University News
ഡി​​ഗ്രി: ര​​ണ്ടാം അ​​ലോ​​ട്ട്മെ​​ന്‍റ് പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു
ബി​രു​ദ പ്ര​​വേ​​ശ​​ന​​ത്തി​​നു​​ള്ള ര​​ണ്ടാം​​ഘ​​ട്ട അ​​ലോ​​ട്ട്മെ​​ന്‍റ് പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. അ​​ലോ​​ട്ട്മെ​​ന്‍റ് ല​​ഭി​​ച്ച​​വ​​ർ ഓ​​ണ്‍​ലൈ​​നാ​​യി ഫീ​​സ​​ട​​ച്ച് അ​​ലോ​​ട്ട്മെ​​ന്‍റ് മെ​​മ്മോ​​യു​​ടെ പ്രി​​ന്‍റൗ​​ട്ടും യോ​​ഗ്യ​​ത തെ​​ളി​​യി​​ക്കു​​ന്ന അ​​സ​​ൽ സാ​​ക്ഷ്യ​​പ​​ത്ര​​ങ്ങ​​ളു​​മാ​​യി 17നു ​​വൈ​​കു​​ന്നേ​​രം 4.30ന​​കം കോ​​ള​​ജി​​ൽ പ്ര​​വേ​​ശ​​നം നേ​​ട​​ണം. 17ന​​കം പ്ര​​വേ​​ശ​​നം നേ​​ടാ​​ത്ത​​വ​​രു​​ടെ അ​​ലോ​​ട്ട്മെ​​ന്‍റ് റ​​ദ്ദാ​​ക്കും. 18ന് ​​ഓ​​പ്ഷ​ൻ പു​​നഃ​​ക്ര​​മീ​​ക​​രി​​ക്കാം. ഫീ​​സ് സം​​ബ​​ന്ധി​​ച്ച വി​​വ​​രത്തിന് cap.mgu.ac.in.

ബി​​എ സോ​​ഷ്യോ​​ള​​ജി സ്പെ​​ഷ​​ൽ പ​​രീ​​ക്ഷ 21ന്

2019 ​​മാ​​ർ​​ച്ചി​​ലെ സി​​ബി​​സി​​എ​​സ്എ​​സ് അ​​ഞ്ചാം സെ​​മ​​സ്റ്റ​​ർ ബി​​എ സോ​​ഷ്യോ​​ള​​ജി (പ്രൈ​​വ​​റ്റ് ര​​ജി​​സ്ട്രേ​​ഷ​​ൻ) പ​​രീ​​ക്ഷ​​യു​​ടെ ’മോ​​ഡേ​​ണ്‍ സോ​​ഷ്യോ​​ള​​ജി​​ക്ക​​ൽ തി​​യ​​റീ​​സ്’ എ​​ന്ന വി​​ഷ​​യ​​ത്തി​​ന്‍റെ ഷ​​ഫ​​ലം ത​​ട​​ഞ്ഞു​​വ​​ച്ചി​​രി​​ക്കു​​ന്ന 100 വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്കു​​വേ​​ണ്ടി​​യു​​ള്ള പ​​രീ​​ക്ഷ 21ന് ​​ന​​ട​​ക്കും. പ​​രീ​​ക്ഷ​​കേ​​ന്ദ്ര​​ങ്ങ​​ൾ​​ക്ക് മാ​​റ്റ​​മി​​ല്ല. പ​​രി​​ക്ഷ​​ഫീ​​സ​​ട​​യ്ക്കേ​​ണ്ട​​തി​​ല്ല. ​​വി​​വ​​ര​​ങ്ങ​​ൾ വെ​​ബ്സൈ​​റ്റി​​ൽ.

പ്രാ​​ക്ടി​​ക്ക​​ൽ

2019 മേ​​യി​​ലെ ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ ബി​​എ മ്യൂ​​സി​​ക് വ​​യ​​ലി​​ൻ സി​​ബി​​സി​​എ​​സ്, സി​​ബി​​സി​​എ​​സ്എ​​സ് (റെ​​ഗു​​ല​​ർ, ഇം​​പ്രൂ​​വ്മെ​​ന്‍റ്, റീ​​അ​​പ്പി​​യ​​റ​​ൻ​​സ്) പ​​രീ​​ക്ഷ​​ക​​ളു​​ടെ പ്രാ​​ക്ടി​​ക്ക​​ൽ 17 മു​​ത​​ൽ 19 വ​​രെ തൃ​​പ്പൂ​​ണി​​ത്തു​​റ ആ​​ർ​​എ​​ൽ​​വി കോ​​ള​​ജി​​ൽ ന​​ട​​ക്കും. ടൈം​​ടേ​​ബി​​ൾ വെ​​ബ്സൈ​​റ്റി​​ൽ.

