എന്താണു വിവിപാറ്റ്?
വോ​ട്ടിം​ഗ് യ​ന്ത്ര​ത്തി​ൽ ത​ങ്ങ​ൾ ശ​രി​യാ​യ രീ​തി​യി​ലാ​ണോ വോ​ട്ട് ചെ​യ്ത​തെ​ന്നു വോ​ട്ട് ചെ​യ്യു​ന്ന​വ​ർ​ക്ക് ഉ​റ​പ്പു ന​ൽ​കാ​നു​ള്ള പേ​പ്പ​ർ ര​സീ​ത് സ​ന്പ്ര​ദാ​യ​മാ​ണു വി​വി​പാ​റ്റ് (വോ​ട്ട​ർ വേ​രി​ഫൈ​ഡ് പേ​പ്പ​ർ ഓ​ഡി​റ്റ് ട്രെയിൽ).

മെ​ഷീ​നി​ൽ വോ​ട്ടു രേ​ഖ​പ്പെ​ടു​ത്തി ക​ഴി​ഞ്ഞാ​ലു​ട​ൻ പ്രി​ന്‍റു ചെ​യ്തു​വ​രു​ന്ന ഈ ​പേ​പ്പ​ർ ര​സീ​തു​ക​ളി​ൽ വോ​ട്ട് ചെ​യ്യ​പ്പെ​ട്ട സ്ഥാ​നാ​ർ​ഥി​യു​ടെ​യും ചി​ഹ്ന​വും രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കും. എ​ന്നാ​ൽ, ഈ ​ര​സീ​തു​ക​ൾ പോ​ളിം​ഗ് ബൂ​ത്തു​ക​ൾ​ക്കു പു​റ​ത്തു​കൊ​ണ്ടു​പോ​കാ​ൻ അ​നു​വ​ദി​ക്കി​ല്ല. ബൂ​ത്തു​ക​ളി​ൽ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന ബോ​ക്സു​ക​ളി​ൽ ഇ​തു നി​ക്ഷേ​പി​ക്ക​ണം.



സു​പ്രീം കോ​ട​തി ഉ​ത്ത​ര​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ വി​വി​പാ​റ്റ് സ​മ്പ്ര​ദാ​യം നേ​ര​ത്തെ പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ കൊ​ണ്ടു​വ​ന്ന​ത്. ഇ​ല​ക്‌​ട്രോ​ണി​ക് വോ​ട്ടിം​ഗ് മെ​ഷീ​നി​ൽ രേ​ഖ​പ്പെ​ടു​ത്തു​ന്ന വോ​ട്ട് ശ​രി​യാ​ണോ​യെ​ന്നും ഉ​ദ്ദേ​ശി​ച്ച സ്ഥാ​നാ​ർ​ഥി​ക്കു ത​ന്നെ​യാ​ണോ വോ​ട്ട് ചെ​യ്ത​ത് എന്നു പ​രി​ശോ​ധി​ക്കു​ന്ന​തി​നോ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്കു​ന്ന​തി​നോ നി​ല​വി​ൽ സം​വി​ധാ​ന​മി​ല്ല എ​ന്നും വോ​ട്ടിം​ഗ് ന​ട​ന്നു എ​ന്ന് ഉ​റ​പ്പാ​ക്കു​ന്ന വോ​ട്ടിം​ഗ് മെ​ഷീ​നി​ലെ ചു​വ​ന്ന ലൈ​റ്റ് ക​ത്തു​ന്ന​ത് വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി എ​ന്നു​റ​പ്പാ​ക്കാ​ൻ പ​റ്റു​ന്ന​ത​ല്ലെ​ന്നും ഹ​ർ​ജി​ക്കാ​ര​ൻ സു​പ്രീം കോ​ട​തി​യി​ൽ വാ​ദി​ച്ചു.

ഇ​തേ​ത്തു​ട​ർ​ന്നാ​ണു വി​വി​പാ​റ്റ് പ​ദ്ധ​തി ഘ​ട്ടം​ഘ​ട്ട​മാ​യി രാ​ജ്യ​വ്യാ​പ​ക​മാ​യി ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്നു കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നോ​ട് കോ​ട​തി നി​ർ​ദേ​ശി​ച്ചു. നാ​ഗാ​ലാ​ൻ​ഡ്, മി​സോ​റാം എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ൽ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​വ പ​രീ​ക്ഷി​ച്ചു വി​ജ​യ​മാ​ണെ​ന്നു ക​ണ്ടെ​ത്തി.
ഇ​ന്ത്യ​യി​ൽ ആ​ദ്യം വി​വി​പാ​റ്റ് ഉ​പ​യോ​ഗി​ച്ച​ത് 2013ൽ ​സെ​പ്റ്റം​ബ​റി​ൽ നാ​ഗാ​ലാ​ൻ​ഡി​ലെ ചീ​സെ​ലി നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ലാ​ണ്. ക​ഴി​ഞ്ഞ ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഏ​താ​നും മ​ണ്ഡ​ല​ങ്ങ​ളി​ൽ ഈ ​സം​വി​ധാ​നം ഉ​പ​യോ​ഗി​ച്ചി​രു​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.