University News
പി​​ജി ഏ​​ക​​ജാ​​ല​​കം; ര​​ണ്ടാം അ​​ലോ​​ട്ട്മെ​​ന്‍റ് പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു: 14 വരെ പ്ര​​വേ​​ശ​​നം നേ​​ടാം
ഏ​​ക​​ജാ​​ല​​കം വ​​ഴി​​യു​​ള്ള പി​​ജി പ്ര​​വേ​​ശ​​ന​​ത്തി​​നു​​ള്ള ര​​ണ്ടാം അ​​ലോ​​ട്ട്മെ​​ന്‍റ് പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. അ​​ലോ​​ട്ട്മെ​​ന്‍റ് ല​​ഭി​​ച്ച​​വ​​ർ ഓ​​ണ്‍​ലൈ​​നാ​​യി ഫീ​​സ​​ട​​ച്ച് അ​​ലോ​​ട്ട്മെ​​ന്‍റ് മെ​​മ്മോ​​യു​​ടെ പ്രി​​ന്‍റൗ​​ട്ടും യോ​​ഗ്യ​​ത തെ​​ളി​​യി​​ക്കു​​ന്ന അ​​സ​​ൽ സാ​​ക്ഷ്യ​​പ​​ത്ര​​ങ്ങ​​ളു​​മാ​​യി 14ന് ​​വൈ​​കു​​ന്നേ​​രം നാ​​ലി​​ന​​കം അ​​ലോ​​ട്ട്മെ​​ന്‍റ് ല​​ഭി​​ച്ച കോ​​ള​​ജി​​ൽ പ്ര​​വേ​​ശ​​നം നേ​​ട​​ണം. 14ന​​കം ഫീ​​സ​​ട​​യ്ക്കാ​​ത്ത​​വ​​രു​​ടെ​​യും ഫീ​​സ​​ട​​ച്ച​​ശേ​​ഷം പ്ര​​വേ​​ശ​​നം നേ​​ടാ​​ത്ത​​വ​​രു​​ടെ​​യും അ​​ലോ​​ട്ട്മെ​​ന്‍റ് റ​​ദ്ദാ​​ക്കും. തു​​ട​​ർ​​ന്നു​​ള്ള അ​​ലോ​​ട്ട്മെ​​ന്‍റി​​ലേ​​ക്ക് പ​​രി​​ഗ​​ണി​​ക്കി​​ല്ല.

അ​​പേ​​ക്ഷ​​ക​​ർ ല​​ഭി​​ച്ച അ​​ലോ​​ട്ട്മെ​​ന്‍റി​​ൽ തൃ​​പ്ത​​രാ​​ണെ​​ങ്കി​​ൽ അ​​വ​​ശേ​​ഷി​​ക്കു​​ന്ന ഹ​​യ​​ർ ഓ​​പ്ഷ​​നു​​ക​​ൾ റ​​ദ്ദാ​​ക്ക​​ണം. ഉ​​യ​​ർ​​ന്ന ഓ​​പ്ഷ​​നു​​ക​​ൾ നി​​ല​​നി​​ർ​​ത്തി​​യാ​​ൽ തു​​ട​​ർ​​ന്നു​​ള്ള അ​​ലോ​​ട്ട്മെ​​ന്‍റി​​ൽ മാ​​റ്റം വ​​രാം. ഇ​​ങ്ങ​​നെ മാ​​റ്റം ല​​ഭി​​ച്ചാ​​ൽ പു​​തി​​യ അ​​ലോ​​ട്ട്മെ​​ന്‍റ് നി​​ർ​​ബ​​ന്ധ​​മാ​​യും സ്വീ​​ക​​രി​​ക്ക​​ണം. ആ​​ദ്യ അ​​ലോ​​ട്ട്മെ​​ന്‍റ് ന​​ഷ്ട​​പ്പെ​​ടും. ഇ​​പ്ര​​കാ​​രം മാ​​റ്റം ല​​ഭി​​ക്കു​​ന്ന​​വ​​ർ വീ​​ണ്ടും ഫീ​​സ​​ട​​യ്ക്കേ​​ണ്ട​​തി​​ല്ല.

