HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2024
MGT-9
RDLERP
Local News
THIRUVANANTHAPURAM
THIRUVANANTHAPURAM
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
തീരദേശ പഞ്ചായത്തുകൾക്ക് ഇക്കുറിയും നിരാശമാത്രം: നിയന്ത്രണങ്ങൾ ഇനിയും കടുക്കുമെന്ന ആശങ്കയിൽ ജനം
Thursday, September 26, 2024 6:32 AM IST
വിഴിഞ്ഞം: കോസ്റ്റൽ റഗുലേഷൻ സോണിൽ ഇളവുകൾ പ്രതീക്ഷിച്ച തീരദേശ പഞ്ചായത്തുകൾക്ക് ഇക്കുറിയും നിരാശമാത്രം. നേരത്തെ സിആർ ഇസഡ് -2ൽ ആയിരുന്ന ചില പഞ്ചായത്തുകൾ പുതിയ തീരുമാനം പ്രകാരം കൂടുതൽ നിയന്ത്രണങ്ങളുള്ള സിആർ ഇസഡ് - 3 ൽ ആയതായാണ് പരാതി.
പുതിയ തീരുമാനപ്രകാരം വീടുകളുടെ നിർമാണത്തിനു കാര്യമായ തടസം സൃഷ്ടിക്കുന്നില്ലെന്നതു മാത്രമാണ് ഏക ആശ്വാസം. എന്നാൽ ഇതിനും തീരദേശ പരിപാലന അഥോറിറ്റിയുടെ നിരാക്ഷേപ സാക്ഷ്യപത്രം നിർബന്ധമാണ്. ജില്ലയിൽ ഇളവ് പ്രതീക്ഷിച്ച് കാത്തിരുന്ന വെങ്ങാനൂർ, കോട്ടുകാൽ, കരുംകുളം, പൂവാർ പഞ്ചായത്തുകളിലെ ആയിരക്കണക്കിന് കുടുംബങ്ങളെ പുതിയതീരുമാനം ബാധിക്കുമെന്ന് അധികൃതർ പറയുന്നു.
സിആർ ഇസഡ് മൂന്നിൽപ്പെട്ട പഞ്ചായത്തുകളിൽ വാണിജ്യാവശ്യങ്ങൾക്കുള്ള കെട്ടിടങ്ങൾക്ക് നിർമാണാനുമതി പോലും ലഭിക്കില്ലെന്നതാണു തിരിച്ചടി. ഏഷ്യയിലെ തന്നെ ഏറ്റവും ജനസാന്ദ്രതയേറിയ പഞ്ചായത്തായ കരുംകുളം പഞ്ചായത്തിലെ ആകെയുള്ള 18 വാർഡുകളിൽ 16 ഓളം വാർഡുകളും നിയന്ത്രണ മേഖലയിലായി.
4.5 ചതുരശ്ര കിലോമീറ്റർ മാത്രം വിസ്തൃതിയുള്ളതും 30000 ത്തിലധികം ജനങ്ങൾ തിങ്ങിപ്പാർക്കുന്നതുമായ കരുകുളം പഞ്ചായത്തിൽ ജനസംഖ്യയുടെ നല്ലൊരു പങ്ക് മത്സ്യബന്ധനത്തെ പ്രത്യക്ഷമായോ പരോക്ഷമായോ ആശ്രിയിച്ച ജീവിക്കുന്നവരാണ്. കോട്ടുകാൽ പഞ്ചായത്തിലെ അടിമലത്തുറ, അമ്പലത്തുമൂല വാർഡുകളും മത്സ്യതൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന ഇടങ്ങളാണ്.
