരണിയം വഴിമുക്കിൽ പ്രവർത്തിക്കുന്ന ഹിറ്റാച്ചി കമ്പനിയുടെ എടിഎം കൗ
വീട്ടമ്മയ്ക്ക് നെഞ്ചില്‍ കുത്തേറ്റ സംഭവം : പ്രതികളെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി
പൂന്തുറ: ബീമാപള്ളി ബദരിയാനഗറില് വീടിന് സമീപത്ത് സംഘം ചേര്‍ന്ന് മദ്യപിച്ചത് ചോദ്യം ചെയ്ത വീട്ടമ്മയ്ക്ക് നെഞ്ചില്‍ കുത്
വാർഷിക പൊതുയോഗം സംഘടിപ്പിച്ചു
നേമം: ഐഎംഎ നേമം ശാഖയുടെ വാർഷിക പൊതുയോഗം മുൻ ദേശീയ അധ്യക്ഷൻ ഡോ.എ. മാർത്താണ്ഡപിള്ള ഉദ്ഘാടനം ചെയ്തു. ഐഎംഎ ദേശീയ അധ്യക
മോട്ടോറും റബര്‍ഷീറ്റും മോഷ്ടിച്ച സംഘം പിടിയിൽ
വെള്ളറട: കിണറുകളിലെ മോട്ടോറും, വീടുകളില്‍ നിന്ന് റബര്‍ ഷീറ്റും കവരുന്ന രണ്ടംഗ സംഘത്തെ ആര്യങ്കോട് പോലീസ് പിടികൂടി. ആര
ഫാർമസിസ്റ്റുകളുടെ സേവനം ആരോഗ്യമേഖലയിൽ വിലപ്പെട്ടത്: ഡോ. കെ.കെ മനോജൻ
വെഞ്ഞാറമൂട്: ആരോഗ്യ മേഖലയിൽ ഫാർമസിസ്റ്റുകളുടെ സേവനം വിലപ്പെട്ടതാണെന്ന് ഗോകുലം മെഡിക്കൽ കോളജ് വൈസ് ചെയർമാൻ ഡോ. ക
മാലിന്യനിക്ഷേപ കേന്ദ്രമായി പോലീസ് ബാരിക്കേഡുകള്‍
പ്രശാന്ത്
പേരൂര്‍ക്കട: വട്ടിയൂര്‍ക്കാവ് മണ്ഡലവും വിളപ്പില്‍ പഞ്ചായത്തും അതിര്‍ത്തി പങ്കിടുന്ന വെള്ളൈക്കടവില്‍ റ
ഐഎംഎ ഭാരവാഹികൾ
തിരുവനന്തപുരം: ഐഎംഎ തിരുവനന്തപുരം ശാഖക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്റായി ഡോ. ആർ. ശ്രീജിത്തിനെയും
തെറ്റുപറ്റിയാല്‍ തിരുത്താനുള്ള ധാര്‍മികത മാധ്യമങ്ങള്‍ക്കുണ്ടാവണം: സജി ചെറിയാൻ
തിരുവനന്തപുരം : ചില മാധ്യമങ്ങളെങ്കിലും ധാര്‍മികത പുലര്‍ത്താതെ അസത്യങ്ങള്‍ പ്രചരിപ്പിക്കുകയാണെന്നും നല്കിയ വാര്
അങ്കണവാടി കെട്ടിടം വർഷങ്ങളായി അടഞ്ഞു കിടക്കുന്നു
അധികൃതരുടെ അനാസ്ഥയെന്ന് ആരോപണം
നെടുമങ്ങാട്: ഉഴമലയ്ക്കൽ പഞ്ചായത്തിലെ പേരില വാർഡിൽ നിർമിച്ച അങ്കണവാടി കെ
ബൈക്ക് അപകടങ്ങൾ വർധിച്ചു ; പരിശോധന ശക്തമാക്കി പോലീസ്
വെള്ളറട: വെള്ളറട പോലീസ് പരിധിയില്‍ ബൈക്ക് അപകടങ്ങള്‍ പരിധിയിലധികം വര്‍ധിച്ച സാഹചര്യത്തില്‍ വാഹന പരിശോധന ശക്തമാ
