corner kick
വ്ളാദിമിർ പു​​ടി​​നെ സന്ദർശിച്ച് മു​​ൻ താ​​ര​​ങ്ങ​​ൾ
പ്ര​​മു​​ഖ​​രാ​​യ എ​​ട്ട് മു​​ൻ അ​​ന്താ​​രാ​​ഷ്‌​ട്ര ​ഫു​​ട്ബോ​​ൾ താ​​ര​​ങ്ങ​​ൾ റ​​ഷ്യ​​ൻ പ്ര​​സി​​ഡ​​ന്‍റ് വ്ളാ​​ദി​​മി​​ർ പു​​ടി​​നെ സ​​ന്ദ​​ർ​​ശി​​ച്ചു. ലോ​​ക ഫു​​ട്ബോ​​ളി​​ലെ ഇ​​തി​​ഹാ​​സ​​ങ്ങ​​ളെ​​ന്നാ​​ണ് ത​​ന്നെ കാ​​ണാ​​നെ​​ത്തി​​യ​​വ​​രെ പു​​ടി​​ൻ വി​​ശേ​​ഷി​​പ്പി​​ച്ച​​ത്.

ലോ​​ത​​ർ മ​​ത്യാ​​സ്, മാ​​ർ​​ക്കോ വാ​​ൻ​​ബാ​​സ്റ്റ്യ​​ൻ, റി​​യോ ഫെ​​ർ​​ഡി​​നാ​​ൻ​​ഡ്, പീ​​റ്റ​​ർ സ്മൈ​​ക്ക​​ൾ, ഡി​​യേ​​ഗോ ഫോ​​ർ​​ലാ​​ൻ, ജോ​​ർ​​ജ് കം​​പോ​​സ്, സ്വോ​​നി​​മി​​ർ ബോ​​ബ​​ൻ, അ​​ല​​ക്സ് സ്കോ​​ട്ട് എ​​ന്നി​​വ​​രാ​​ണ് പു​​ടി​​നെ കാ​​ണാ​​നെ​​ത്തി​​യ​​ത്. ഫി​​ഫ പ്ര​​സി​​ഡ​​ന്‍റ് ജി​​യോ​​വാ​​നി ഇ​​ൻ​​ഫാ​​ന്‍റി​​നോ​​യും ഒ​​പ്പ​​മു​​ണ്ടാ​​യി​​രു​​ന്നു. പു​​ടി​​ന്‍റെ പേ​​രെ​​ഴു​​തി​​യ ജ​​ഴ്സി സ​​മ്മാ​​നി​​ച്ചാ​​ണ് താ​​ര​​ങ്ങ​​ൾ മ​​ട​​ങ്ങി​​യ​​ത്.