15 വ​​രെ ഓ​​പ്ഷ​​നു​​ക​​ൾ പു​​നഃ​​ക്ര​​മീ​​ക​​രി​​ക്കാം. നി​​ല​​വി​​ൽ അ​​ലോ​​ട്ട്മെ​​ന്‍റ് ല​​ഭി​​ച്ച​​വ​​ർ ഹ​​യ​​ർ ഓ​​പ്ഷ​​നു​​ക​​ൾ നി​​ല​​നി​​ർ​​ത്താ​​ൻ ആ​​ഗ്ര​​ഹി​​ക്കു​​ന്ന​​പ​​ക്ഷം അ​​ലോ​​ട്ട്മെ​​ന്‍റ് ല​​ഭി​​ച്ച കോ​​ള​​ജി​​ൽ താ​​ത്കാ​​ലി​​ക​​മാ​​യി പ്ര​​വേ​​ശ​​നം നേ​​ട​​ണം. ഒ​​ന്നാം അ​​ലോ​​ട്ട്മെ​​ന്‍റി​​ൽ ല​​ഭി​​ച്ച സ്റ്റാ​​റ്റ​​സ് ത​​ന്നെ​​യാ​​ണ് ര​​ണ്ടാം അ​​ലോ​​ട്ട്മെ​​ന്‍റി​​ലും കാ​​ണി​​ക്കു​​ന്ന​​തെ​​ങ്കി​​ൽ അ​​തേ കോ​​ള​​ജി​​ൽ പ്ര​​വേ​​ശ​​ന​​ത്തി​​ന് വീ​​ണ്ടും റി​​പ്പോ​​ർ​​ട്ട് ചെ​​യ്യേ​​ണ്ട​​തി​​ല്ല.

വി​​വി​​ധ പ്രോ​​ഗ്രാ​​മു​​ക​​ളി​​ലേ​​ക്കു​​ള്ള ഫീ​​സ് സം​​ബ​​ന്ധി​​ച്ച വി​​വ​​ര​​ങ്ങ​​ൾ വെ​​ബ്സൈ​​റ്റി​​ൽ ല​​ഭ്യ​​മാ​​ണ്.

പ​​രീ​​ക്ഷാതീ​​യ​​തി

ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ ബി​​പി​​എ​​ഡ് (2018 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ, 2015 അ​​ഡ്മി​​ഷ​​ൻ മു​​ത​​ൽ റീ​​അ​​പ്പി​​യ​​റ​​ൻ​​സ്) പ​​രീ​​ക്ഷ​​ക​​ൾ ജൂ​​ലൈ 10ന് ​​ആ​​രം​​ഭി​​ക്കും. 17 വ​​രെ​​യും 500 രൂ​​പ പി​​ഴ​​യോ​​ടെ 18 വ​​രെ​​യും 1000 രൂ​​പ സൂ​​പ്പ​​ർ​​ഫൈ​​നോ​​ടെ 20 വ​​രെ​​യും അ​​പേ​​ക്ഷി​​ക്കാം.

പ്രാ​​ക്‌​ടി​​ക്ക​​ൽ

2019 മേ​​യി​​ൽ ന​​ട​​ന്ന നാ​​ലാം സെ​​മ​​സ്റ്റ​​ർ എം​​എ ഭ​​ര​​ത​​നാ​​ട്യം, മോ​​ഹി​​നി​​യാ​​ട്ടം, മ​​ദ്ദ​​ളം (സി​​എ​​സ്എ​​സ് 2017 അ​​ഡ്മി​​ഷ​​ൻ റെഗു​​ല​​ർ, 2014, 2015, 2016 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി, 2012, 2013 അ​​ഡ്മി​​ഷ​​ൻ മേ​​ഴ്സി ചാ​​ൻ​​സ്) പ​​രീ​​ക്ഷ​​ക​​ളു​​ടെ പ്രാ​​ക്‌​ടി​​ക്ക​​ൽ 18 മു​​ത​​ൽ 28 വ​​രെ തൃ​​പ്പൂ​​ണി​​ത്തു​​റ ആ​​ർ​​എ​​ൽ​​വി കോ​​ള​​ജി​​ൽ ന​​ട​​ക്കും. വി​​ശ​​ദ​​മാ​​യ ടൈം​​ടേ​​ബി​​ൾ സ​​ർ​​വ​​ക​​ലാ​​ശാ​​ല വെ​​ബ്സൈ​​റ്റി​​ൽ.