തീരദേശത്ത് ചെറുഭവനങ്ങൾ പണിതു ജീവിക്കുന്ന ഇവിടത്തെ ആളുകൾക്ക് ഏറ്റവും ആവശ്യമായ സ്കൂൾ, ക്ളിനിക്, ആശുപത്രി, ബാങ്ക് എന്നിവയ്ക്കും വാണിജ്യ വ്യാപാര ആവശ്യങ്ങൾക്കും വിനോദ നിർമാണ ഉപാധികൾക്കും ആവശ്യമായ കെട്ടിടങ്ങൾക്കും അനുമതി ലഭിക്കാതെ വരുന്നതു സാധാരണ ജനജീവിതത്തെ പ്രതികൂലമായി ബാധിക്കുന്ന നിലയിലാണ്. നിലവിലുള്ള പോസ്റ്റാഫീസ്, ആശുപത്രി, സ്കൂൾ, ബാങ്ക് തുടങ്ങിയ സ്ഥാപനങ്ങൾ പഴക്കമേറിയ കെട്ടിടങ്ങളിലാണ് പ്രവർത്തിക്കുന്നത്.
പുതിയ കെട്ടിടങ്ങൾ നിർമിക്കാനാവാതെ വന്നതോടെ പല സ്ഥാപനങ്ങളും മറ്റിടങ്ങളിലേക്കു മാറിപ്പോകാനുള്ള ശ്രമവും നടക്കുന്നുണ്ട്. കേരളം അംഗീകരിച്ച് കേന്ദ്രത്തിന് സമർപ്പിക്കുകയും കേന്ദ്ര സർക്കാർ അംഗീകാരം നൽകുകയും ചെയ്ത തീരദേശ പരിപാലന പദ്ധതി കുറ്റമറ്റതല്ലെന്നാണ്ആക്ഷേപം .
ജില്ലയിൽ അറ്റോമിക് മിനറൽസ് ശേഖരം ഉണ്ടെന്ന പേരിൽ സിആർ ഇസഡ് മൂ ന്നിലായ വെങ്ങാനൂർ, കോട്ടുകാൽ പഞ്ചായത്തുകൾക്ക് ഇത് സംബന്ധിച്ച് ഒരു ധാരണയുമില്ല. ഇതു സംബന്ധിച്ച് ഒരു പഠന റിപ്പോർട്ടും പഞ്ചായത്തുകൾക്ക് ഇതുവരെ ലഭിച്ചിട്ടില്ലെന്നും കരുംകുളം പഞ്ചായത്ത് മുൻ പ്രസിഡന്റും നിലവിൽ പഞ്ചായത്തംഗവുമായ പുഷ്പം സെെമണും വെങ്ങാനൂർ പഞ്ചായത്ത് പ്രസിഡണ്ട് ആർ.എസ്. ശ്രീകുമാറും പറയുന്നു.
പദ്ധതിയുടെ പേരിൽ ജനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ തടസപ്പെടുത്തുന്ന തീരുമാനങ്ങൾ പുനഃപരിശോധിക്കണമെന്നാണ് പൊതുവെയുള്ള അഭിപ്രായം. എന്നാൽ പദ്ധതിയെക്കുറിച്ചുള്ള പൂർണ വിവരമറിയാൻ ഇനിയും ഒരാഴ്ചയെങ്കിലും കാത്തിരിക്കണമെന്നാണ് ബന്ധപ്പെട്ടവർ പഞ്ചായത്ത് അധികൃതർ ക്ക് നൽകിയ മറുപടി.
നേമത്ത് കാറിടിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
നേമം: കരമന-കളിയിക്കാവിള ദേശീയപാതയിൽ നേമത്ത് ഇന്നോവ കാറിടിച്ചു ഗുരുതര പരിക്കേറ്റു മെഡിക്കൽ കോളജ് ആശുപത്രയിൽ ചി
എസ്റ്റേറ്റ് സൂപ്പർവൈസർ തൂങ്ങി മരിച്ചനിലയിൽ
നെടുമങ്ങാട്: താന്നിമൂട്ടിലുള്ള ആറ്റുകാൽ എസ്റ്റേറ്റിലെ സൂപ്പർവൈസറെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ആറ്റുകാൽ സ്വദേശി വി
ഇരുചക്ര വാഹനം പന്നിയുമായി കൂട്ടിയിടിച്ച് യുവാവ് മരിച്ചു
വിതുര: ഇരു ചക്രവാഹനം പന്നിയുമായി കൂട്ടിയിടിച്ച് യുവാവ് മരിച്ചു. തൊളിക്കോട് സ്വദേശി ഷാജി, ജാസ്മി ദമ്പതികളുടെ മകൻ ഷബിൻ
ശ്രദ്ധേയമായി ചിത്രരചന മത്സരം
നെയ്യാറ്റിന്‍കര : പരിചിതമായ പ്രകൃതി ദൃശ്യങ്ങള്‍ വരച്ച് കുരുന്നുകള്‍ ആകര്‍ഷകമായ നിറങ്ങള്‍ ചാലിച്ചു. നാട്ടുകാഴ്ചകളാ
എടിഎം കൗണ്ടര്‍ തകര്‍ത്ത സംഭവം: ബീഹാർ സ്വദേശി അറസ്റ്റില്‍
പേരൂര്‍ക്കട: എടിഎം കൗണ്ടര്‍ തകര്‍ത്ത സംഭവത്തില്‍ ഇതരസംസ്ഥാനക്കാരനെ വട്ടിയൂര്‍ക്കാവ് പോലീസ് അറസ്റ്റു ചെയ്തു. ബിഹാര്‍
പി.വി.അൻവറിന്റെ ആരോപണങ്ങൾ അന്വേഷിക്കാൻ മുഖ്യമന്ത്രി തയാറാകണം : ഡോ.ജി.വി.ഹരി
നേമം: പി.വി.അൻവർ ക്രമസമാധാന ചുമതലയുള്ള എഡിജിപിയെക്കുറിച്ച് പറഞ്ഞ കാര്യങ്ങൾ ഗൗരവകരമാണെന്നും ആരോപണ വിധേയനെ മാറ
പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു
വിഴിഞ്ഞം : മുഖ്യമന്ത്രി പിണറായി വിജയൻ ആഭ്യന്തര മന്ത്രിസ്ഥാനം രാജിവെക്കുക ,തൃശൂർപൂരം അലങ്കോലമാക്കിയ എഡിജിപി അജിത്
ജ്വാല സംഘാടകസമിതി യോഗം
നെടുമങ്ങാട് : വനിതാ ശിശു വികസന വകുപ്പ് നെടുമങ്ങാട് ഐസിഡിഎസിന്റെ നേതൃത്വത്തിൽ പോഷണ മാസാചരണത്തിന്റെ ഭാഗമായി പ്രോ
ആജീവനാന്ത പത്രാധിപരുടെ ജന്മനാട്ടില് നാടുകടത്തല്‍ ആചരണം പേരിനു മാത്രം
നെയ്യാറ്റിന്‍കര : സ്വദേശാഭിമാനി പാര്‍ക്കിലെ അര്‍ധകായ പ്രതിമയില്‍ പുഷ്പാര്‍ച്ചന. അനുസ്മരണ സമ്മേളന പരന്പര. അനീതിക്
മെഡിക്കല്‍ ഓഫീസറെ കോണ്‍ഗ്രസ് ഉപരോധിച്ചു