റോഡരികിലെ തുരുമ്പെടുത്ത വാഹനങ്ങൾ യാത്രക്കാർക്കു ബുദ്ധിമുട്ട് ഉണ്ടാക്കുന്നതായി പരാതി
പ്രശാന്ത്
പേരൂര്‍ക്കട: വട്ടിയൂര്‍ക്കാവില്‍ അറപ്പുര-ഇലിപ്പോട് റോഡിലൂടെ സഞ്ചരിക്കുന്നവര്‍ക്ക് റോഡരികിൽ നിർത
സ്കൂൾ വിദ്യാർഥികളെ ഉപയോഗപ്പെടുത്തി ലഹരിക്കച്ചവടം : സംഘത്തിലെ പ്രധാനി പിടിയില്‍
നെയ്യാറ്റിൻകര : സ്കൂള്‍ വിദ്യാര്‍ഥികളെ ഉപയോഗിച്ച് വ്യാപകമായി ലഹരി മരുന്ന് കടത്തും വില്‍പ്പനയും പതിവാക്കിയ സംഘത്തില
മനുഷ്യക്കത്ത്: സാൽവേഷൻ ആർമി റാലി ഇന്ന്
തിരുവനന്തപുരം: മനുഷ്യക്കടത്തിനിരയായവർക്കു വേണ്ടിയുള്ള അന്തർദേശീയ പ്രാർഥനാ ദിനാചരണത്തിന്റെ ഭാഗമായി സാൽവേഷൻ ആ
ശ്രീ ചിത്തിര തിരുനാള്‍ കലോത്സവം ഒക്ടോബര്‍ 30 മുതല്‍
തിരുവനന്തപുരം: ശ്രീ ചിത്തിര തിരുനാള്‍ സ്മാരക സംഗീത നാട്യകലാ കേന്ദ്രത്തിന്റെ അനന്തപുരി നൃത്തസംഗീതോത്സവവും 112-ാമത് ശ്ര
കൺവൻഷൻ ഉദ്ഘാടനം ചെയ്തു
തിരുവനന്തപുരം: അഴിമതിയിൽ മുങ്ങിക്കുളിച്ചു നിൽക്കുന്ന തിരുവനന്തപുരം കോർപ്പറേഷനെ ഇടതുപക്ഷ ഭരണത്തിൽനിന്നും മോചി
പൂജപ്പുര സരസ്വതി മണ്ഡപത്തിൽ നവരാത്രി ഉത്സവം മൂന്നു മുതൽ
തിരുവനന്തപുരം: പൂജപ്പുര സരസ്വതി ക്ഷേത്രത്തിലെ നവരാത്രി ഉത്സവം അടുത്ത മാസം മൂന്നു മുതൽ 13 വരെ നടക്കും. വിജയദശമി ദിവ
ലിറ്റിൽ ഫ്ളവർ ദേവാലയത്തിൽ വിശുദ്ധ കൊച്ചുത്രേസ്യയുടെ തിരുനാൾ
വട്ടിയൂർക്കാവ്: ലിറ്റിൽ ഫ്ളവർ ദേവാലയത്തിൽ ഇടവക മധ്യസ്ഥ വിശുദ്ധ കൊച്ചുത്രേസ്യയുടെ തിരുനാൾ 28 മുതൽ ഒക്ടോബർ ആറു വരെ
ഭക്തിനിർഭരമായ കായൽ പ്രദക്ഷിണം ഇന്ന്; ഉപഹാരമാതാവിന്റെ കൊൺഫ്രിയ തിരുനാൾ 29ന് സമാപിക്കും
ചവറ: കോവിൽത്തോട്ടം സെന്റ് ആൻഡ്രൂസ് ദേവാലയത്തിലെ പരിശുദ്ധ ഉപഹാരമാതാവിന്റെ കൊൺഫ്രിയ തിരുനാൾ 29 ന് സമാപിക്കും. തി
മുല്ലൂർ സെന്റ് ഫ്രാൻസീസ് അസീസി ദേവാലയത്തിൽ തിരുനാൾ
വിഴിഞ്ഞം: മുല്ലൂർ സെന്റ് ഫ്രാൻസീസ് അസീസി മലങ്കര കത്തോലിക്കാ ദേവാലയ തിരുനാൾ ഇന്ന് ആരംഭിച്ച് ഒക്ടോബർ നാലി നു സമാപിക്കും. ഇ
ജലവിതരണം തടസപ്പെടും