നാ​​ലാം സെ​​മ​​സ്റ്റ​​ർ (2017 അ​​ഡ്മി​​ഷ​​ൻ റ​​ഗു​​ല​​ർ) സി​​ബി​​സി​​എ​​സ്, (20132016 അ​​ഡ്മി​​ഷ​​ൻ റീ​​അ​​പ്പി​​യ​​റ​​ൻ​​സ്) സി​​ബി​​സി​​എ​​സ്എ​​സ്, അ​​ഞ്ചാം സെ​​മ​​സ്റ്റ​​ർ (2013, 2014, 2015, 2016 അ​​ഡ്മി​​ഷ​​ൻ) സി​​ബി​​സി​​എ​​സ്എ​​സ് ബി​​എ ആ​​നി​​മേ​​ഷ​​ൻ ആ​​ൻ​​ഡ് ഗ്രാ​​ഫി​​ക് ഡി​​സൈ​​ൻ, മ​​ൾ​​ട്ടി​​മീ​​ഡി​​യ, വി​​ഷ്വ​​ൽ ആ​​ർ​​ട്സ്, ആ​​നി​​മേ​​ഷ​​ൻ ആ​​ൻ​​ഡ് വി​​ഷ്വ​​ൽ ഇ​​ഫ​​ക്‌​ട്സ്, ഓ​​ഡി​​യോ​​ഗ്രാ​​ഫി ആ​​ൻ​​ഡ്‌ ഡി​​ജി​​റ്റ​​ൽ എ​​ഡി​​റ്റിം​​ഗ്, വി​​ഷ്വ​​ൽ ക​മ്യൂ​ണി​​ക്കേ​​ഷ​​ൻ യു​​ജി. മേ​​യ് 2019 പ​​രീ​​ക്ഷ​​യു​​ടെ പ്രാ​​ക്്ടി​​ക്ക​​ൽ 17ന് ​​ആ​​രം​​ഭി​​ക്കും. വി​​ശ​​ദ​​മാ​​യ ടൈം​​ടേ​​ബി​​ൾ സ​​ർ​​വ​​ക​​ലാ​​ശാ​​ല വെ​​ബ്സൈ​​റ്റി​​ൽ.

വൈ​​വാ​​വോ​​സി

നാ​​ലാം സെ​​മ​​സ്റ്റ​​ർ എം​​എ പൊ​​ളി​​റ്റി​​ക്സ്, പ്രൈ​​വ​​റ്റ് (2016 അ​​ഡ്മി​​ഷ​​ൻ റ​​ഗു​​ല​​ർ, സ​​പ്ലി​​മെ​​ന്‍റ​​റി, 2012, 2013 അ​​ഡ്മി​​ഷ​​ൻ അ​​ദാ​​ല​​ത്ത് സ്പെ​​ഷ​​ൽ മേ​​ഴ്സി ചാ​​ൻ​​സ് 2018) ഫെ​​ബ്രു​​വ​​രി, മാ​​ർ​​ച്ച് 2019 പ​​രീ​​ക്ഷ​​യു​​ടെ പ്രോ​​ജ​​ക്‌​ട്, വൈ​​വാ​​വോ​​സി 20ന് ​​പാ​​ലാ സെ​​ന്‍റ് തോ​​മ​​സ് കോ​​ള​​ജി​​ൽ ന​​ട​​ക്കും. വി​​ശ​​ദ​​മാ​​യ ടൈം​​ടേ​​ബി​​ൾ സ​​ർ​​വ​​ക​​ലാ​​ശാ​​ല വെ​​ബ്സൈ​​റ്റി​​ൽ.