നാ​​ലാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്‌​സി ഫി​​സി​​ക്സ് (റെ​​ഗു​​ല​​ർ, സ​​പ്ലി​​മെ​​ന്‍റ​​റി, മേ​​ഴ്സി ചാ​​ൻ​​സ്) മേ​​യ് 2019 പ​​രീ​​ക്ഷ​​യു​​ടെ പ്രാ​​ക്ടി​​ക്ക​​ൽ, പ്രോ​​ജ​​ക്ട് വൈ​​വ 17 മു​​ത​​ൽ ന​​ട​​ക്കും. ടൈം​​ടേ​​ബി​​ൾ വെ​​ബ്സൈ​​റ്റി​​ൽ.

സം​​വ​​ര​​ണ സീ​​റ്റൊ​​ഴി​​വ്

സ​​ർ​​വ​​ക​​ലാ​​ശാ​​ല സ്കൂ​​ൾ ഓ​​ഫ് ബ​​യോ​​സ​​യ​​ൻ​​സ​​സി​​ൽ എം​​എ​​സ്‌​സി ബ​​യോ​​കെ​​മി​​സ്ട്രി​​ക്കു പ​​ട്ടി​​ക​​വ​​ർ​​ഗ വി​​ഭാ​​ഗ​​ത്തി​​ൽ ഒ​​രു സീ​​റ്റൊ​​ഴി​​വു​​ണ്ട്. വി​​ദ്യാ​​ർ​​ഥി​​ക​​ൾ അ​​സ​​ൽ രേ​​ഖ​​ക​​ളു​​മാ​​യി 17ന് ​​രാ​​വി​​ലെ 10ന് ​​പ​​ഠ​​ന​​വ​​കു​​പ്പി​​ൽ എ​​ത്ത​​ണം.

വാ​​ക്ക് ഇ​​ൻ ഇ​​ന്‍റ​​ർ​​വ്യൂ

വ​​നി​​താ ഹോ​​സ്റ്റ​​ലു​​ക​​ളി​​ലേ​​ക്കു ക​​രാ​​ർ അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ താ​​ത്കാ​​ലി​​ക​​മാ​​യി റ​​സി​​ഡ​​ന്‍റ് ട്യൂ​​ട്ട​​ർ​​മാ​​രെ തെ​​ര​​ഞ്ഞെ​​ടു​ക്കാ​നാ​​യി നാ​​ളെ ന​​ട​​ത്താ​​ൻ നി​​ശ്ച​​യി​​ച്ചി​​രു​​ന്ന ഇ​​ന്‍റ​​ർ​​വ്യൂ മാ​​റ്റി. 24 ആ​​ണ് പു​​തിയ തീ​​യ​​തി. 04812733302.

പ​​രീ​​ക്ഷ​​ഫ​​ലം

2019 ജ​​നു​​വ​​രി​​യി​​ൽ സ്കൂ​​ൾ ഓ​​ഫ് ഇ​​ന്‍റ​​ർ​​നാ​​ഷ​​ണ​​ൽ റി​​ലേ​​ഷ​​ൻ​​സ് ആ​​ൻ​​ഡ് പൊ​​ളി​​റ്റി​​ക്സി​​ൽ ന​​ട​​ത്തി​​യ ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​ഫി​​ൽ പൊ​​ളി​​റ്റി​​ക്സ് ആ​​ൻ​​ഡ് ഇ​​ന്‍റ​​ർ​​നാ​​ഷ​​ണ​​ൽ റി​​ലേ​​ഷ​​ൻ​​സ് (സി​​എ​​സ്എ​​സ് പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു.

2018 ന​​വം​​ബ​​റി​​ലെ മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്‌​സി ബ​​യോ​​ടെ​​ക്നോ​​ള​​ജി (റെ​​ഗു​​ല​​ർ, ഇം​​പ്രൂ​​വ്മെ​​ന്‍റ്, സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും 26 വ​​രെ അ​​പേ​​ക്ഷി​​ക്കാം.

2018 ഡി​​സം​​ബ​​ർ, 2019 ജ​​നു​​വ​​രി മാ​​സ​​ങ്ങ​​ളി​​ലെ നാ​​ലാം വ​​ർ​​ഷ ബി​​എ​​ച്ച്എം​​എ​​സ് സ്പെ​​ഷ​​ൽ ബി​​രു​​ദ മേ​​ഴ്സി ചാ​​ൻ​​സ് പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും 22 വ​​രെ അ​​പേ​​ക്ഷി​​ക്കാം.

2019 ജ​​നു​​വ​​രി​​യി​​ലെ ര​​ണ്ടാം വ​​ർ​​ഷ (പ​​ഴ​​യ സ്കീം) ​​ബി​​എ​​സ്‌​സി ന​​ഴ്സിം​​ഗ് (സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും 22 വ​​രെ അ​​പേ​​ക്ഷി​​ക്കാം.