തിരുവനന്തപുരം: ജല അഥോറിറ്റിയുടെ അരുവിക്കരയിലെ 86 എംഎൽഡി ശുദ്ധീകരണശാലയിൽ അടിയന്തര അറ്റകുറ്റപ്പണി നടക്കുന്നതി
വിശുദ്ധ കൊച്ചുത്രേസ്യ തീർഥാടന ദേവാലയം ശതാബ്ദി ആഘോഷങ്ങൾക്കു തുടക്കം
കാട്ടാക്കട: നൂറാം വർഷത്തിലേക്ക് കടക്കുന്ന ലോകത്തിലെ ആദ്യ കൊച്ചുത്രേസ്യ ദേവാലയത്തി ലെ ശതാബ്ദി ആഘോഷങ്ങൾക്ക് ഇന്നു തുടക
വാട്ടർ ടാങ്കർലോറി സ്കൂൾ ബസിൽ ഇടിച്ച് 13 വിദ്യാർഥികൾക്ക് പരിക്ക്
ടാങ്കർ ലോറി ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യും
കാട്ടാക്കട: നിർത്തിയിരുന്ന സ്കൂൾ ബസിനുപിന്നിൽ വെള്ളം കൊണ്ടു
ജില്ലാ സ്പെഷല്‍ സ്കൂള്‍ കലോത്സവം : അമരവിള കാരുണ്യ റെസിഡന്‍ഷ്യല്‍ സ്കൂള്‍ ഓവറോള്‍ ചാമ്പ്യന്മാർ
തിരുവനന്തപുരം: തിരുവനന്തപുരം റവന്യു ജില്ലാ സ്പെഷല്‍ സ്കൂള്‍ കലോത്സവത്തില്‍ ജൂണി യര്‍-സീനിയര്‍ വിഭാഗങ്ങളില്‍ ഓവ
സെന്റ് ജോണ്‍സ് സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഉന്നത നിലവാരമുള്ള വിദ്യാഭ്യാസം പകര്‍ന്നു നല്കുന്ന കലാലയം: കര്‍ദിനാള്‍ മാര്‍ ക്ലീമിസ് കാതോലിക്ക ബാവ
തിരുവനന്തപുരം: നാലാഞ്ചിറ സെന്റ് ജോണ്‍സ് മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഉന്നത നിലവാരമുള്ള വി
വിഴിഞ്ഞത്തുകാരുടെ "സ്വന്തം ഡോക്ടർ' ഓർമയായി
വിഴിഞ്ഞം: ആതുരസേവനത്തിന്റെ മികവിനു നാലുപതിറ്റാണ്ട് മുൻപ് മദർ തെരേസപോലുംനേരിട്ടെത്തി അനുമോദിച്ച് ആശിർവദിച്ച വിഴ
നേമത്ത് കാറിടിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
നേമം: കരമന-കളിയിക്കാവിള ദേശീയപാതയിൽ നേമത്ത് ഇന്നോവ കാറിടിച്ചു ഗുരുതര പരിക്കേറ്റു മെഡിക്കൽ കോളജ് ആശുപത്രയിൽ ചി
എസ്റ്റേറ്റ് സൂപ്പർവൈസർ തൂങ്ങി മരിച്ചനിലയിൽ
നെടുമങ്ങാട്: താന്നിമൂട്ടിലുള്ള ആറ്റുകാൽ എസ്റ്റേറ്റിലെ സൂപ്പർവൈസറെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ആറ്റുകാൽ സ്വദേശി വി
ഇരുചക്ര വാഹനം പന്നിയുമായി കൂട്ടിയിടിച്ച് യുവാവ് മരിച്ചു
വിതുര: ഇരു ചക്രവാഹനം പന്നിയുമായി കൂട്ടിയിടിച്ച് യുവാവ് മരിച്ചു. തൊളിക്കോട് സ്വദേശി ഷാജി, ജാസ്മി ദമ്പതികളുടെ മകൻ ഷബിൻ
