Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
TODYA'S STORY
STHREEDHDANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
"അക്രമികളെ വിലക്കെടുത്തതാണോ?':...
സ്വരഭാസ്ക്കറിന് വധ ഭീഷണി...
വാറങ്കല്‍ ഭൂസമരം: ബിനോയ് വിശ്വം...
കുഴൽനാടന് പിണറായിയെ അറിയില്ല...
വിംബിള്‍ഡണ്‍: ഫ്രഞ്ച് ഓപ്പണ്‍ ഫൈ...
വീഴാതെ പടിയിറങ്ങി; ഉദ്ദവ് താക്ക...
Previous
Next
വളമംഗലത്തു യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ മൂന്നു പേർ അറസ്റ്റിൽ
Thursday, May 12, 2022 4:06 PM IST
തുറവൂർ : വളമംഗലത്തു യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ മൂന്നു പേരെ കുത്തിയതോട് പൊലീസ് അറസ്റ്റ് ചെയ്തു. ബന്ധുക്കളും അയൽവാസികളുമായ വളമംഗലംതെക്ക് പുത്തൻതറ കിഴക്കേ നികർത്ത് അനിൽ കുമാർ (32 ), വളമംഗലംതെക്ക് പുത്തൻതറ കിഴക്കേനികർത്തിൽ മുരളീധരൻ (49), വളമംഗലം തെക്ക് പുത്തൻതറ കിഴക്കേ നികർത്ത് വിഷ്ണു ( 30 ) എന്നിവരെയാണ് ഇന്നലെ കുത്തിയതോട് സി.ഐ.സനോജിന്റെ നേതൃത്വത്തിലുള്ള കഴിഞ്ഞ ദിവസം രാത്രി ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് അറസ്റ്റ് ചെയ്തത്.പ്രതികളെ ഇന്നലെ ചേർത്തല കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഇടക്കൊച്ചി സ്വദേശിയും ഇപ്പോൾ തുറവൂർ പഞ്ചായത്ത് 5-ാം വാർഡിൽ വളമംഗലം പുത്തൻതറ കിഴക്കെ നികർത്തിൽ താമസക്കാരനുമായ ജോൺ മകൻ സോണി (45)യാണ് തിങ്കളാഴ്ച രാത്രി പത്തോടെ നടന്ന ആക്രമണത്തിൽ കൊല്ലപ്പെട്ടത് .കഴിഞ്ഞ കുറച്ചു നാളുകളായി അയൽവാസികൾ തമ്മിൽ വഴി സംബന്ധിച്ചു പ്രശ്നങ്ങൾ നടക്കുന്നുണ്ടായിരുന്നു.
തിങ്കളാഴ്ച രാവിലെ മുതൽ കൊല്ലപ്പെട്ട സോണിയുടെ വീട്ടിൽ പ്രതികൾ ആയിട്ടുള്ള അഞ്ചു പേർ നിരന്തരം ചെന്നു പ്രശ്നങ്ങളുണ്ടാക്കിയിരുന്നു. എന്നാൽ, സോണി ഇവരെ തിരികെ വിരട്ടിയോടിച്ചു.
അതിനു ശേഷം പുറത്തുനിന്നുള്ള ചില ഗുണ്ടകളുടെ സഹായത്തോടുകൂടി രാത്രിയിൽ വീണ്ടും പ്രശ്നങ്ങളുണ്ടാക്കുകയും തുടർന്ന് സംഘം ചേർന്ന് ഇയാളെ വെട്ടിക്കൊലപ്പെടുത്തുകയുമായിരുന്നുവെന്നുമാണ് നാട്ടുകാർ പറയുന്നത്. തെങ്ങുകയറ്റ തൊഴിലാളികൾ ഉപയോഗിക്കുന്ന അരിവാൾ ഉപയോഗിച്ചു കഴുത്തിൽ വെട്ടുകയായിരുന്നു.
കൊല്ലപ്പെട്ട സോണിയുടെ മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജ് ആശൂപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി മൃതദേഹം ബന്ധുക്കൾക്കു വിട്ടുകൊടുത്തു. സോണിയുടെ മൃതദേഹം ഇന്നലെ വൈകിട്ട് ഏഴോടെ തുറവൂർ തെക്ക് ആലക്കാപറമ്പ് സെന്റ് ജോസഫ് പള്ളിയിൽ വൻ ജനാവലിയുടെ സാന്നിധ്യത്തിൽ സംസ്കരിച്ചു.
Follow deepika.com on
Twitter
,
Facebook
and on
YouTube
, and stay in the know with what's happening in the world around you – in real time.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ബംഗളൂരുവിൽ നിന്ന് വൻതോതിൽ ലഹരി വസ്തുക്കൾ കേരളത്തിലേക്ക്; ഇടനിലക്കാരും ഇരകളും വിദ്യാർഥികൾ
"തൊണ്ടിമുതല്‍ വിറ്റ് കാമുകിയെയും മാതാപിതാക്കളെയും കൂട്ടി വിനോദയാത്ര പോയി'
ജ്വല്ലറി ഉടമയെ കൊളളയടിച്ച കേസ്: കർണാടക പോലീസ് ബത്തേരിയിൽ
പഴയ കേക്ക് പുതിയ കവറിൽ! പാക്കിംഗ്കവർ മാറ്റി പഴയ കേക്ക് വീണ്ടും വിപണിയിലെത്തുന്നു
കെഎസ്ആർടിസി: മെക്കാനിക്കൽ ജീവനക്കാരെ കൗണ്ടറിലേക്ക് നിയമിക്കുന്നു
കോര്പറേഷന് ഉദ്യോഗസ്ഥരുടെ പാസ്വേഡ് ചോര്‍ത്തി അനധികൃത കെട്ടിടങ്ങള്‍ക്ക് അനുമതി: പിന്നില്‍ വന്‍ സംഘം
കൊച്ചി മെട്രോയ്ക്ക് അഞ്ചാം പിറന്നാൾ
സീരിയലിൽ പോലീസ്, ജീവിതത്തിൽ കണ്ടക്ടർ
ഫര്‍ണിച്ചര്‍ കടയിലെ ജീവനക്കാരനെ വീട്ടമ്മയുടെ ക്വട്ടേഷന്‍; നാലംഗ സംഘം പിടിയില്‍
കൈക്കൂലി വിഹിതത്തെ ചൊല്ലി പോലീസ് ഉദ്യോഗസ്ഥർ ഏറ്റുമുട്ടി
മോഷ്ടാക്കളെത്തിയത് ആദായനികുതി ഉദ്യോഗസ്ഥരെന്ന വ്യാജേന; ആലുവയിൽ നടന്നത് സിനിമ സ്റ്റൈലിനെ വെല്ലുന്ന കവർച്ച
വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒളികാമറ: "ചൂടൻരംഗങ്ങൾ' അന്താരാഷ്ട്ര സൈറ്റുകളിൽ
വൈദ്യുതിബില്ലിന്റെ പേരിൽ വ്യാജസന്ദേശം; തട്ടിപ്പുകാരെ സൂക്ഷിക്കുക!
മഴക്കാലത്ത് ജീവന് രക്ഷിക്കാന്‍ ഓപ്പറേഷന് റെയിന്‍ബോ
കല്ലാറിൽ കുട്ടവഞ്ചികള്‍ റെഡി, സവാരിക്കു പോന്നോളൂ...
സിനിമാസ്റ്റൈൽ ചേസിംഗ്; പോക്സോ കേസ് പ്രതിയെ ഓടിച്ചിട്ടു പിടിച്ച് വനിതാ എസ്ഐ
ഡ്രൈവർ അങ്കിൾ ഇനി പുതിയ യൂണിഫോമിൽ
ബണ്ണിൽ ക്രീം കുറഞ്ഞുപോയി; ബേക്കറിയുടമയ്ക്കും കുടുംബത്തിനും യുവാക്കളുടെ മർദനം
പാർക്കുകളിൽ ഒളികാമറയുമായി സെക്സ് റാക്കറ്റ്; ചൂടൻരംഗങ്ങൾ നവമാധ്യമങ്ങളിൽ
വളമംഗലത്തു യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ മൂന്നു പേർ അറസ്റ്റിൽ
വൃത്തിയില്ല; ചിക്കൻ സെന്ററും രണ്ടു ഹോട്ടലുകളും പൂട്ടിച്ചു, പിഴയും താക്കീതും
ഹണിട്രാപ്പിലൂടെ 46 ലക്ഷം തട്ടി സ്പെയർ പാർട്സ് കട തുടങ്ങിയ വിരുതന്മാർ ഒടുവിൽ അകത്ത്
ഒരു കോടി മുടക്കി എബിസി കേബിളിട്ടു! ഇപ്പോൾ കറന്റ് പോയാൽ ഒരു പോക്കാ!
ലഹരിക്കേസ് പ്രതികളുടെ ലക്ഷങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടി
കെപിഎസ്ടിഎ വൈക്കം ഉപജില്ല ഭാരവാഹികൾ സത്യപ്രതിജ്ഞ ചെയ്തു
പെണ്‍കുട്ടികളെ കുരുക്കിലാക്കാന്‍ ലഹരി കലർത്തിയ പാനീയം? നാലാമനായി തെരച്ചിൽ
ചോദ്യം ചെയ്യലിനായി കാവ്യാ മാധവനു വീണ്ടും നോട്ടീസ് നൽകും
ആളില്ലാതെ ഫീഡര്‍ ബസുകള്‍; നിറം കുഴപ്പമായെന്നു കെഎസ്ആർടിസിക്കു സംശയം
തലയ്ക്കടി മുതൽ തരികിടകൾ; പഞ്ചാലി വിളയാടുന്നത് ആക്രി പെറുക്കലിന്റെ മറവില്‍
ക്ഷേത്രഭൂമി കൈയേറി മതിൽ കെട്ടിയെന്നു പരാതി

More from other section
മുഖ്യമന്ത്രിക്കെതിരേ അന്വേഷണം ആവശ്യപ്പെട്ട് യുഡിഎഫ് സെക്രട്ടേറിയറ്റ് സമരം രണ്ടിന്
Kerala
മലങ്കര ഗുരുഗ്രാം ഭദ്രാസനത്തിന്റെ അധ്യക്ഷനായി ഡോ. തോമസ് മാർ അന്തോണിയോസ് ഇന്നു സ്ഥാനമേൽക്കും
National
പ്രധാനമന്ത്രി മോദി യുഎഇ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി
International
നിലതെറ്റി രൂപ
Business
ആവേശം അവസാന പന്തോളം; രണ്ടാം ട്വന്റി-20യിലും ഇന്ത്യക്ക് വിജയം
Sports

Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
പത്തനംതിട്ട: വീട്ടിൽ അതിക്രമിച്ച് കയറി യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയ കേസിൽ രണ...
Top