വെള്ളറട: വെള്ളറട സര്‍ക്കാര്‍ ആശുപത്രിയില്‍ മെഡിക്കല്‍ ഓഫീസറെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉപരോധിച്ചു. ടോക്കണ്‍ മെഷീന് പ
പോഷണ മാസാചാരണം സംഘടിപ്പിച്ചു
നെയ്യാറ്റിൻകര : ഗവ. ആയുർവേദ ആശുപത്രിയിൽ സംഘടിപ്പിച്ച പോഷണ മാസാചാരണവും ഫാർമസിസ്റ്റ് ദിനാചാരണവും നെയ്യാറ്റിൻകര ന
എംഡിഎംഎയുമായി സുഹൃത്തുക്കള്‍ പിടിയില്‍
പേരൂര്‍ക്കട: മാരക ലഹരിമരുന്നായ എംഡിഎംഎയുമായി സുഹൃത്തുക്കളെ വഞ്ചിയൂര്‍ പോലീസ് പിടികൂടി. കഠിനംകുളം മണക്കാട്ടില്‍ വ
സുരക്ഷിത ടൂറിസം കടലാസില്‍ മാത്രം; അപകട ഭീഷണി ഒഴിയാതെ ആയിരവല്ലിക്കടവ്
പേരൂര്‍ക്കട: ടൂറിസവും സുരക്ഷിതത്വവും കടലാസില്‍ ഉറങ്ങുമ്പോള്‍ ഭീഷണിയൊഴിയാതെ വട്ടിയൂര്‍ക്കാവ് മൂന്നാംമൂട്ടിലെ ആയിരവ
സെന്റ് ജോൺസ് ഹയർ സെക്കൻഡറി സ്കൂൾ : ഒരു വർഷം നീളുന്ന രജത ജൂബിലി ആഘോഷത്തിന് ഇന്ന് തുടക്കം
തിരുവനന്തപുരം: നാലാഞ്ചിറ സെന്റ് ജോൺസ് മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിന്റെ ഒരുവർഷം നീളുന്ന
ലൂർദ് മാതാ കോളജിൽ എംസിഎ ബാച്ച് ഉദ്ഘാടനം ചെയ്തു
കുറ്റിച്ചൽ : കുറ്റിച്ചൽ ലൂർദ് മാതാ കോളജ് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിൽ20-ാമത് എംസിഎ ബാച്ചിന്റെ ഉദ്ഘാടനം തിരുവനന്തപുരം എൻ
ഒരു സ്കൂൾ ഒരു ഗെയിം: കായിക ഉപകരണങ്ങൾ വിതരണം ചെയ്തു
തിരുവനന്തപുരം: കായിക-വിദ്യാഭ്യാസ വകുപ്പുകൾ കായിക കന്പനിയായ ഡെക്കാത്ല ണുമായി ചേർന്നു നടപ്പാക്കുന്ന കായികോപകരണ
സിവിഎൻ കളരി സുവർണജൂബിലി
തിരുവനന്തപുരം: തലസ്ഥാനത്തെ പ്രധാന കളരി സംഘമായ മാധവ മഠം സിവിഎൻ കളരി അൻപതാണ്ടിന്റെ നിറവിൽ. 1974 ൽ ആണ് രാമചന്ദ്രൻ
മാറനല്ലൂർ ക്രൈസ്റ്റ് നഗർ കോളജിൽ സെന്റർ ഫോർ ക്ലൈമറ്റ് ആക്ഷൻ
മാറനല്ലൂർ: ക്രൈസ്റ്റ് നഗർ കോളേജിൽ സെന്റർ ഫോർ ക്ലൈമറ്റ് ആക്ഷൻ ഉദ്ഘാടനം ചെയ്തു. കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് വിദ്യാ
വലിയതുറ വാര്‍ഡ് പുനര്‍നിര്‍ണയം : കോര്പറേഷന് സെക്രട്ടറിക്കും മേയര്‍ക്കും നിവേദനം നൽകി
തിരുവനന്തപുരം: 2010-ല്‍ വാര്‍ഡ് വിഭജനം നടത്തിയപ്പോള്‍ വലിയതുറ വാര്‍ഡില്‍നിന്നും ഒഴിവാക്കിയ പ്രദേശങ്ങളെ തദ്ദേശ തെര
സീനിയർ സിറ്റിസണ്‍സ് ഫ്രണ്ട്സ് വെൽഫയർ അസോസിയേഷൻ ജില്ലാ കണ്വൻഷൻ
തിരുവനന്തപുരം: സീനിയർ സിറ്റിസണ്‍സ് ഫ്രണ്ട്സ് വെൽഫയർ അസോസിയേഷൻ (എസ്സിഎഫ്ഡബ്ല്യുഎ) ജില്ലാ കണ്വൻഷൻ ശനി, ഞായർ ദിവ
തീരദേശ പഞ്ചായത്തുകൾക്ക് ഇക്കുറിയും നിരാശമാത്രം: നിയന്ത്രണങ്ങൾ ഇനിയും കടുക്കുമെന്ന ആശങ്കയിൽ ജനം
വിഴിഞ്ഞം: കോസ്റ്റൽ റഗുലേഷൻ സോണിൽ ഇളവുകൾ പ്രതീക്ഷിച്ച തീരദേശ പഞ്ചായത്തുകൾക്ക് ഇക്കുറിയും നിരാശമാത്രം. നേരത്തെ സിആ
ബസിടിച്ച് പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന ഗൃഹനാഥൻ മരിച്ചു
കിളിമാനൂർ: കെഎസ്ആർടിസി ബസിടിച്ച് പരിക്കേറ്റു ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. പൊരുന്തമൺ തടത്തരികത്ത് വീട്ടിൽ
ഇടുക്കി വാഗമൺ സ്വദേശി കാട്ടാക്കടയിലെ ലോഡ്ജിൽ മരിച്ചനിലയിൽ
കാട്ടാക്കട: കാട്ടാക്കട: ഇടുക്കി വാഗമൺ സ്വദേശി കാട്ടാക്കടയിലെ ലോഡ്ജിൽ മരിച്ച നിലയിൽ. കാട്ടാക്കട തൂങ്ങാംപാറയിലെ ലോഡ്ജ
സംഘാടകസമിതി യോഗം
നെടുമങ്ങാട് : നഗരസഭ 2024- 25 സാമ്പത്തിക വർഷം നടപ്പിലാക്കുന്ന ജ്വാല ( സ്ത്രീകളുടെ സമഗ്ര വികസനവും സുരക്ഷയും) പദ്ധതി പ്
സെക്രട്ടേറിയറ്റ് ധർണ നടത്തും
തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് ജേക്കബ് സംസ്ഥാന കമ്മിറ്റിയംഗങ്ങൾ, ജില്ലാ പ്രസിഡന്റുമാർ എന്നിവരുടെ നേതൃത്വത്തിൽ ഒക
നടന് മധുവിനെ ആദരിച്ചു
മെഡിക്കല്‍കോളജ്: മലയാള സിനിമയിലെ മുതിർന്ന നടൻ ചലച്ചിത്ര നടന് മധുവിനെ ആദരിച്ചു. പ്രേംനസീര്‍ സുഹൃത്സമിതിയുടെ നേതൃത
പെര്‍മിറ്റ് നല്‍കാതെ ഫയലുകള്‍ പിടിച്ചുവെക്കുന്നതായി പരാതി
വെള്ളറട: ആര്യങ്കോട് പഞ്ചായത്തില്‍ കെട്ടിട നമ്പര്‍ നല്‍കാതെ ഫയലുകള്‍ പിടിച്ചു വെക്കുന്നതായി പരാതി.
ആര്യങ്കോട് പഞ്ച
ശാസ്തമംഗലം റോഡിൽ ലഹരി കച്ചവടം നടക്കുന്നതായി പരാതി
തിരുവനന്തപുരം: വെള്ളയമ്പലം ശാസ്തമംഗലം റോഡിൽ ലഹരി കച്ചവട സംഘം വർധിക്കുന്നതായി പരാതി.
രാത്രി സമയങ്ങളിൽ റോഡിന്റ
അന്താരാഷ്ട്ര കോണ്‍ഫറന്‍സ് സംഘടിപ്പിക്കുന്നു
തിരുവനന്തപുരം: മാര്‍ ബസേലിയോസ് കോളജ് ഓഫ് എൻജിനീയറിംഗ് ആന്‍ഡ് ടെക്നോളജിയിലെ സിവില്‍ എൻജിനീയറിംഗ് വിഭാഗം ഇന്ന് മു
കമ്മ്യൂണിസ്റ്റ് പാരന്പര്യം തൊട്ടു തീണ്ടാത്ത ആർഎസ്എസിന്റെ ഏജന്റാണ് പിണറായി വിജയൻ: കെ.മുരളീധരൻ
തിരുവനന്തപുരം: കമ്മ്യൂണിസ്റ്റ് പാരന്പര്യം തൊട്ടു തീണ്ടാത്ത ആർഎസ്എസിന്റെ ഏജന്റാണ മുഖ്യമന്ത്രി് പിണറായി വിജയനെന്ന് ക
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് കോൺഗ്രസ് സജ്ജമാകണം: കൊടിക്കുന്നിൽ സുരേഷ് എംപി
വെമ്പായം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് കോൺഗ്രസ് പ്രവർത്തകരും നേതാക്കളും തയാറെടുക്കണമെന്ന് കൊടിക്കുന്നിൽ സുരേ
നെയ്യാറിലെ മീൻ പിടിക്കാൻ വനംവകുപ്പ് അനുവദിക്കുന്നില്ലെന്ന്
കാട്ടാക്കട: നെയ്യാറിൽ മത്സ്യങ്ങൾ ചത്തുപൊങ്ങുന്നതിന് പിന്നാലെ മീൻപിടിക്കുന്നതിലും വിൽക്കാനുമായി തയാറാക്കിയ സർക്കാർ
കാണിക്ക വഞ്ചി തകര്‍ത്ത് മോഷണം: പ്രതി പിടിയിൽ
വെള്ളറട: വെള്ളറട പോലീസ് പരിധിയില്‍ മണ്ണടിക്കോണം ദേവീക്ഷേത്രത്തിലെ കാണിക്ക വഞ്ചി തകര്‍ത്ത് കവര്‍ച്ച നടത്തിയ മോഷ്ടാവി
സാമ്പത്തിക ക്രമക്കേടെന്ന് ആരോപണം : നേമം സർവീസ് സഹകരണ ബാങ്കിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച്
നേമം: നേമം സർവീസ് സഹകരണ ബാങ്കിലെ സാമ്പത്തിക ക്രമക്കേടിനെതിരെയും നിക്ഷേപകരുടെ പണം തിരിച്ച് നൽകാത്തതിലും പ്രതിഷേധി
യുവതിയോട് മോശമായി പെരുമാറിയ 58 കാരന് അറസ്റ്റില്‍
വലിയതുറ: യുവതിയോട് മോശമായി പെരുമാറിയ 58കാരനെ വഞ്ചിയൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. വെഞ്ഞാറുംമൂട് സ്വദേശി തുളസീനെ (58)
സെന്റ് ജോൺസ് ഹയർ സെക്കൻഡറി സ്കൂൾ : ഒരു വർഷം നീളുന്ന സുവർണ ജൂബിലി ആഘോഷത്തിന് നാളെ തുടക്കം
തിരുവനന്തപുരം: സെന്റ് ജോൺസ് ഹയർ സെക്കൻഡറി സ്കൂളിലെ ഹയർ സെക്കൻഡറി വിഭാഗത്തിന്റെ ഒരു വർഷം നീളുന്ന സുവർണ ജൂബിലി ആഘോഷങ്ങ
വെള്ളൈക്കടവില്‍ നഗരസഭയുടെ മാലിന്യനീക്കം നിലച്ചു
പേരൂര്‍ക്കട: വെള്ളൈക്കടവ് ഭാഗത്തെ മാലിന്യം നീക്കുന്ന നടപടി തിരുവനന്തപുരം നഗരസഭ അവസാനിപ്പിച്ചതോടെ പ്രതിഷേധവുമാ
തകര്‍ന്നു തരിപ്പണമായി മൂന്നാംമൂട്- ആയിരവല്ലി ക്ഷേത്രം റോഡ്
പേരൂര്‍ക്കട: വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ വാഴോട്ടുകോണം വാര്‍ഡില്‍ ഉള്‍പ്പെടുന്ന മൂന്നാംമൂട്-ആയിരവല്ലി ക്ഷേത്രം റോഡ്
ആമയിഴഞ്ചാൻ തോട്ടിൽ മാലിന്യം നിക്ഷേപിക്കുന്നത് തടയാൻ ശ്രമിച്ച നഗരസഭാ ജീവനക്കാരനെ മർദിച്ചു
തിരുവനന്തപുരം : ആമയിഴഞ്ചാൻ തോട്ടിൽ മാലിന്യംനിക്ഷേപിക്കുന്നതു തടയാൻ ശ്രമിച്ച നഗരസഭാ ജീവനക്കാരനെ ക്രൂരമായി മർദി
കാഞ്ഞിരംകുളത്ത് പിജി വിദ്യാര്‍ഥിക്ക് മര്‍ദനം
പാറശാല: കാഞ്ഞിരംകുളത്ത് പി ജി വിദ്യാര്‍ഥിക്കു ക്രൂരമര്‍ദനം. അവസാന വര്‍ഷ വിദ്യാര്‍ഥിയായ ഫൈസലിനാണ് മര്‍ദനമേറ്റത്.
വൈകല്യങ്ങൾക്കിടയിലും തൊട്ടതെല്ലാം പൊന്നാക്കി ജൈത്രയാത്ര തുടർന്ന് ജെ. ചിത്ര
എസ്. രാജേന്ദ്രകുമാർ
വിഴിഞ്ഞം: വൈകല്യങ്ങൾ ഒന്നിനും ഒരു പ്രതിബന്ധമല്ല, നിശ്ചയദാർഢ്യവും ഉറച്ച മനസുമുണ്ടെങ്കിൽ
കെ.ജി. ജോർജിന് അനന്തപുരിയിൽ ഓർമകളിലൂടെ അർച്ചന
തിരുവനന്തപുരം: മലയാള ചലച്ചിത്രങ്ങൾക്കു പുതിയൊരു സൗന്ദര്യാത്മകത പകർന്ന, സിനിമയെ മറ്റൊരു ഭാവുകത്വത്തിലേക്കു ഉയർ
സർക്കാരിനെതിരേ കുറ്റവിചാരണയുമായി സെക്രട്ടേറിയറ്റ് അസോസിയേഷൻ
തിരുവനന്തപുരം: പിണറായി വിജയൻ മുഖ്യമന്ത്രിയായിട്ട് 100 മാസം തികയുന്പോൾ വ്യത്യസ്ത സമര പരിപാടിയുമായി കേരള സെക്രട്ട
എംഎസ്സി റോസ് ഇന്നു തീരംവിടും
വിഴിഞ്ഞം: കണ്ടെയ്നറുകളുമായി അന്താരാഷ്ട്ര തുറമുഖത്തടുത്ത എംഎസ്സി -റോസ് ഇന്ന് വൈകുന്നേരത്തോടെ വിഴി ഞ്ഞംതീരം വിടും. രണ്ടു ദി
ഇന്ത്യന്‍ നഗരങ്ങളില്‍ റോഡ് ഷോയുമായി ടൂറിസം മലേഷ്യ
തിരുവനന്തപുരം: വിനോദസഞ്ചാരികളേയും ടൂറിസം സംരംഭകരേയും ആകര്‍ഷിക്കാന്‍ നാലു പ്രധാന ഇന്ത്യന്‍ നഗരങ്ങളില്‍ റോഡ് ഷോയുമ
ടാർ ഫില്ലിംഗ് മെഷീൻ താഴേക്ക് ഉരുണ്ട് സ്കൂട്ടർ യാത്രികയെ ഇടിച്ചു
കാട്ടാക്കട: റോഡ് ടാർ ഫില്ലിംഗ് മെഷീൻ താഴേക്ക് ഉരുണ്ട് സ്കൂട്ടർ യാത്രികയെ ഇടിച്ചിട്ടു. യുവതി ഗുരുതരാവസ്ഥയിൽ മെഡിക്കൽ
ജലസാന്പിള് പരിശോധനാഫലം വൈകുന്നതില്‍ ആക്ഷേപം
നെയ്യാറ്റിന്‍കര: അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് അതിയന്നൂര്‍ പഞ്ചായത്തിലെ ഒരു യുവാവ് മരണമടഞ്ഞതിനെത്തുടര്‍ന്ന് പ്ര
പെയിന്റർ ലോഡ്ജില്‍ തൂങ്ങിമരിച്ച നിലയില്‍
വെള്ളറട: ഭാര്യയുമായി ദീര്‍ഘനാളായി പിണങ്ങി കഴിഞ്ഞിരുന്ന പെയിന്റ് പണിക്കാരനായ തോഴിലാളിയെ വെള്ളറടയില്‍ ലോഡ്ജില്‍ തൂ
സ്നേഹപ്രവാഹമായി മധുവിന്റെ 91-ാം പിറന്നാളാഘോഷം
തിരുവനന്തപുരം: ഹൃദയ നായകനായി ഇന്നും മലയാളത്തിൽ ജീവിക്കുന്ന അനുഗൃഹീത നടൻ മധുവിനു പിറന്നാൾ ആശംസകളുമായി ആരാധകരും ബന
നഗരത്തിൽ ഇന്നു ജലവിതരണം മുടങ്ങും
തിരുവനന്തപുരം: ഇന്നു രാവിലെ പത്തു മുതൽ രാത്രി 12 വരെ നഗരത്തിൽ ജലവിതരണം തടസപ്പെടും. സ്മാർട്ട് സിറ്റി പദ്ധതി പ്രവർത്

Latest News
വിരട്ടലും വിലപേശലും ഇങ്ങോട്ട് വേണ്ട, ഇത് പാര്‍ട്ടി വെറെ; അൻവറിന്റെ വീടിനുമുന്നിൽ സിപിഎം ഫ്ലക്സ് ബോർഡ്
അൻവറിന്റെ വിമർശനങ്ങളോട് പ്രതികരിക്കാതെ മുഖ്യമന്ത്രി
അൻവര്‍ ഉന്നയിച്ചത് പ്രതിപക്ഷം പോലും പറയാത്ത ആരോപണങ്ങൾ: എം.വി.ഗോവിന്ദൻ
എൽഡിഎഫ് ബന്ധം ഉപേക്ഷിച്ചു; ഞായറാഴ്ച നിലമ്പൂരിൽ സമ്മേളനം വിളിച്ച് അൻവർ
പാർട്ടിയിൽ റിയാസ് മാത്രം മതിയോ?; പിണറായി അവസാന കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയാകും: പി.വി.അൻവർ

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

More from other section
യുവാവ് കല്ലടയാറ്റിൽ മുങ്ങിമരിച്ചു
Kollam
ഇ. ജോൺ ജേക്കബ് അനുസ്മരണം
Pathanamthitta
നെഹ്റു ട്രോഫി വള്ളംകളി: ഒരുക്കങ്ങള്‍ അന്തിമഘട്ടത്തില്‍
Alappuzha
കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളജിൽ സ്പെക്ട്ര-വിദ്യാഭ്യാസ പ്രദർശനം ആരംഭിച്ചു
Kottayam
ജില്ലയിൽ റേഷൻ മസ്റ്ററിംഗ് പുനരാരംഭിച്ചു
Idukki
പിറവം ഉപജില്ലാ കലോത്സവം: സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം
Ernakulam
പെരുമ്പിലാവിൽ ലോറിയും ബുള്ളറ്റും കൂട്ടിയിടിച്ച് വിദ്യാർഥി മരിച്ചു
Thrissur
അട്ടപ്പാടിയിൽ വീണ്ടും ആദിവാസി ശിശുമരണം
Palakkad
സൈന്‍സ് മേളയില്‍ നാല് പ്രത്യേക പാക്കേജുകള്‍
Malappuram
കൂരാച്ചുണ്ടിൽ ജില്ലാ തല ക്വിസ് മത്സരം നടത്തുന്നു
Kozhikode
പുനരൈക്യ വാർഷിക ആഘോഷവും അത്മായ സമ്മേളനവും മാനന്തവാടിയിൽ
Wayanad
വീട്ടമ്മ കുളത്തിൽ വീണു മരിച്ചു
Kannur
ശ്രദ്ധിക്കുക...വഴിയെല്ലാം കുഴിയാണ്

Top