ശ്രദ്ധേയമായി ചിത്രരചന മത്സരം
നെയ്യാറ്റിന്‍കര : പരിചിതമായ പ്രകൃതി ദൃശ്യങ്ങള്‍ വരച്ച് കുരുന്നുകള്‍ ആകര്‍ഷകമായ നിറങ്ങള്‍ ചാലിച്ചു. നാട്ടുകാഴ്ചകളാ
എടിഎം കൗണ്ടര്‍ തകര്‍ത്ത സംഭവം: ബീഹാർ സ്വദേശി അറസ്റ്റില്‍
പേരൂര്‍ക്കട: എടിഎം കൗണ്ടര്‍ തകര്‍ത്ത സംഭവത്തില്‍ ഇതരസംസ്ഥാനക്കാരനെ വട്ടിയൂര്‍ക്കാവ് പോലീസ് അറസ്റ്റു ചെയ്തു. ബിഹാര്‍
പി.വി.അൻവറിന്റെ ആരോപണങ്ങൾ അന്വേഷിക്കാൻ മുഖ്യമന്ത്രി തയാറാകണം : ഡോ.ജി.വി.ഹരി
നേമം: പി.വി.അൻവർ ക്രമസമാധാന ചുമതലയുള്ള എഡിജിപിയെക്കുറിച്ച് പറഞ്ഞ കാര്യങ്ങൾ ഗൗരവകരമാണെന്നും ആരോപണ വിധേയനെ മാറ
പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു
വിഴിഞ്ഞം : മുഖ്യമന്ത്രി പിണറായി വിജയൻ ആഭ്യന്തര മന്ത്രിസ്ഥാനം രാജിവെക്കുക ,തൃശൂർപൂരം അലങ്കോലമാക്കിയ എഡിജിപി അജിത്
ജ്വാല സംഘാടകസമിതി യോഗം
നെടുമങ്ങാട് : വനിതാ ശിശു വികസന വകുപ്പ് നെടുമങ്ങാട് ഐസിഡിഎസിന്റെ നേതൃത്വത്തിൽ പോഷണ മാസാചരണത്തിന്റെ ഭാഗമായി പ്രോ
ആജീവനാന്ത പത്രാധിപരുടെ ജന്മനാട്ടില് നാടുകടത്തല്‍ ആചരണം പേരിനു മാത്രം
നെയ്യാറ്റിന്‍കര : സ്വദേശാഭിമാനി പാര്‍ക്കിലെ അര്‍ധകായ പ്രതിമയില്‍ പുഷ്പാര്‍ച്ചന. അനുസ്മരണ സമ്മേളന പരന്പര. അനീതിക്
മെഡിക്കല്‍ ഓഫീസറെ കോണ്‍ഗ്രസ് ഉപരോധിച്ചു
വെള്ളറട: വെള്ളറട സര്‍ക്കാര്‍ ആശുപത്രിയില്‍ മെഡിക്കല്‍ ഓഫീസറെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉപരോധിച്ചു. ടോക്കണ്‍ മെഷീന് പ
പോഷണ മാസാചാരണം സംഘടിപ്പിച്ചു
നെയ്യാറ്റിൻകര : ഗവ. ആയുർവേദ ആശുപത്രിയിൽ സംഘടിപ്പിച്ച പോഷണ മാസാചാരണവും ഫാർമസിസ്റ്റ് ദിനാചാരണവും നെയ്യാറ്റിൻകര ന
എംഡിഎംഎയുമായി സുഹൃത്തുക്കള്‍ പിടിയില്‍
പേരൂര്‍ക്കട: മാരക ലഹരിമരുന്നായ എംഡിഎംഎയുമായി സുഹൃത്തുക്കളെ വഞ്ചിയൂര്‍ പോലീസ് പിടികൂടി. കഠിനംകുളം മണക്കാട്ടില്‍ വ
സുരക്ഷിത ടൂറിസം കടലാസില്‍ മാത്രം; അപകട ഭീഷണി ഒഴിയാതെ ആയിരവല്ലിക്കടവ്
പേരൂര്‍ക്കട: ടൂറിസവും സുരക്ഷിതത്വവും കടലാസില്‍ ഉറങ്ങുമ്പോള്‍ ഭീഷണിയൊഴിയാതെ വട്ടിയൂര്‍ക്കാവ് മൂന്നാംമൂട്ടിലെ ആയിരവ
സെന്റ് ജോൺസ് ഹയർ സെക്കൻഡറി സ്കൂൾ : ഒരു വർഷം നീളുന്ന രജത ജൂബിലി ആഘോഷത്തിന് ഇന്ന് തുടക്കം
തിരുവനന്തപുരം: നാലാഞ്ചിറ സെന്റ് ജോൺസ് മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിന്റെ ഒരുവർഷം നീളുന്ന
ലൂർദ് മാതാ കോളജിൽ എംസിഎ ബാച്ച് ഉദ്ഘാടനം ചെയ്തു
കുറ്റിച്ചൽ : കുറ്റിച്ചൽ ലൂർദ് മാതാ കോളജ് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിൽ20-ാമത് എംസിഎ ബാച്ചിന്റെ ഉദ്ഘാടനം തിരുവനന്തപുരം എൻ
ഒരു സ്കൂൾ ഒരു ഗെയിം: കായിക ഉപകരണങ്ങൾ വിതരണം ചെയ്തു
തിരുവനന്തപുരം: കായിക-വിദ്യാഭ്യാസ വകുപ്പുകൾ കായിക കന്പനിയായ ഡെക്കാത്ല ണുമായി ചേർന്നു നടപ്പാക്കുന്ന കായികോപകരണ
സിവിഎൻ കളരി സുവർണജൂബിലി
തിരുവനന്തപുരം: തലസ്ഥാനത്തെ പ്രധാന കളരി സംഘമായ മാധവ മഠം സിവിഎൻ കളരി അൻപതാണ്ടിന്റെ നിറവിൽ. 1974 ൽ ആണ് രാമചന്ദ്രൻ
മാറനല്ലൂർ ക്രൈസ്റ്റ് നഗർ കോളജിൽ സെന്റർ ഫോർ ക്ലൈമറ്റ് ആക്ഷൻ
മാറനല്ലൂർ: ക്രൈസ്റ്റ് നഗർ കോളേജിൽ സെന്റർ ഫോർ ക്ലൈമറ്റ് ആക്ഷൻ ഉദ്ഘാടനം ചെയ്തു. കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് വിദ്യാ
വലിയതുറ വാര്‍ഡ് പുനര്‍നിര്‍ണയം : കോര്പറേഷന് സെക്രട്ടറിക്കും മേയര്‍ക്കും നിവേദനം നൽകി
തിരുവനന്തപുരം: 2010-ല്‍ വാര്‍ഡ് വിഭജനം നടത്തിയപ്പോള്‍ വലിയതുറ വാര്‍ഡില്‍നിന്നും ഒഴിവാക്കിയ പ്രദേശങ്ങളെ തദ്ദേശ തെര
സീനിയർ സിറ്റിസണ്‍സ് ഫ്രണ്ട്സ് വെൽഫയർ അസോസിയേഷൻ ജില്ലാ കണ്വൻഷൻ
തിരുവനന്തപുരം: സീനിയർ സിറ്റിസണ്‍സ് ഫ്രണ്ട്സ് വെൽഫയർ അസോസിയേഷൻ (എസ്സിഎഫ്ഡബ്ല്യുഎ) ജില്ലാ കണ്വൻഷൻ ശനി, ഞായർ ദിവ
തീരദേശ പഞ്ചായത്തുകൾക്ക് ഇക്കുറിയും നിരാശമാത്രം: നിയന്ത്രണങ്ങൾ ഇനിയും കടുക്കുമെന്ന ആശങ്കയിൽ ജനം
വിഴിഞ്ഞം: കോസ്റ്റൽ റഗുലേഷൻ സോണിൽ ഇളവുകൾ പ്രതീക്ഷിച്ച തീരദേശ പഞ്ചായത്തുകൾക്ക് ഇക്കുറിയും നിരാശമാത്രം. നേരത്തെ സിആ
ബസിടിച്ച് പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന ഗൃഹനാഥൻ മരിച്ചു
കിളിമാനൂർ: കെഎസ്ആർടിസി ബസിടിച്ച് പരിക്കേറ്റു ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. പൊരുന്തമൺ തടത്തരികത്ത് വീട്ടിൽ
ഇടുക്കി വാഗമൺ സ്വദേശി കാട്ടാക്കടയിലെ ലോഡ്ജിൽ മരിച്ചനിലയിൽ
കാട്ടാക്കട: കാട്ടാക്കട: ഇടുക്കി വാഗമൺ സ്വദേശി കാട്ടാക്കടയിലെ ലോഡ്ജിൽ മരിച്ച നിലയിൽ. കാട്ടാക്കട തൂങ്ങാംപാറയിലെ ലോഡ്ജ

Latest News
തൃശൂരിലെ എടിഎം കവര്‍ച്ചാസംഘം പിടിയില്‍; ഒരാളെ പോലീസ് വെടിവച്ച് കൊലപ്പെടുത്തി
ആര്‍എസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച; എഡിജിപി പോലീസ് ആസ്ഥാനത്ത് മൊഴിയെടുപ്പിനെത്തി
പാല് കൊടുത്ത കൈയ്ക്ക് തന്നെ അന്‍വര്‍ കടിച്ചു: എ.കെ.ബാലൻ
അന്‍വറിന്റെ നീക്കം പാര്‍ട്ടി സംശയിച്ചതുപോലെ; ആരോപണങ്ങള്‍ തള്ളി മുഖ്യമന്ത്രി
നനഞ്ഞ ഔട്ട്ഫീൽഡ്: കാണ്‍പുരില്‍ ടോസ് വൈകുന്നു

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

More from other section
പ്രൈവറ്റ് ബാങ്ക് അസോസിയേഷൻ സമ്മേളനം നടന്നു
Kollam
ഇ. ജോൺ ജേക്കബ് അനുസ്മരണം
Pathanamthitta
ഹൈമാസ്റ്റ് ലൈറ്റ് പണിമുടക്കി: കൊല്ലകടവ് ജംഗ്ഷൻ ഇരുട്ടിൽ
Alappuzha
നേത്രപരിശോധനാ ക്യാമ്പ് നാളെ
Kottayam
ഭൂനിയമ ചട്ടരൂപീകരണം ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കില്ല: മന്ത്രി രാജൻ
Idukki
പിറവം ഉപജില്ലാ കലോത്സവം: സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം
Ernakulam
തൃശൂർപൂരം അട്ടിമറി: യൂത്ത് ലീഗ് പ്രതിഷേധ മാർച്ചിനുനേരേ പോലീസിന്റെ ജലപീരങ്കിപ്രയോഗം
Thrissur
പ്രതീക്ഷയിലും ആശങ്കയിലും കർഷകർ
Palakkad
മണ്ണു പരിശോധനാ കാമ്പയിനും സെമിനാറും
Malappuram
കൂരാച്ചുണ്ടിൽ ജില്ലാ തല ക്വിസ് മത്സരം നടത്തുന്നു
Kozhikode
ഡിഎഫ്ഒ ഓഫീസ് ഉപരോധിച്ചു
Wayanad
കെ.പി.കുഞ്ഞിക്കണ്ണന് അന്ത്യാഞ്ജലി അർപ്പിച്ച് ആയിരങ്ങൾ
Kannur
മലയോര ജനതയെ വലച്ച് കെഎസ്ആർടിസി

Top