നാ​​ലാം സെ​​മ​​സ്റ്റ​​ർ എം​​എ പൊ​​ളി​​റ്റി​​ക്സ് (സി​​എ​​സ്എ​​സ് റ​​ഗു​​ല​​ർ, സ​​പ്ലി​​മെ​​ന്‍റ​​റി, ഇം​​പ്രൂ​​വ്മെ​​ന്‍റ്) ഫെ​​ബ്രു​​വ​​രി, മാ​​ർ​​ച്ച് 2019 പ​​രീ​​ക്ഷ​​യു​​ടെ പ്രോ​​ജ​​ക്‌​ട്, വൈ​​വാ​​വോ​​സി 25ന് ​​വി​​വി​​ധ കേ​​ന്ദ്ര​​ങ്ങ​​ളി​​ൽ ന​​ട​​ക്കും. വി​​ശ​​ദ​​മാ​​യ ടൈം​​ടേ​​ബി​​ൾ സ​​ർ​​വ​​ക​​ലാ​​ശാ​​ല വെ​​ബ്സൈ​​റ്റി​​ൽ.

സം​​വ​​ര​​ണ സീ​​റ്റൊ​​ഴി​​വ്; സ് പോ​​ട്ട് അ​​ഡ്മി​​ഷ​​ൻ ഇ​​ന്‍റ​​ർ​​വ്യൂ 17ന്

​​സ്കൂ​​ൾ ഓ​​ഫ് ഇ​​ന്‍റ​​ർ​​നാ​​ഷ​​ണ​​ൽ റി​​ലേ​​ഷ​​ൻ​​സ് ആ​​ൻ​​ഡ് പൊ​​ളി​​റ്റി​​ക്സി​​ലെ എം​​എ പൊ​​ളി​​റ്റി​​ക്സ് ആ​​ൻ​​ഡ്് ഇ​​ന്‍റ​​ർ​​നാ​​ഷ​​ണ​​ൽ റി​​ലേ​​ഷ​​ൻ​​സ്, പൊ​​ളി​​റ്റി​​ക്സ് ആ​​ൻ​​ഡ് ഹ്യൂ​​മ​​ൻ റൈ​​റ്റ്സ്, പൊ​​ളി​​റ്റി​​ക്സ് പ​​ബ്ലി​​ക് പോ​​ളി​​സി ആ​​ൻ​​ഡ് ഗ​​വേ​​ണ​​ൻ​​സ് പ്രോ​​ഗ്രാ​​മു​​ക​​ളി​​ൽ എ​​സ്‌്സി, എ​​സ്ടി വി​​ഭാ​​ഗ​​ത്തി​​നാ​​യി ഒ​​ഴി​​വു​​ള്ള സീ​​റ്റു​​ക​​ളി​​ലെ സ്പോ​​ട്ട് അ​​ഡ്മി​​ഷ​​നു​​ള്ള ഇ​​ന്‍റ​​ർ​​വ്യൂ 17നു ​​രാ​​വി​​ലെ 10ന് ​​പ​​ഠ​​ന​​വ​​കു​​പ്പ് ഡ​​യ​​റ​​ക്്ട​​റു​​ടെ ഓ​​ഫീ​​സി​​ൽ ന​​ട​​ക്കും. താ​​ല്പ​​ര്യ​​മു​​ള്ള​​വ​​ർ യോ​​ഗ്യ​​ത തെ​​ളി​​യി​​ക്കു​​ന്ന രേ​​ഖ​​ക​​ളു​​മാ​​യി എ​​ത്ത​​ണം.

പ​​രീ​​ക്ഷ​​ഫ​​ലം

2019 ഏ​​പ്രി​​ലി​​ൽ ഡോ. ​​കെ.​​എ​​ൻ. രാ​​ജ് സ്റ്റ​​ഡി സെ​​ന്‍റ​​ർ ഫോ​​ർ പ്ലാ​​നിം​​ഗ് ആ​​ൻ​​ഡ് സെ​​ന്‍റ​​ർ​​സ്റ്റേ​​റ്റ് ഫി​​നാ​​ൻ​​ഷ്യ​​ൽ റി​​ലേ​​ഷ​​ൻ​​സി​​ൽ ന​​ട​​ത്തി​​യ നാ​​ലാം സെ​​മ​​സ്റ്റ​​ർ എം​​എ ഇ​​ക്ക​​ണോ​​മി​​ക്സ് (സി​​എ​​സ്എ​​സ്) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു.